ഉപയോക്താവിന്റെ സംവാദം:Manumg
നമസ്കാരം Manumg !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- പ്രതീഷ്|s.pratheesh (സംവാദം) 09:19, 21 ജൂൺ 2010 (UTC)
ചലച്ചിത്ര ലേഖനങ്ങൾ
[തിരുത്തുക]പുതുതായി ചലച്ചിത്ര ലേഖനങ്ങൾ തുടങ്ങുന്നതിന് ടെമ്പ്ലേറ്റ് ഒന്നും ലഭ്യമല്ല. നിലവിലുള്ള ഏതെങ്കിലും താൾ നോക്കി മനസ്സിലാക്കിയാൽ മതിയാകും. ഇംഗ്ലീഷ് വിക്കിയിൽ ലേഖനം ഉണ്ടെങ്കിൽ അവിടെ നോക്കി ആവശ്യമായ വിവരങ്ങൾ പകർത്തുകയും ആവാം. ഇൻഫോബോക്സ്, ചെറു വിവരണം, കഥാ സംഗ്രഹം, അഭിനേതാക്കൾ, വർഗ്ഗങ്ങൾ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കേണ്ട സംഗതികളാണ്. ഇംഗ്ലീഷ് വിക്കിയിൽ മലയാളം ലേഖനത്തിന്റെ ലിങ്ക് താങ്കൾ തന്നെ കൊടുക്കുന്നതാണ് അഭികാമ്യം. അത് കൊടുക്കാൻ പല ബോട്ടുകളും മുൻപ് ഓടുന്നുണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാം നിർജ്ജീവമാണ്. --ശ്രീജിത്ത് കെ (സംവാദം) 07:58, 23 നവംബർ 2010 (UTC)
- ശ്രീജിത്ത് മറുപടി തന്നല്ലോ. ടെമ്പ്ലേറ്റൊന്നുമില്ല, ചലച്ചിത്രത്തെക്കുറിച്ച് ഒരു വിജ്ഞാനകോശലേഖനം എങ്ങനെയായിരിക്കണമെന്ന ഊഹം വച്ച് അങ്ങ് എഴുതുക. വിവരപ്പെട്ടി കൊടുക്കുന്നത് നന്നായിരിക്കും. ഇംഗ്ലീഷ് താളിൽ മലയാളം വിക്കിയുടെ അന്തർവിക്കി കൊടുക്കുക - മറ്റു വിക്കികളിലെ കാര്യം ബോട്ടുകൾ ചെയ്തോളും. മെമെന്റോ ഞാൻ കണ്ട ഉടനെ തന്നെ മനു അതിനെക്കുറിച്ച് ലേഖനമെഴുതിയതുകൊണ്ടാണ് ഞാനത് വികസിപ്പിച്ചത് :) തുടർന്നും നല്ല സിനിമാലേഖനങ്ങളെഴുതുക. ആശംസകൾ. സഹായം വല്ലതും വേണമെങ്കിൽ ചോദിക്കാൻ മടിക്കണ്ട --റസിമാൻ ടി വി 08:26, 23 നവംബർ 2010 (UTC)
- സന്ദേശത്തിനു നന്ദി! മനു എം ജി 11:51, 26 നവംബർ 2010 (UTC)
ബോട്ട്
[തിരുത്തുക]ബോട്ടിന്റെ പരീക്ഷണ ഓട്ടം നന്നാവുന്നുണ്ട്. അതിന്റെ പ്രവർത്തനരീതി ബോട്ടിന്റെ യൂസർ പേജിലോ മറ്റോ വിവരിച്ചാൽ മറ്റുള്ളവർക്ക് മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നൽകാൻ ആകും. എങ്കിലും ഈ ബോട്ട് കൊള്ളാം, ഇഷ്ടപ്പെട്ടു :) --ശ്രീജിത്ത് കെ (സംവാദം) 04:54, 3 ഡിസംബർ 2010 (UTC)
- ശ്രീജിത്ത് നന്ദി :). ഞാൻ ബോട്ടിന്റെ പ്രവർത്തനരീതി യൂസർ പേജിൽ ഉൾപെടുത്താം.
Manubot@svwiki
[തിരുത്തുക]If this is your main user-talk-page. It's maybe better to add "site=ml" to the bot-template on sv:User:Manubot?
(The block is lifted and you are now free to do testedits on svwiki.) -- Lavallen 10:34, 20 ഡിസംബർ 2010 (UTC)
Manubot @ yuewiki
[തിരുത്തുക]Hi, would you please lodge the bot application here? thanks. Shinjiman 13:32, 23 ഡിസംബർ 2010 (UTC)
ധന്യ മേരി വർഗീസ്
[തിരുത്തുക]ധന്യ മേരി വർഗീസ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 12:23, 25 ഡിസംബർ 2010 (UTC)
പ്രത്യേകം:അന്തർവിക്കിയില്ലാത്തവ
[തിരുത്തുക]- യാന്ത്രികമായി പുതുക്കപ്പെടുന്നതാണു്.
- ആഴ്ചയിൽ ഒരിക്കലോ മറ്റോ ആണു് പുതുക്കപ്പെടുന്നത്.
--ഷിജു അലക്സ് 11:32, 10 ജനുവരി 2011 (UTC)
Manubot@dewiki
[തിരുത്തുക]Hi, your bot flag is granted. Please keep the script up to date. Good luck. Merlissimo 20:58, 20 ജനുവരി 2011 (UTC)
ഇന്റർവിക്കി ക്രമീകരണം
[തിരുത്തുക]ഇവിടത്തെ ഷിജുവിന്റെ അഭിപ്രായം ശ്രദ്ധിക്കുക. ഞാനും ഇക്കാര്യത്തിൽ ഷിജുവിനെ അനുകൂലിക്കുന്നു. --Vssun (സുനിൽ) 07:16, 25 ജനുവരി 2011 (UTC)
ManuBot for vec.Wiki
[തിരുത്തുക]Hi, I'm sorry but, in our Wikipedia (Wikipedia Vèneta, Vec.Wiki) your bot (Manubot) hasn't been flagged. So, if you have spare time, go here and request for your Bot, regards --Frigotoni 15:20, 17 ഫെബ്രുവരി 2011 (UTC)
- Your bot has been flagged. Please put in your pages a link to your user and talk pages in your main WMF project. Thanks.--GatoSelvadego 07:27, 26 ഫെബ്രുവരി 2011 (UTC)
Yഒഉർ ബൊറ്റ് ഒൻ ബ്സ്വികി
[തിരുത്തുക]പ്പ്ലെഅസെ രെക്കുഎസ്റ്റ് അ ബൊറ്റ്ഫ്ലഗ് ഫിർസ്റ്റ്. ഠങ്ക്സ് --WizardOfOz 17:43, 17 ഫെബ്രുവരി 2011 (UTC)
- He means please request a bot flag on bswiki (I think) --ജ്യോതിസ് 21:32, 17 ഫെബ്രുവരി 2011 (UTC)
- Hi there, same goes for Slovenian Wikipedia. You need to open a request here before running a bot. You already received a warning by a local admin in December 2010. Your bot may be blocked until it is approved at Slovenian Wikipedia. Regards, MZaplotnik 10:49, 16 മാർച്ച് 2011 (UTC)
- Greetings. The same as above goes for Thai Wikipedia. You are required to request for the flag here. Regards, --G(x) 09:19, 23 മാർച്ച് 2011 (UTC)
- Hi there, same goes for Slovenian Wikipedia. You need to open a request here before running a bot. You already received a warning by a local admin in December 2010. Your bot may be blocked until it is approved at Slovenian Wikipedia. Regards, MZaplotnik 10:49, 16 മാർച്ച് 2011 (UTC)
ManuBot at th wiki
[തിരുത്തുക]Your bot has been approved for bot flag at Thai wikipedia. Happy editing. --Lerdsuwa 17:33, 24 മാർച്ച് 2011 (UTC)
ManuBot in pt.wp
[തിരുത്തുക]Your attention is needed here: pt:Wikipédia:Robôs/Pedidos de aprovação/Manubot. Alchimista 16:50, 28 ഏപ്രിൽ 2011 (UTC)
Invite to WikiConference India 2011
[തിരുത്തുക]Hi Manumg,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
Manubot @ is.wiki
[തിരുത്തുക]Your bot is running on is.wiki without an bot-flag. All bots on is.wiki need a bot-flag and if they continue to edit without them, then they will end up blocked.--Snaevar (സംവാദം) 12:50, 8 മാർച്ച് 2012 (UTC)
മലയാളം വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം ആരംഭിച്ചതിനു നന്ദി. പക്ഷെ താങ്കൾ ആരംഭിച്ച ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും ചേർത്തു കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള ലേഖനങ്ങളെ വിക്കിപീഡിയയിൽ ഒറ്റവരി ലേഖനങ്ങൾ എന്നാണു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക. ആയതിനാൽ താങ്കൾ തുടക്കമിട്ട ലെന (ചലച്ചിത്രനടി) എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. അവ വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താളിൽ കാണാം. കഴിയുമെങ്കിൽ അവിടെയുള്ള ലേഖനങ്ങളിൽ കൂടി അടിസ്ഥാന വിവരങ്ങൾ ചേർത്ത് മലയാളം വിക്കിപീഡിയയെ സഹായിക്കുക. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- അഖില് അപ്രേം (സംവാദം) 01:20, 21 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Manumg,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:20, 29 മാർച്ച് 2012 (UTC)
Wikidata is here; please disable any interwiki bots on the English Wikipedia
[തിരുത്തുക]Hi!
Wikidata has been deployed to the English Wikipedia. Going forward, Wikidata will manage interwiki links. Further information: m:Wikidata/Deployment Questions and <https://blog.wikimedia.de/?p=13892>.
Important note: Bots that continue to add, remove, or update interwiki links on the English Wikipedia may be blocked from editing after Saturday, February 16, 2013.
If you are running pywikipedia's interwiki.py, please update to pyrev:11073 which will automatically prevent your bot from updating links on this wiki.
If you have any questions, please ask at the bot owners' noticeboard. Thank you for your past work maintaining interwiki links. It has been very appreciated and we're looking forward to an even brighter future with Wikidata. Legoktm (സംവാദം) 09:56, 14 ഫെബ്രുവരി 2013 (UTC)
Uklanjanje bot zastavice / Removal of bot flag
[തിരുത്തുക](Bosanski) Želim da vas obavijestim da je se na bs.wiki donijela odluka da se uklone bot zastavice kod neaktivnih i/ili interwiki botova. Vaš bot spada u najmanje jednu od ove dvije kategorije. Ova odluka je donešena zbog zbivanja oko Wikidata koje je dovelo do toga da su interwiki botovi postali nepotrebni. Ako želite da zadržite vašu bot zastavicu onda možete podnijeti taj zahtjev ovdje sa dodatnim informacijama o poslovima koje bi bot obavljao i na koji nacin. Imajte na umu da ovo treba da bude konkretan i koristan posao za zajednicu da bi se zastavica zadržala. Ako imate bilo kakvih pitanja kontaktirajte me na mojoj stranici za razgovor. Ukoliko ne reagujete na ovu poruku će se uklanjanje zastavice izvršiti nakon nekoliko sedmica. Međutim, uvijek ste dobrodošli da podnesete novi zahtjev za bot zastavicu.
(English) I want to inform you that on bs.wiki there has been a voting that resulted in accepting the removal of bot flags for inactive and/or interwiki bots. Your bot has been identified to meet at least one of these criteria. This decision has been made due to the new developments with Wikidata by which all interwiki bots have become unnecessary. If you want to keep your bot flag, then please report that here by indicating what new task your bot will be performing and how this will be done. Note however that this has to be a concrete and useful task for the community before it will be accepted. If you have any questions, please let me know on my talk page. In case of no response, the removal of the bot flag will be performed within a few weeks from now. However, after that period you are always welcome to file a new request for a bot flag.
-- Edin(r) 01:23, 27 april 2013 (CEST)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Manumg
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 14:43, 16 നവംബർ 2013 (UTC)
Inactive bot on Latvian Wikipedia
[തിരുത്തുക]Hello!
As a bureaucrat on Latvian Wikipedia (lvwiki), I was checking the activity of the bots, and noticed that yours had been inactive from at least September 2013. It is not reasonable that an unmonitored account keeps a bot flag, as it may be more easily hacked. If you have any future plans for bot running or want to keep this flag for some other reasons, please make a note at this table. You can also contact me directly via my user talk at User talk:Edgars2007.
If you have no objections or we won't receive any response for a month, we will remove bot flag. Thanks a lot for your previous contributions! --Edgars2007 (സംവാദം) 08:46, 27 മേയ് 2018 (UTC)