സിസ്റ്റൈൻ മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sistine Madonna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Sistine Madonna
RAFAEL - Madonna Sixtina (Gemäldegalerie Alter Meister, Dresden, 1513-14. Óleo sobre lienzo, 265 x 196 cm).jpg
കലാകാ(രൻ/രി)Raphael
വർഷം1512
അളവുകൾ265 cm × 196 cm (104 in × 77 in)
സ്ഥലംGemäldegalerie Alte Meister, Dresden

ഇറ്റാലിയൻ ചിത്രകാരനായ റാഫേൽ സാൻസിയോയുടെ ഒരു ഓയിൽ പെയിന്റിംഗ് ആണ് സിസ്റ്റൈൻ മഡോണ. പിയാസെൻസ സാൻസിസ്റ്റോ പള്ളിയിൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ 1512-ൽ ഈ ചിത്രത്തിൻറെ ചിത്രീകരണത്തിനായി ഏർപ്പാടു ചെയ്തു. റാഫേൽ വരച്ച അവസാന മഡോണ ചിത്രം ആണിത്. ജോർജിയോ വാസരി ഇതിനെ "വളരെ അപൂർവവും അസാധാരണവുമായ" ഒരു ചിത്രമായി കാണുന്നു.[1]

Notes[തിരുത്തുക]

  1. Raphael, Masters Collections., The Masterpieces: Sistine Madonna

അവലംബം[തിരുത്തുക]

  • Carus, Carl Gustav (1867). Ueber die sixtinische Madonna des Raphael. Dresden. Complete digitalized version available at Die Sächsische Landesbibliothek – Staats- und Universitätsbibliothek Dresden (SLUB)
  • F.A. Gruyer, Les Vierges de Raphaël, Paris 1869, In Esther Singleton, Great Pictures as Seen and Described by Famous Writers, Dodd, Mead and Co., New York 1899, English translation

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിസ്റ്റൈൻ_മഡോണ&oldid=3129368" എന്ന താളിൽനിന്ന് ശേഖരിച്ചത്