പ്രമോദ് രഞ്ജൻ ചൗധരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pramod Ranjan Choudhury എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പ്രമോദ് രഞ്ജൻ ചൗധരി
Pramod Ranjan Choudhury.jpg
ജനനം1904
Kelishahar, Chittagong, British India
മരണംError: Need valid birth date (second date): year, month, day
Alipore Jail, Kolkata
ദേശീയതBritish Indian
പൗരത്വം ഇന്ത്യ
തൊഴിൽBengali activist of Indian freedom movement
പ്രശസ്തിRevolutionary
ക്രിമിനൽ കുറ്റാരോപണങ്ങൾ
Assassination of Bhupen Chatterjee
ക്രിമിനൽ ശിക്ഷ
Capital punishment
ക്രിമിനൽ അവസ്ഥExecuted
മാതാപിതാക്കൾ
  • Ishan Chandra Choudhury (father)

പ്രമോദ് രഞ്ജൻ ചൗധരി (1904 - 28 സെപ്റ്റംബർ 1926) ബംഗാളി പ്രവർത്തകനായ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു. പോലീസ് ഓഫീസർ ഭൂപൻ ചാറ്റർജിയുടെ കൊലപാതകത്തിന് തൂക്കിലേറ്റിയിരുന്നു.

ആദ്യകാലം[തിരുത്തുക]

ബ്രിട്ടീഷ് ഇൻഡ്യയിലെ ചിറ്റഗോംഗ് ജില്ലയിലുള്ള കെലിഷഹാറിൽ പ്രമോദ് രഞ്ജൻ ജനിച്ചു. പിതാവ് ഇഷാൻ ചന്ദ്രചൗധരിയായിരുന്നു. [1]

വിപ്ലവ പ്രവർത്തനങ്ങൾ[തിരുത്തുക]

ചതോഗ്രമിൽ അനുശീലൻ സമിതിയിൽ ചേരുകയും 1921- ൽ അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ചെയ്തു. ദക്ഷേശ്വർ ഗൂഢാലോചന കേസിൽ ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്നതിനായി ജയിലിൽ പോകേണ്ടിവന്നു. [1][2] 1926 മേയ് 28 ന് ചൗധരിയും മറ്റു സഹപ്രവർത്തകരും ഭുപെൻ ചാറ്റർജിയെ ഒരു ഇരുമ്പ് വടി ഉപയോഗിച്ച് വധിച്ചു. രാഷ്ട്രീയ തടവുകാരെ മാനസിക ധൈര്യത്തിൽ തകർക്കാൻ ശ്രമിക്കുന്ന ഇന്റലിജൻസ് ബ്രാഞ്ചിന്റെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു ചാറ്റർജി. [1]

മരണം[തിരുത്തുക]

1926 ജൂൺ 15-ന് വിചാരണ ആരംഭിക്കുകയും 21 ജൂണിൽ വധശിക്ഷ നൽകപ്പെടുകയും ചെയ്തു. ചൗധരിയും [[[അനന്തഹരി മിത്ര]]യും 1926 സെപ്റ്റംബർ 28-നാണ് കൊൽക്കത്തയിലെ അലിപോർ സെൻട്രൽ ജയിലിൽ തൂക്കിക്കൊല്ലപ്പെട്ടത്. [3][2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Vol - I, Subodh S. Sengupta & Anjali Basu (2002). Sansad Bangali Charitavidhan (Bengali). Kolkata: Sahitya Sansad. പുറം. 311. ISBN 81-85626-65-0.
  2. 2.0 2.1 Part I, Arun Chandra Guha. "Indias Struggle Quarter of Century 1921 to 1946". ശേഖരിച്ചത് 26 November 2017.
  3. Volume 1, Śrīkr̥shṇa Sarala. "Indian Revolutionaries A Comprehensive Study, 1757-1961". ശേഖരിച്ചത് 26 November 2017.
"https://ml.wikipedia.org/w/index.php?title=പ്രമോദ്_രഞ്ജൻ_ചൗധരി&oldid=3203078" എന്ന താളിൽനിന്ന് ശേഖരിച്ചത്