ഉത്തര പൂർവ അതിർത്തി റെയിൽ‌വേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Northeast Frontier Railway എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1952 ൽ നോർത്ത് ഈസ്റ്റേൺ റെയിൽവേ രൂപപ്പെട്ടതിനു ശേഷം ഇന്ത്യയുടെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ റെയിൽ ഗതാഗതം കൂടുതൽ സുഖമമാക്കുവാൻ വേണ്ടി സ്ഥാപിതമായ റെയിൽവേയാണ് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ. ഇതിന്റെ ആസ്ഥാനം മലിഗാവ് ഗൌഹാട്ടിയിലാണ്.

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, ബീഹാർ എന്നിവടങ്ങളിലെ റെയിൽ ഗതാഗതം ഇതിനു കീഴിലാണ് വരുന്നത്.

ഡിവിഷനുകൾ[തിരുത്തുക]

ഇതിനു കീഴിൽ 5 ഡിവിഷനുകളുണ്ട്.

  • ടിൻ സുകിയ
  • ലം‌ഡിംഗ്ഗ്
  • രം‌ഗിയ
  • അലിപുർദോർ
  • കതിഹാർ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]