കിളിനക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kilinakkode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ മലപ്പുറം ജില്ലയിലെ വേങ്ങര നിയമസഭാ നിയോജക മണ്ഡലത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ് കിളിനക്കോട്. ഊരകത്തിനും ചേറുരിന്റെ ഭാകഗം ആണ്പ്രദേശത്തായിട്ടാണ് ഈ ഗ്രാമം നിലകൊള്ളുന്നത്. കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്.[1] പാറക്കണ്ണി, കഴുകൻചിന, ചേറൂർ, അച്ചനമ്പലം, കണ്ണമംഗലം, ഊരകം എന്നിവയാണ് ചുറ്റുമുള്ള പ്രദേശങ്ങൾ.


ആരാധനാലയങ്ങൾ[തിരുത്തുക]

കിളിനക്കോട് ഗ്രാമത്തിൽ പ്രധാനമായും മുസ്ലീം ആരാധനാലയങ്ങളാണുള്ളത്. ഇവിടെയുള്ള മുസ്ലീം പള്ളികൾ താഴെപ്പറയുന്നവയാണ്.

 • തടത്തിപ്പാറ മസ്ജിദ്‌
 • കെ.ടി.പാറ മസ്ജിദ്‌
 • പള്ളിക്കൽ ബസാർ മസ്ജിദ്
 • കാശ്മീർ ജുമാ മസ്ജിദ്
 • വികെ മാട് ജുമാ മസ്ജിദ്
 • വലിയ ജുമാ മസ്ജിദ്

പ്രധാന റോഡുകൾ[തിരുത്തുക]

 • കിളിനക്കോട് റോഡ്
 • ജുമാമസ്ജിദ് റോഡ്
 • കിളിനക്കോട്-പുല്ലൻചാൽ-പുള്ളിക്കള്ള് റോഡ്
 • ചക്കാരം റോഡ്

അവലംബം[തിരുത്തുക]

 1. "ഭൂപടം - കണ്ണമംഗലം ഗ്രാമപഞ്ചായത്ത്". Lsg Kerala. Govt of Kerala. ശേഖരിച്ചത് 23 ഡിസംബർ 2018.
"https://ml.wikipedia.org/w/index.php?title=കിളിനക്കോട്&oldid=3314514" എന്ന താളിൽനിന്ന് ശേഖരിച്ചത്