കരുനാഗപ്പള്ളി തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karunagappalli railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കരുനാഗപ്പള്ളി
ദക്ഷിണ റെയിൽവേ
Karunagappalli railway station.jpg
കരുനാഗപ്പള്ളി തീവണ്ടിനിലയം
Station statistics
Addressഎടകുളങ്ങര, കരുനാഗപ്പള്ളി, കൊല്ലം ജില്ല, കേരളം
ഇന്ത്യ
Coordinates9°04′02″N 76°32′39″E / 9.0672°N 76.5441°E / 9.0672; 76.5441Coordinates: 9°04′02″N 76°32′39″E / 9.0672°N 76.5441°E / 9.0672; 76.5441
Linesകായംകുളം ജംഗ്ഷൻ-കൊല്ലം ജംഗ്ഷൻതിരുവനന്തപുരം സെൻട്രൽ
StructureAt–grade
Platforms3
Tracks5
ParkingAvailable
Other information
Opened1958; 61 years ago (1958)
Electrified25 kV AC 50 Hz
AccessibleHandicapped/disabled access
CodeKPY
Zone(s) ദക്ഷിണ റെയിൽവേ
Division(s) തിരുവനന്തപുരം റെയിൽവേ ഡിവിഷൻ
Owned byഇന്ത്യൻ റെയിൽവേ
Fare zoneഇന്ത്യൻ റെയിൽവേ
Station statusപ്രവർത്തിക്കുന്നു
Traffic
Passengers ()6,196 Per Day (2017-18 FY)
2.261 Million per year

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് കരുനാഗപ്പള്ളി തീവണ്ടി നിലയം അഥവാ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ (കോഡ്:KPY).[1] ദക്ഷിണ റെയിൽവേയ്ക്കു കീഴിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് ഈ നിലയം ഉൾപ്പെടുന്നത്.[2] ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ ശാസ്താംകോട്ടയെയും ഓച്ചിറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയാണ് കരുനാഗപ്പള്ളി തീവണ്ടിനിലയം. ഇവിടെ നിന്ന് 2 കിലോമീറ്റർ അകലെയായി കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനും സ്ഥിതിചെയ്യുന്നു.[3]

സേവനങ്ങൾ[തിരുത്തുക]

ഇവിടെ നിർത്തുന്ന എക്സ്പ്രസ് തീവണ്ടികൾ
നം. തീവണ്ടി നമ്പർ ആരംഭം ലക്ഷ്യസ്ഥാനം തീവണ്ടി
1. 16347/16348 തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ മംഗളൂരു എക്സ്പ്രസ്
2. 16603/16604 തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ്
3. 16629/16630 തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്
4. 16301/16302 തിരുവനന്തപുരം സെൻട്രൽ ഷൊർണൂർ ജംഗ്ഷൻ വേണാട് എക്സ്പ്രസ്
5. 16303/16304 തിരുവനന്തപുരം സെൻട്രൽ എറണാകുളം ജംഗ്ഷൻ വഞ്ചിനാട് എക്സ്പ്രസ്
6. 16341/16342 തിരുവനന്തപുരം സെൻട്രൽ ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ്
7. 16349/16350 തിരുവനന്തപുരം സെൻട്രൽ നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ്
8. 16649/16650 നാഗർകോവിൽ ജംഗ്ഷൻ മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്
9. 16381/16382 മുംബൈ സി.എസ്.ടി. കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ്
10. 16525/16526 ബെംഗളൂരു സിറ്റി കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്
11. 16345/16346 തിരുവനന്തപുരം സെൻട്രൽ ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്
12. 16343/16344 തിരുവനന്തപുരം സെൻട്രൽ മധുരൈ ജംഗ്ഷൻ അമൃത എക്സ്പ്രസ്
13. 18567/18568 നാഗർകോവിൽ ജംഗ്ഷൻ മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ്
14. 18567/18568 കൊല്ലം ജംഗ്ഷൻ വിശാഖപട്ടണം കൊല്ലം - വിശാഖപട്ടണം എക്സ്പ്രസ്
15. 17229/17230 തിരുവനന്തപുരം സെൻട്രൽ ഹൈദ്രാബാദ് ശബരി എക്സ്പ്രസ്
16. 16791/16792 തിരുനെൽവേലി പാലക്കാട് പാലരുവി എക്സ്പ്രസ്
ഇവിടെ നിർത്തുന്ന പാസഞ്ചർ തീവണ്ടികൾ
നം. തീവണ്ടി നമ്പർ ആരംഭം ലക്ഷ്യസ്ഥാനം തീവണ്ടി
1. 56300/56301 കൊല്ലം ജംഗ്ഷൻ ആലപ്പുഴ പാസഞ്ചർ
2. 56391/56392 കൊല്ലം ജംഗ്ഷൻ എറണാകുളം ജംഗ്ഷൻ പാസഞ്ചർ
3. 56305 കോട്ടയം കൊല്ലം ജംഗ്ഷൻ പാസഞ്ചർ
4. 56304 നാഗർകോവിൽ ജംഗ്ഷൻ കോട്ടയം പാസഞ്ചർ
5. 66300/66301 കൊല്ലം ജംഗ്ഷൻ എറണാകുളം ജംഗ്ഷൻ മെമു
6. 66307/66308 എറണാകുളം ജംഗ്ഷൻ കൊല്ലം ജംഗ്ഷൻ മെമു
7. 56393/56394 കോട്ടയം കൊല്ലം ജംഗ്ഷൻ പാസഞ്ചർ
8. 66302/66303 കൊല്ലം ജംഗ്ഷൻ എറണാകുളം ജംഗ്ഷൻ മെമു
9. 56365/56366 ഗുരുവായൂർ പുനലൂർ ഫാസ്റ്റ് പാസഞ്ചർ

സൗകര്യങ്ങൾ[തിരുത്തുക]

 • കമ്പ്യൂട്ടർ വൽകൃത ടിക്കറ്റ് റിസർവേഷൻ കേന്ദ്രം
 • അപ്പർ ക്ലാസ് യാത്രക്കാർക്കുള്ള വിശ്രമമുറി
 • ഓട്ടോമേറ്റിക് ടിക്കറ്റ് വെൻഡിംഗ് യന്ത്രങ്ങൾ
 • എ റ്റി എം (യെസ് ബി ഐ)
 • മേൽപ്പാലം
 • പബ്ലിക് അഡ്രസിങ് സിസ്റ്റം
 • കാറ്ററിംഗ് കടകൾ
 • ഓട്ടോ റിക്ഷാ സ്റ്റാൻഡ് (24x7)
 • പാർക്കിംഗ് ഏരിയ
 • വീൽച്ചെയറുകൾ
 • കുടിവെള്ളം

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]