ആലപ്പുഴ തീവണ്ടി നിലയം
ദൃശ്യരൂപം
(Alappuzha railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലപ്പുഴ തീവണ്ടി നിലയം ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
പ്രമാണം:File:Alleppey railway station panorama.jpg | |
സ്ഥലം | |
Coordinates | 9°29′05″N 76°19′20″E / 9.4846°N 76.3223°E |
ജില്ല | ആലപ്പുഴ |
സംസ്ഥാനം | കേരളം |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 100 FEET |
പ്രവർത്തനം | |
കോഡ് | ALLP |
ഡിവിഷനുകൾ | തിരുവനന്തപുരം |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 3 |
ചരിത്രം | |
തുറന്നത് | 1989 |
വൈദ്യുതീകരിച്ചത് | 2001 AUGUST 30 |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ നഗരത്തിൽ സ്ഥിതി ചെയ്യുന്ന തീവണ്ടി നിലയമാണ് ആലപ്പുഴ തീവണ്ടി നിലയം. എറണാകുളം ജങ്ക്ഷൻ - ആലപ്പുഴ - കായംകുളം തീരദേശ റെയിൽ പാതയിലെ പ്രധാന തീവണ്ടി നിലയമാണിത്. തിരുവനന്തപുരം റെയിൽവെ ഡിവിഷനു കീഴിലാണു ഈ തീവണ്ടി നിലയം പ്രവർത്തിക്കുന്നത്[1]. പ്രധാനപ്പെട്ട ട്രെയിനുകൾ ആയ തിരുവനന്തപുരം- നിസാമുദീൻ രാജധാനി എക്സ്പ്രസ്സ്, കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ്, തിരുവനന്തപുരം- ചെന്നൈ ഏസീ എക്സ്പ്രസ്സ്, കൊച്ചുവേളി- മംഗലാപുരം അന്ത്യോദയ എക്സ്പ്രസ്സ്, ഗാന്ധിധാം- തിരുനെൽവേലി ഹംസഫർ എക്സ്പ്രസ്സ് എന്നിവ ആലപ്പുഴ വഴി കടന്നു പോകുന്നു. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.
ആലപ്പുഴ തീവണ്ടി നിലയത്തിൽ നിന്നും ആരംഭിക്കുന്ന തീവണ്ടികൾ
[തിരുത്തുക]എക്സ്പ്രസ്സ്
[തിരുത്തുക]നമ്പർ | തീവണ്ടി നമ്പർ | ആരംഭിക്കുന്ന സ്റ്റേഷൻ | എത്തിച്ചേരുന്ന സ്റ്റേഷൻ | തീവണ്ടിയുടെ പേർ |
---|---|---|---|---|
1. | 13352 | ആലപ്പുഴ | ധൻബാദ് | ആലപ്പുഴ - ധൻബാദ് എക്സ്പ്രസ്സ് |
2. | 16307 | ആലപ്പുഴ | കണ്ണൂർ | ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് |
3. | 22639/22640 | ആലപ്പുഴ | ചെന്നൈ സെൻട്രൽ | ആലപ്പുഴ - ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് |
പാസഞ്ചർ
[തിരുത്തുക]നമ്പർ | തീവണ്ടി നമ്പർ | ആരംഭിക്കുന്ന സ്റ്റേഷൻ | എത്തിച്ചേരുന്ന സ്റ്റേഷൻ | തീവണ്ടിയുടെ പേർ |
---|---|---|---|---|
1. | 56384 | ആലപ്പുഴ | എറണാകുളം ജങ്ക്ഷൻ | ആലപ്പുഴ- എറണാകുളം പാസഞ്ചർ |
2. | 56302 | ആലപ്പുഴ | എറണാകുളം ജങ്ക്ഷൻ | ആലപ്പുഴ- എറണാകുളം പാസഞ്ചർ |
3. | 56301 | ആലപ്പുഴ | കൊല്ലം ജങ്ക്ഷൻ | ആലപ്പുഴ- കൊല്ലം പാസഞ്ചർ |
4. | 56301 | ആലപ്പുഴ | കായംകുളം ജങ്ക്ഷൻ | ആലപ്പുഴ- കായംകുളം പാസഞ്ചർ |
അവലംബം
[തിരുത്തുക]- ↑ "Alappuzha Railway station to get a facelift". The Hindu. 24 April 2012.
Alappuzha railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
കായംകുളം-ആലപ്പുഴ -എറണാകുളം തീവണ്ടി പാത | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|