ആലപ്പുഴ തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലപ്പുഴ തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
Coordinates 9°29′05″N 76°19′20″E / 9.4846°N 76.3223°E / 9.4846; 76.3223Coordinates: 9°29′05″N 76°19′20″E / 9.4846°N 76.3223°E / 9.4846; 76.3223
ജില്ല ആലപ്പുഴ
സംസ്ഥാനം കേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം +
പ്രവർത്തനം
കോഡ് ALLP
ഡിവിഷനുകൾ തിരുവനന്തപുരം
സോണുകൾ SR
പ്ലാറ്റ്ഫോമുകൾ 3
ചരിത്രം
തുറന്നത് 1989

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ നഗരത്തിൽ സ്ഥിതി ചെയ്യുന്ന തീവണ്ടി നിലയമാണ് ആലപ്പുഴ തീവണ്ടി നിലയം. എറണാകുളം ജങ്ക്ഷൻ - ആലപ്പുഴ - കായംകുളം റൂട്ടിലെ പ്രധാന തീവണ്ടി നിലയമാണിത്.


 കായംകുളം - ആലപ്പുഴ - എറണാകുളം തീവണ്ടി പാത 
എറണാകുളം ജങ്ക്ഷൻ
വയലാർ
ചേർത്തല
ആലപ്പുഴ
പുന്നപ്ര
അമ്പലപ്പുഴ
തകഴി
ഹരിപ്പാട്
കായംകുളം
"https://ml.wikipedia.org/w/index.php?title=ആലപ്പുഴ_തീവണ്ടി_നിലയം&oldid=1953669" എന്ന താളിൽനിന്നു ശേഖരിച്ചത്