കണ്ണൂർ - ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ തീവണ്ടി നിലയം മുതൽ ആലപ്പുഴ തീവണ്ടി നിലയം വരെ പോകുന്ന ഒരു തീവണ്ടിയാണ് എക്സിക്യുട്ടീവ് എക്സ്പ്രസ് (ക്രമസംഖ്യ : 16307/16308) [1]. വ്യാഴം, ശനി ദിവസങ്ങളിൽ എറണാകുളം തീവണ്ടിനിലയം വരെ (ക്രമസംഖ്യ : 16313/16314) പോകുന്ന[2] ഈ തീവണ്ടിയ്ക്ക് കണ്ണൂർ മുതൽ ആലപ്പുഴ വരെ 26 സ്റ്റോപ്പുകളാണ് ഉള്ളത്.

സ്റ്റോപ്പുകൾ[തിരുത്തുക]

കണ്ണൂർ - ആലപ്പുഴ

അവലംബം[തിരുത്തുക]

  1. http://indiarailinfo.com/train/kannur-alappuzha-executive-express-16308-can-to-allp/42/1243/54
  2. http://indiarailinfo.com/train/ernakulam-kannur-executive-express-16313-ers-to-can/242/52/1243