തൃശ്ശൂർ തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തൃശ്ശൂർ
Indian Railway Station
Thrissur railway station2014.jpg
Station statistics
Addressതൃശ്ശൂർ, കേരളം, ഇന്ത്യ
Coordinates10°30′54″N 76°12′29″E / 10.515°N 76.208°E / 10.515; 76.208Coordinates: 10°30′54″N 76°12′29″E / 10.515°N 76.208°E / 10.515; 76.208
ConnectionsThrissur
Platforms4
Parkingലഭ്യമാണ്
Other information
Opened2 ജൂൺ, 1902
ElectrifiedYes
CodeTCR
Owned byഇന്ത്യൻ റെയിൽവേ
Fare zoneSR
Services
മുമ്പത്തെ സ്റ്റേഷൻ   ഇന്ത്യൻ റെയിൽവേ   അടുത്ത സ്റ്റേഷൻ
ദക്ഷിണ റെയിൽവേ
Route map
km
Up arrowto നിലമ്പൂർ റോഡ്
 Left arrow കോഴിക്കോട് 
ഷൊറണൂർ
 പാലക്കാട് ജങ്ക്ഷൻ Right arrow 
1 ഭാരതപ്പുഴ Halt
ഭാരതപ്പുഴ
Up arrowPGT limits
Down arrowTVC limits
4 വള്ളത്തോൾ നഗർ
8 Mullurkara
17 വടക്കാഞ്ചേരി
24 മുളങ്കുതുതുകാവ്
UpperLeft arrow to ഗുരുവായൂർ
31 {പൂങ്കുന്നം
33 തൃശ്ശൂർ
40 ഒല്ലൂർ
47 പുതുക്കാട്
കുറുമാലിപ്പുഴ
50 നെല്ലായി
57 ഇരിങ്ങാലക്കുട
63 ചാലക്കുടി
ചാലക്കുടി പുഴ
65 ഡിവൈൻ നഗർ
69 കൊരട്ടി
74 കറുകുറ്റി
78 അങ്കമാലി
84 ചൊവ്വര
പെരിയാർ (നദി)
88 ആലുവ
94 കളമശ്ശേരി
98 ഇടപ്പള്ളി
104 എറണാകുളം ടൗൺ
LowerRight arrow to കോട്ടയം
106 എറണാകുളം സി ക്യാബിൻ
107 എറണാകുളം ജങ്ക്ഷൻ
Down arrow to ആലപ്പുഴ

തൃശ്ശൂർ തീവണ്ടി നിലയം (കോഡ്:TCR) ദക്ഷിണേന്ത്യയിലെ കന്യാകുമാരി - ഷൊർണൂർ പാതയിലെ ഒരു പ്രധാന തീവണ്ടി നിലയമാണ്. ഒല്ലൂർ തീവണ്ടി നിലയത്തിനും പുങ്കുന്നം തീവണ്ടി നിലയത്തിനും ഇടയിലാണ് ഈ തീവണ്ടി നിലയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയുടെ പാലക്കാട് റെയിൽവേ ഡിവിഷനിലാണ് തൃശ്ശൂർ തീവണ്ടി നിലയത്തിനും പ്രവർത്തിക്കുന്നത്. വരുമാനത്തിന്റെ അളവിൽ മുൻപതിയിൽ ഉള്ള ഒരു സ്റ്റേഷൻ കൂടി ആണ് ഇത്[1]. ഈ സ്റ്റേഷൻ ദിവസവും 40,000 ഓളം യാത്രക്കാർ ഉപയോഗിക്കുന്നു. ഭക്ഷണശാലകൾ, വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.

അവലംബം[തിരുത്തുക]

  1. "സൗത്തേൺ റെയിൽവേ" (PDF). sr.indianrailways.gov.in. ശേഖരിച്ചത് 01 ഏപ്രിൽ 2018. Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=തൃശ്ശൂർ_തീവണ്ടി_നിലയം&oldid=2838625" എന്ന താളിൽനിന്ന് ശേഖരിച്ചത്