കോഴിക്കോട് തീവണ്ടി നിലയം
ദൃശ്യരൂപം
കോഴിക്കോട് തീവണ്ടി നിലയം ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
സ്ഥലം | |
Coordinates | 11°14′47″N 75°46′50″E / 11.2465°N 75.7805°E |
ജില്ല | കോഴിക്കോട് |
സംസ്ഥാനം | കേരളം |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + |
പ്രവർത്തനം | |
കോഡ് | CLT |
ഡിവിഷനുകൾ | പാലക്കാട് |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 4[1] |
ചരിത്രം | |
തുറന്നത് | 2 ജനുവരി 1888 |
1888-ഇൽ മദ്രാസ് റെയിൽവേയുടെ പടിഞ്ഞാറൻ ടെർമിനസ്സായി തുറന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേനുകളിൽ ഒന്നാണ് .സ്റ്റേഷനിൽ നാല് പ്ലാറ്റ്‌ഫോമുകളും രണ്ടു പ്രവേശന കവാടവും ഉണ്ട് .[2].പാലക്കാട് റെയിൽവേ ഡിവിഷനിലെ ഏക എ1 സ്റ്റേഷൻ ആണ് കോഴിക്കോട് .ദിവസേന 8000 തിൽ കൂടുതൽ യാത്രകാർ സ്റ്റേഷൻ ഉപയോഗിച്ചു വരുന്നു.കോഴിക്കോട് നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി,മുംബൈ,ചെന്നൈ,ബാംഗ്ലൂർ ,കൊച്ചി,കോയമ്പത്തൂർ എന്നിവിടങ്ങിലേക്ക് തീവണ്ടികൾ ലഭ്യമാണ് .കേരളത്തിൽ ആദ്യമായി എല്ലാ പ്ലാറ്റ്ഫോമുകളിലും ലിഫ്റ്റ് സൗകര്യം ലഭ്യമായ സ്റ്റേഷനാണ് കോഴിക്കോട്
സൗകര്യങ്ങൾ
[തിരുത്തുക]- ഓൺലൈൻ റിസർവേഷൻ കൌണ്ടർ
- പാർസൽ ബുക്കിംഗ് കേന്ദ്രം
- എസ്കലേറ്റർ
- ലിഫ്റ്റ്
- ഭക്ഷണശാലകൾ
- എ ടി എം
കോഴിക്കോട് നിന്ന് തുടങ്ങുന്ന പ്രധാന തീവണ്ടികൾ
[തിരുത്തുക]- 12075- തിരുവനന്തപുരം ജന ശതാബ്ദി
- 56657- കണ്ണൂര് പാസ്സജർ
- 56664- തൃശ്ശൂർ പാസ്സജർ
- 56600- ഷൊരനുർ പാസ്സജർ
-
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നെയിം ബോർഡ്
-
റെയിൽവേ ലിങ്ക് റോഡ്
References
[തിരുത്തുക]- ↑ "Kozhikode station has 4 platforms and platform capacity", The Hindu, 28-11-2005.
- ↑ "Kozhikode station has 4 platforms and platform capacity". 2005-11-28. Archived from the original on 2007-08-21. Retrieved 2015-10-05.
Kozhikode railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.