പരശുറാം എക്സ്പ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parasuram Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരശുറാം എക്സ്പ്രസ്സ്
Manufacturerഇന്ത്യൻ റെയിൽവേ
Operatorഇന്ത്യൻ റെയിൽവേ

മംഗലാപുരത്തിനും നാഗർകോവിലിനും ഇടയിലോടുന്ന ഒരു എക്സ്പ്രസ് തീവണ്ടിയാണ് പരശുറാം എക്സ്പ്രസ്. കേരളത്തിലൂടെ പകൽമാത്രം ഓടുന്ന രണ്ടു വണ്ടികളിൽ ഒരു വണ്ടിയാണ് ഇത്. ഈ വണ്ടി തുടങ്ങിയ സമയത്ത് മംഗലാപുരത്തുനിന്നും കൊച്ചിവരെ ആയിരുന്നു ഓടിയിരുന്നത്. 16649(മംഗലാപുരം - നാഗർകോവിൽ), 16650(നാഗർകോവിൽ - മംഗലാപുരം) എന്നിവയാണ് തീവണ്ടിയുടെ നമ്പറുകൾ.

മുഴുവനായും  വൈധ്യുതികരണ  ലൈനിലൂടെ  ഓടുന്ന  വണ്ടി ആണ്  പരശുറാം .

കോഡ് സ്റ്റേഷന്റെ പേര് എത്തിച്ചേരുന്ന സമയം പുറപ്പെടുന്ന സമയം
NCJ നാഗർകോവിൽ ജംഗ്ഷൻ തുടക്കം 04:00
ERL എരണീൽ 04:19 04:20
KZT കുഴിത്തുറൈ 04:34 04:35
PASA പാറശ്ശാല 04:47 04:48
NYY നെയ്യാറ്റിൻകര 04:59 05:00
TVC തിരുവനന്തപുരം സെൻട്രൽ 06:15 06:25
VAK വർക്കല 06:59 07:00
PVU പരവൂർ 07:09 07:10
QLN കൊല്ലം 07:25 07:30
STKT ശാസ്താംകോട്ട 07:49 07:50
KPY കരുനാഗപ്പള്ളി 07:59 08:00
KYJ കായംകുളം ജംഗ്ഷൻ 08:18 08:20
MVLK മാവേലിക്കര 08:29 08:30
CNGR ചെങ്ങന്നൂർ 08:44 08:45
TRVL തിരുവല്ല 08:54 08:55
CGY ചങ്ങനാശ്ശേരി 09:09 09:10
KTYM കോട്ടയം 09:35 09:38
ETM ഏറ്റുമാനൂർ 09:49 09:50
PVRD പിറവം റോഡ് 10:14 10:15
ERN എറണാകുളം ടൗൺ(വടക്ക്) 11:05 11:10
AWY ആലുവ 11:30 11:33
AFK അങ്കമാലി 11:42 11:43
DINR ഡിവൈൻ നഗർ 11:52 11:53
CKI ചാലക്കുടി 11:57 11:58
IJK ഇരിങ്ങാലക്കുട 12:07 12:08
TCR തൃശ്ശൂർ 12:37 12:40
WKI വടക്കാഞ്ചേരി 12:59 13:00
SRR ഷൊർണൂർ ജംഗ്ഷൻ 13:40 13:45
PTB പട്ടാമ്പി 13:59 14:00
KTU കുറ്റിപ്പുറം 14:19 14:20
TIR തിരൂർ 14:39 14:40
TA താനൂർ 14:47 14:48
PGI പരപ്പനങ്ങാടി 14:57 14:58
FK ഫറോക്ക് 15:14 15:15
CLT കോഴിക്കോട് 15:40 15:45
QLD കൊയിലാണ്ടി 16:07 16:08
BDJ വടകര 16:26 16:27
MAHE മാഹി 16:37 16:38
TLY തലശ്ശേരി 16:49 16:50
CAN കണ്ണൂർ 17:35 17:40
KPQ കണ്ണപുരം 17:54 17:55
PAZ പഴയങ്ങാടി 18:04 18:05
PAY പയ്യന്നൂർ 18:17 18:18
NLE നീലേശ്വരം 18:39 18:40
KZE കാഞ്ഞങ്ങാട് 18:49 18:50
KGQ കാസർഗോഡ് 19:09 19:10
MAQ മംഗലാപുരം സെൻട്രൽ 20:20 ലക്ഷ്യം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരശുറാം_എക്സ്പ്രസ്&oldid=2971083" എന്ന താളിൽനിന്ന് ശേഖരിച്ചത്