ഉള്ളടക്കത്തിലേക്ക് പോവുക

ഏറനാട് എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ernad Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏറനാട് എക്സ്പ്രസ്സ്
16606തിരുവനന്തപുരം മുതൽമംഗലാപുരം വരെ ആലപ്പുഴ വഴി
16605മംഗലാപുരം മുതൽതിരുവനന്തപുരം വരെ ആലപ്പുഴ വഴി
സഞ്ചാരരീതിപ്രതിദിനം
സ്ലീപ്പർ കോച്ച്-
3 ടയർ എ.സി.-
2 ടയർ എ.സി.-
ഫസ്റ്റ് ക്ലാസ്സ്2013ൽ പിൻവലിച്ചു, പകരം 2 എസി ചെയർ കാർ ഘടിപ്പിച്ചു
സെക്കൻഡ് സിറ്റർ12

കേരളത്തിലെ തിരുവനന്തപുരം മുതൽ കർണ്ണാടകയിലെ മംഗലാപുരം വരെ നിത്യേന ഓടുന്ന ഒരു എക്സ്പ്രസ്സ് തീവണ്ടിയാണ് ഏറനാട് എക്സ്പ്രസ്സ്. [1] (നമ്പർ: 16606 / 16605) തിരുവനന്തപുരത്തു നിന്നും രാവിലെ 3.35 മണിക്ക് പുറപ്പെടുന്ന വണ്ടി അതേ ദിവസം വൈകുന്നേരം 05.35ഓടെ മംഗലാപുരം എത്തിച്ചേരും. തിരികെയുള്ള വണ്ടീ രാവിലെ 07.20നു മംഗലാപുരത്തു നിന്ന് തിരിച്ച് അതേ ദിവസം രാത്രി 8.50 നു തിരുവനന്തപുരത്തു എത്തിച്ചേരും.

സ്റ്റോപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://indiarailinfo.com/train/ernad-express-16605-maq-to-ncj/1815/1470/801
"https://ml.wikipedia.org/w/index.php?title=ഏറനാട്_എക്സ്പ്രസ്സ്&oldid=4582985" എന്ന താളിൽനിന്ന് ശേഖരിച്ചത്