ജുബൈൽ

Coordinates: 27°00′00″N 49°40′00″E / 27.00000°N 49.66667°E / 27.00000; 49.66667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jubail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

27°00′00″N 49°40′00″E / 27.00000°N 49.66667°E / 27.00000; 49.66667

ജുബൈൽ / അൽ ജുബൈൽ
ജുബൈൽ നഗരം
ജുബൈൽ നഗരം
പതാക ജുബൈൽ / അൽ ജുബൈൽ
Flag
ഔദ്യോഗിക ചിഹ്നം ജുബൈൽ / അൽ ജുബൈൽ
Coat of arms
സൗദി അറേബ്യൻ ഭൂപടത്തിൽ ജുബൈലിന്റെ സ്ഥാനം
സൗദി അറേബ്യൻ ഭൂപടത്തിൽ ജുബൈലിന്റെ സ്ഥാനം
രാജ്യം സൗദി അറേബ്യ
പ്രവിശ്യകിഴക്കൻ പ്രവിശ്യ
ജനസംഖ്യ
 • ആകെ150,367
സമയമേഖലUTC+3 (EAT)
 • Summer (DST)UTC+3 (EAT)
പോസ്റ്റ്‌ കോഡ്
(5 digits)
ഏരിയ കോഡ്+966-5
ജുബൈലിലെ ഒരു സായാഹ്നം

സൗദി അറേബ്യയിലെ (കിഴക്കൻ പ്രവശ്യ (സൗദി അറേബ്യ)|കിഴക്കൻ പ്രവശ്യയിലെ]] പ്രധാന തുറമുഖ നഗരമാണ് ജുബൈൽ (അറബി: "الجبيل"). സൗദിയിലെ മൂന്നാമത്തെ വലിയ നഗരമായ ദമാമിനടുത്താണ് ജുബൈൽ വ്യവസായിക നഗരം സ്ഥിതിചെയ്യുന്നത്. 1975 വരെ അവികസിത പ്രദേശമായിരുന്നു ജുബൈൽ. 1975-ൽ സൗദീ ഗവണ്മെന്റ് ജുബൈലിന്റെ വികസനത്തിനായി പുതിയ പല പദ്ധതികൾ ആവിഷ്കരിക്കുകയും, ഇന്ന് ലോകത്തിലെ തന്നെ വലിയ ഇൻഡസ്ട്രിയൽ സിറ്റിയായി വളർത്തിയെടുക്കുകയും ചെയ്തു[അവലംബം ആവശ്യമാണ്]. 2009-ലെ ഏഴാം സെൻസസ് പ്രകാരം ഇവിടെ 150,367 ജനങ്ങൾ വസിക്കുന്നുണ്ട്.

ഗതാഗത സൗകര്യങ്ങൾ[തിരുത്തുക]

അന്തരാഷ്ട്രനിലവാരത്തിലുള്ള റോഡ് ശ്രിംഖലയുള്ള നഗരമാണ് ജുബൈൽ. രാജ്യത്തിന്റെ ഏതൊരു നഗരത്തിലേക്ക് എത്തിപ്പെടാവുന്ന രീതിയിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. വ്യവസായികനഗരമായ ജുബൈലിന്റെ ചരക്കുഗതാഗതത്തിനായി ജുബൈൽ വലിയൊരു തുറമുഖവുമുണ്ട്. തീവണ്ടിതാവളം, വീമാനതാവളം തുടങ്ങിയ ഗതാഗതസൗകര്യങ്ങൾ തൊട്ടടുത്ത ദമാം നഗരത്തിന്റേതാണ്.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

സമീപ പ്രദേശങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജുബൈൽ&oldid=2867751" എന്ന താളിൽനിന്ന് ശേഖരിച്ചത്