ഇന്ത്യൻ നേതാക്കളുടെ വിശേഷണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Honorary titles of Indian leaders എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സ്വാതന്ത്ര്യ സമരം നടക്കുന്ന കാലത്ത് ഇന്ത്യയിലെ നേതാക്കൾക്കു ചില വിശേഷണങ്ങൾ ഉണ്ടായിരുന്നു. ജനങ്ങൾ ഇവരെ ബഹുമാനസൂചകമായി വിളിച്ചിരുന്നത് ഈ പേരുകളിലാണ്.

വിശേഷണം അർത്ഥം നേതാവ്
ബാപ്പു,
രാഷ്ട്ര പിതാവ്,
മഹാത്മ
"പിതാവ്" (ഹിന്ദി). മഹാത്മാഗാന്ധി[1][2]
ബീഹാർ വിഭൂതി "ബീഹാറിന്റെ രത്നം" (ഹിന്ദി) അനുഗ്രഹ് നാരായൺ സിൻഹ[3]
ദീനബന്ധു "പാവപ്പെട്ടവന്റെ സുഹൃത്ത്" (ബംഗാളി) സി.എഫ്. ആൻഡ്രൂസ്[4]
ദേശബന്ധു "രാജ്യത്തിന്റെ സുഹൃത്ത്" (ബംഗാളി). ചിത്തരഞ്ജൻ ദാസ്[5][6]
ദേശ് പ്രിയ "രാജ്യത്തിനു പ്രിയപ്പെട്ടവൻ" (ഹിന്ദി). ജതീന്ദ്ര മോഹൻ സെൻഗുപ്ത[7]
ദേശ് രത്ന "രാജ്യത്തിന്റെ രത്നം" (ഹിന്ദി). രാജേന്ദ്ര പ്രസാദ്[8][9]
ഗുരുദേവ് "അതിശ്രേഷ്ഠനായ ഗുരു" (ഹിന്ദി). രബീന്ദ്രനാഥ് ടാഗോർ[10][11]
ലോകമാന്യ "ജനങ്ങളാൽ ആദരിക്കപ്പെടുന്നവൻ" (ഹിന്ദി). ബാലഗംഗാധര തിലക്[12]
ലോകനായക് "ജനങ്ങളുടെ നേതാവ്" (ഹിന്ദി). ജയപ്രകാശ് നാരായൺ[13][14]
മഹാമന "മഹാമനസ്കനായ" (ഹിന്ദി). മദൻ മോഹൻ മാളവ്യ[15]
മഹാത്മാ "മഹത്മാവ്" (സംസ്കൃതം). മഹാത്മാ ഗാന്ധി[16]

ജ്യോതിറാവു ഭൂലെ[17][18]

മൗലാനാ "നമ്മുടെ പ്രഭു" (അറബി). അബ്ദുൾ കലാം ആസാദ്[19]
നേതാജി "ബഹുമാന്യ നേതാവ്" (ഹിന്ദി). സുഭാഷ് ചന്ദ്ര ബോസ്[20][21]
സർദാർ "മേധാവി" (പേർഷ്യൻ). വല്ലഭായ് പട്ടേൽ[22][23]
ഷഹീദ് ഇ അസം "ശ്രേഷ്ഠനായ രക്തസാക്ഷി" (ഉർദ്ദു). ഭഗത് സിംഗ്[24][25]
ചാച്ചാ,
പണ്ഡിറ്റ്
"അമ്മാവൻ" (ഹിന്ദി). ജവഹർലാൽ നെഹ്റു[26][27]

അവലംബം[തിരുത്തുക]

 1. "Champaran flower drive to honour Bapu". The Telegraph (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-03-05.
 2. "Bapu tower soon at Bihar Vidyapeeth - Times of India". The Times of India. ശേഖരിച്ചത് 2018-03-05.
 3. "Congress a divided house in Anugrah babu's hometown - Times of India". The Times of India. ശേഖരിച്ചത് 2018-03-05.
 4. "Thoughts of the 'chatur bania', at Sabarmati ashram". The Indian Express (ഭാഷ: ഇംഗ്ലീഷ്). 2017-06-14. ശേഖരിച്ചത് 2018-03-05.
 5. "3 new bus sheds before summer". The Telegraph (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-03-05.
 6. "Martyr bust damaged". The Telegraph (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-03-05.
 7. "JATINDRA & NELIE SENGUPTA". www.indianpost.com. ശേഖരിച്ചത് 2018-03-05.
 8. "Chronicle of Rajendra babu's life at home gallery". The Telegraph (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-03-05.
 9. "Bihar CM Nitish Kumar announces scholarship for toppers - Times of India". The Times of India. ശേഖരിച്ചത് 2018-03-05.
 10. "'No film shoot with contrarian view on Tagore'". 2018-02-20. ശേഖരിച്ചത് 2018-03-05.
 11. "Finding peace in Tagore land" (ഭാഷ: ഇംഗ്ലീഷ്). 2018-03-03. ശേഖരിച്ചത് 2018-03-05.
 12. Vandana.Srivastawa (2017-08-25). "Ganesh Utsav Pandals Started By 'Lokmanya' Bal Gangadhar Tilak Turns 125 years: This Throwback Pic Is A Gem". India.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-03-05.
 13. "PM bows to Loknayak Jayprakash Narayan, on his birth anniversary". www.narendramodi.in. ശേഖരിച്ചത് 2018-03-05.
 14. "The Pursuit Of Truth". The Indian Express (ഭാഷ: ഇംഗ്ലീഷ്). 2017-10-12. ശേഖരിച്ചത് 2018-03-05.
 15. "Madan Mohan Malviya's 156th Birthday: 5 Important Things To Know". NDTV.com. ശേഖരിച്ചത് 2018-03-05.
 16. Vij, Shivam (2018-02-20). "Opinion | Why India is being really rude to Justin Trudeau". Washington Post (ഭാഷ: ഇംഗ്ലീഷ്). ISSN 0190-8286. ശേഖരിച്ചത് 2018-03-05.
 17. India, Press Trust of; India, Press Trust of (2018-03-05). "Manjhi's absence will be felt: Kushwaha". The Hindu (ഭാഷ: ഇംഗ്ലീഷ്). ISSN 0971-751X. ശേഖരിച്ചത് 2018-03-05.
 18. "Who was Jyotirao Phule?". The Indian Express (ഭാഷ: ഇംഗ്ലീഷ്). 2017-11-28. ശേഖരിച്ചത് 2018-03-05.
 19. "Khan Ata Mohammad Khan- Mentor of Moulana Azad". www.kashmirmonitor.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-03-05.
 20. "Books". The Telegraph (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-03-05.
 21. "Excerpt: "Hindustan Azad Hoga," Said Netaji Post Fatal Plane Crash". The Quint (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-03-05.
 22. "Statue of Sardar Vallabhbhai Patel is twice taller than statue of liberty: PM Modi" (ഭാഷ: ഇംഗ്ലീഷ്). 2018-02-27. ശേഖരിച്ചത് 2018-03-05.
 23. "'Statue of Unity' to be ready for inauguration on Oct 31: Govt - Times of India". The Times of India. ശേഖരിച്ചത് 2018-03-05.
 24. "It's Punjab vs Haryana over naming of Chandigarh airport after Shaheed Bhagat Singh". Zee News (ഭാഷ: ഇംഗ്ലീഷ്). 2018-02-27. ശേഖരിച്ചത് 2018-03-05.
 25. ""Even Pak conferred title of Shaheed-e-Azam on Bhagat Singh, but India has not" - Govt to look into the matter". TimesNow. ശേഖരിച്ചത് 2018-03-05.
 26. Desk, India.com News (2017-11-14). "Children's Day 2017: How Pandit Jawaharlal Nehru's Birthday Became Bal Diwas". India.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-03-05.
 27. "Remembering Nehru". Jammu Kashmir Latest News | Tourism | Breaking News J&K (ഭാഷ: ഇംഗ്ലീഷ്). 2016-11-14. ശേഖരിച്ചത് 2018-03-05.