ഹരിവംശ്റായ് ബച്ചൻ
ദൃശ്യരൂപം
(Harivansh Rai Bachchan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹരിവംശ്റായ് ബച്ചൻ | |
---|---|
ജനനം | Harivansh Rai Srivastava 27 നവംബർ 1907 Babupatti, United Provinces of Agra and Oudh, British India (present-day Uttar Pradesh, India) |
മരണം | 18 ജനുവരി 2003 Mumbai, Maharashtra, India | (പ്രായം 95)
തൂലികാ നാമം | ബച്ചൻ |
തൊഴിൽ | കവി, എഴുത്തുകാരൻ |
ഭാഷ | Awadhi, Hindi |
പഠിച്ച വിദ്യാലയം | Allahabad University Cambridge University (PhD) |
അവാർഡുകൾ | Padma Bhushan (1976) |
പങ്കാളി | Shyama Bachchan
(m. 1926; died 1936) |
കുട്ടികൾ | 2 (Amitabh Bachchan and Ajitabh Bachchan)[1] |
രക്ഷിതാവ്(ക്കൾ) | പ്രതാപ് നാരായൺ ശ്രീവാസ്തവ (father) സരസ്വതി ദേവി ശ്രീവാസ്തവ (mother) |
ബന്ധുക്കൾ | See Bachchan family |
കയ്യൊപ്പ് | |
Member of Parliament Rajya Sabha[2] | |
ഓഫീസിൽ 3 April 1966 – 2 April 1972 | |
പ്രശസ്ത ഹിന്ദി കവിയായിരുന്നു ഹരിവംശ്റായ് ബച്ചൻ (നവംബർ 27, 1907– ജനുവരി 18, 2003). മധുശാല എന്ന കൃതിയുടെ പേരിലാണ് ഹരിവംശറായ് ബച്ചൻ ഓർമ്മിക്കപ്പെടുന്നത്[3]. പ്രമുഖനടനായ അമിതാഭ് ബച്ചന്റെ പിതാവും അഭിഷേക് ബച്ചന്റെ പിതാമഹനും കൂടിയാണ് ഇദ്ദേഹം.
പുരസ്കാരങ്ങളും ബഹുമതികളും
[തിരുത്തുക]ഹിന്ദി സാഹിത്യലോകത്തിനു നൽകിയ സംഭാവനകളെ മാനിച്ചു 1976ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ,സരസ്വതി സമ്മാൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.1994ൽ ഉത്തർപ്രദേശ് സർക്കാറിന്റെ യഷ് ഭാരതി സമ്മാൻ പുരസ്കാരത്തിനും അദ്ദേഹം അർഹനായി.
അവലംബം
[തിരുത്തുക]- ↑ Harivansh Rai Bachchan, R (2001). In the Afternoon of Time: An Autobiography. Penguin books. p. 327. ISBN 9780140276633.
When we entered Amit for school, we adopted 'Bachchan' as our family name, registering him as 'Amitabh Bachchan'; and when our second son was born, he was called 'Ajitabh Bachchan'
- ↑ "Nominated Members Since 1952". 164.100.47.5. Retrieved 19 March 2020.
- ↑ Harivanshrai Bachchan, 1907-2003 Archived 2010-08-22 at the Wayback Machine. Obituary, Frontline, (The Hindu), February 01 - 14, 2003.