അസലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Azalea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അസലിയ
Azalea.750pix.jpg
Rhododendron 'Hinodegiri'
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Ericales
കുടുംബം: Ericaceae
ജനുസ്സ്: Rhododendron
Subgenus: Pentanthera
 and
Tsutsuji
Species

see text


Source: The Rhododendron page, and some research.

എരികേസിയേ(Ericaceae) സസ്യകുടുംബത്തിൽ പെടുന്ന ഒരു ഉദ്യാനസസ്യമാണ് അസലിയ. മനോഹരമായ പുഷ്പങ്ങൾ ഉണ്ടാക്കുന്ന ഇവ റോഡോടെൻഡ്രോൻ(Rhododendron) ജനുസ്സിൽ പെട്ടവയാണ്.


കൃഷി[തിരുത്തുക]

പ്രധാനമായും ഇത് കണ്ട് വരുന്നത് അമേരിക്കൻ ഐക്യനാടുകളിലാണ്. ഇതിന്റെ പല ഭേദങ്ങൾ ഇതിന്റെ കൃഷിക്കാർ രൂപപ്പെടുത്തിയെടുത്തിയിട്ടുണ്ട്. ഇത് വളരുന്നത് പ്രധാനമായും നല്ല ഈർപ്പമുള്ള മണിലാണ്. അതുപോലെ ഇതിന് തണുത്ത നിഴലുള്ള കാലാവസ്ഥ ആവശ്യമാണ്. പക്ഷേ, അധികം ഈർപ്പം, വെയിൽ എന്നിവ കൊണ്ട് ഇവ എളുപ്പത്തിൽ നശിച്ചുപോകാനും സാ‍ധ്യത ഉണ്ട്. പി.എച്ച് മൂല്യം (4.5 - 6.0 pH) ഉള്ള മണ്ണിലാണ് ഇത് നന്നായി വളരുന്നത്.[1]


അസലിയ ഉത്സവം[തിരുത്തുക]

അമേരിക്ക[തിരുത്തുക]

വസന്തകാലത്ത് അമേരിക്കയിലെ പല പട്ടണങ്ങളിലും അസലിയ പുഷ്പത്തിന്റെ മേളകൾ നടക്കാറുണ്ട്. [2];കരോലീന , വെർ‌ജീനിയ , ജോർജിയ, ഫ്ലോറിഡ, ഒക്ലാഹോമ, കാലിഫോർണിയ, അലബാമ എന്നിവടങ്ങളിലാണ് ഇത് പ്രധാനമായും നടക്കുന്നത്. [3]; [4] [5] [6] [7] [8] [9].

ഈ സമയത്ത് തന്നെ ടെക്സാസിൽ എട്ട് മൈൽ നീളത്തിലുള്ള അസലിയ പുഷ്പത്തിന്റെ പ്രദർശനം വളരെയധികം ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. [10]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അസലിയ&oldid=1817011" എന്ന താളിൽനിന്നു ശേഖരിച്ചത്