റോഡോഡെൻഡ്രോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റോഡോഡെൻഡ്രോൺ
Alpenroos.jpg
Rhododendron ferrugineum
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
Type species
Rhododendron ferrugineum
L.
Subgenera[1]

Former subgenera:

റോഡോഡെൻഡ്രോൺ / ˌroʊdədɛndrən / (പുരാതന ഗ്രീക്ക് ῥδον rhódon "rose", tree déndron "tree")[2][3] എറികേസിയേ (ഹീത്ത് ഫാമിലി) കുടുംബത്തിൽപ്പെട്ട 1,024 ഇനം വൃക്ഷ സസ്യങ്ങളുടെ ഒരു ജനുസ്സാണ്. ഏഷ്യയിലെ നിത്യഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലുമാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. വടക്കേ അമേരിക്കയിലെ അപ്പാലാച്യൻ മലനിരകളുടെ ഉന്നതതലത്തിലുടനീളം ഇത് വ്യാപകമാണ്. പൂക്കളുടെ താഴ്വര എന്ന് പ്രസിദ്ധമായ യംതാങ്ങ് വാലി പ്രദേശത്ത് ഷിങ്ബ റോഡോഡെൻഡ്രോൺ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നു. സിക്കിമിന്റെ സംസ്ഥാന പുഷ്പം ആയ റോഡൊഡെൻഡ്രോന്റെ ഇരുപത്തിനാല് സ്പീഷീസുകൾ ഇവിടെ കാണപ്പെടുന്നുണ്ട്. ഫെബ്രുവരി അവസാനത്തോടെ മെയ് മുതൽ ജൂൺ വരെയാണ് പൂവിടുന്നത്.

ടാക്സോണമി[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Goetsch, Eckert & Hall (2005).
  2. Harper, Douglas. "rhododendron". Online Etymology Dictionary.
  3. ῥόδον δένδρον. Liddell, Henry George; Scott, Robert; A Greek–English Lexicon at the Perseus Project

ഗ്രന്ഥസൂചിക[തിരുത്തുക]

Books and book chapters[തിരുത്തുക]

  • A. P. de Candolle (1838). "Rhododendron". Prodromus systemati naturalis regni vegetabilis sive enumeratio contracta ordinum, generum specierumque plantarum huc usque cognitarum, juxta methodi naturalis normas digesta (ഭാഷ: Latin). Volume 7. Paris: Treuttel et Würtz. pp. 719–728.CS1 maint: unrecognized language (link) (also available online at Gallica)
  • Sweet, Robert (1838). The British Flower Garden. The Two Series. Vol. I. Drawings by E.D. Smith. London: James Ridgway & Sons.
  • Hooker, Joseph Dalton (1849). Hooker, William Jackson (ed.). The Rhododendrons of Sikkim-Himalaya: being an account, botanical and geographical, of the rhododendrons recently discovered in the mountains of eastern Himalaya, from drawings and descriptions made on the spot, during a government botanical mission to that country (2nd ed.). London: Reeve, Benham, and Reeve. doi:10.5962/bhl.title.11178.
  • Luteyn, James Leonard & O'Brien, Mary E., eds. (1980). Contributions Toward a Classification of Rhododendron: Proceedings of the International Rhododendron Conference. International Rhododendron Conference (The New York Botanical Garden, May 15–17, 1978). New York: New York Botanical Garden Press. ISBN 978-0-89327-221-0.
  • Davidian, H.H. (1982–1995). The Rhododendron Species. Portland, Oregon: Timber Press. In four volumes: Vol. I. Lepidotes ISBN 0-917304-71-3, Vol. II. Elepidotes. Arboreum-Lacteum ISBN 0-88192-109-2, Vol. III. Elepidotes Continued, Neriiflorum-Thomsonii, Azaleastrum and Camtschaticum ISBN 0-88192-168-8, Vol. IV. Azaleas ISBN 0-88192-311-7.
  • Cox, Peter A. & Cox, Kenneth N. E. (1997). The Encyclopedia of Rhododendron Species. Glendoick Publishing. ISBN 0-9530533-0-X..
  • Cullen, James (2005). Hardy Rhododendron Species: A Guide To Identification. Timber Press. ISBN 0881927236.
  • Blazich, Frank A. & Rowe, D. Bradley (ജൂലൈ 2008). "Rhododendron L., rhododendron and azalea" (PDF). എന്നതിൽ Bonner, Franklin T. & Karrfalt, Robert P. (eds.). The Woody Plant Seed Manual (PDF). Agr. Hdbk. 727. Washington, D.C.: U.S. Dept. Agr. For. Serv. pp. 943–951.

Articles[തിരുത്തുക]

Subdivisions[തിരുത്തുക]

Azaleas[തിരുത്തുക]

Tsutsusi[തിരുത്തുക]

Vireya[തിരുത്തുക]

Separate genera[തിരുത്തുക]

Additional Resources[തിരുത്തുക]

Records of the Rhododendron Society of America reside at the Albert and Shirley Small Special Collections Library at the University of Virginia.

പുറം കണ്ണികൾ[തിരുത്തുക]

Databases[തിരുത്തുക]

Rhododendron societies[തിരുത്തുക]

ബൊട്ടാണിക്കൽ ഗാർഡൻ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോഡോഡെൻഡ്രോൺ&oldid=3205481" എന്ന താളിൽനിന്ന് ശേഖരിച്ചത്