ഇലകോതൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇല കോതിയതിന് ശേഷം തഴച്ചു വളരുന്ന ചെടി

ഇലകോതൽ ഒരു കൃഷി രീതിയാണ്. മരത്തിന്റെയോ ചെടിയുടെയോ ചില്ലകൾ വെട്ടി ഒതുക്കുന്നതിനെ ഇലകോതൽ എന്ന് പറയുന്നു. ചെടികൾ തഴച്ച് വളരാനും, ഒതുക്കി വളർത്താനും, അസുഖം ബാധിച്ച ചെടികൾ രക്ഷിക്കാനും ഇല കോതാറുണ്ട്. 

"https://ml.wikipedia.org/w/index.php?title=ഇലകോതൽ&oldid=2868943" എന്ന താളിൽനിന്നു ശേഖരിച്ചത്