അശോക് ഗെലോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ashok Gehlot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Ashok Gehlot


നിലവിൽ
പദവിയിൽ 
17 December 2018
ഗവർണർ Kalyan Singh
Deputy Sachin Pilot
മുൻ‌ഗാമി Vasundhara Raje
നിയോജക മണ്ഡലം Sardarpura
പദവിയിൽ
13 ഡിസംബർ 2008 (2008-12-13) – 12 ഡിസംബർ 2013 (2013-12-12)
മുൻ‌ഗാമി Vasundhara Raje
പിൻ‌ഗാമി Vasundhara Raje
പദവിയിൽ
1 ഡിസംബർ 1998 (1998-12-01) – 8 ഡിസംബർ 2003 (2003-12-08)
മുൻ‌ഗാമി Bhairon Singh Shekhawat
പിൻ‌ഗാമി Vasundhara Raje

General Secretary, All India Congress Committee
പദവിയിൽ
2017 – incumbent

Union Minister of State for Tourism and Civil Aviation
പദവിയിൽ
2 സെപ്റ്റംബർ 1982 (1982-09-02) – 7 ഫെബ്രുവരി 1984 (1984-02-07)
പ്രധാനമന്ത്രി Indira Gandhi / Rajiv Gandhi
പദവിയിൽ
31 December 1984 – 26 September 1985
പ്രധാനമന്ത്രി Rajiv Gandhi

Deputy Union Minister for Sports
പദവിയിൽ
7 February 1984 – 31 October 1984
പ്രധാനമന്ത്രി Rajiv Gandhi

Union Minister of State (Textiles) Independent Charge
പദവിയിൽ
21 June 1991 – 18 January 1993
പ്രധാനമന്ത്രി P.V. Narasimha Rao
ജനനം3 May 1951 (1951-05-03) (68 വയസ്സ്)[1]
Jodhpur, Rajasthan, India[1]
രാഷ്ട്രീയപ്പാർട്ടി
Hand INC.svgIndian National Congress
ജീവിത പങ്കാളി(കൾ)Sunita Gehlot
കുട്ടി(കൾ)2

2018 ഡിസംബർ 17 വരെ രാജസ്ഥാനിലെ മുഖ്യമന്ത്രിയാണ് അശോക് ഗെലോട്ട്. രണ്ടുതവണ രാജസ്ഥാൻ മുഖ്യമന്ത്രി പദവി വഹിച്ചിട്ടുള്ള ഗെലോട്ട് സംസ്ഥാന കോൺഗ്രസിലെ തലമുതിർന്ന നേതാവാണ്. രാജീവ് ഗാന്ധി മന്ത്രിസഭയിൽ രണ്ടു തവണയും പിവി നരസിംഗറാവു മന്ത്രിസഭയിൽ ഒരു തവണയും അംഗമായിരുന്നു.[2] കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന ഗെലോട്ട് 2003 മുതൽ നിയമസഭാംഗമായി തുടർന്നു വരുന്നു. മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് രാജസ്ഥാൻ ആഭ്യന്തരമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. [3]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; bio എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. "Rajasthan Results".
  3. "Rajasthan Election Results".
"https://ml.wikipedia.org/w/index.php?title=അശോക്_ഗെലോട്ട്&oldid=2965801" എന്ന താളിൽനിന്ന് ശേഖരിച്ചത്