സഫ്‌ദർജംഗ് വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സഫ്ദർജംഗ് വിമാനത്താവളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സഫ്‌ദർ ജംഗ് എയർപോർട്ട്
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംന്യൂ ഡെൽഹി
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം705 ft / 215 m
നിർദ്ദേശാങ്കം28°35′04″N 077°12′21″E / 28.58444°N 77.20583°E / 28.58444; 77.20583Coordinates: 28°35′04″N 077°12′21″E / 28.58444°N 77.20583°E / 28.58444; 77.20583
Runways
Direction Length Surface
ft m
12/30 4 1 Asphalt

ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡെൽഹിയിലെ എയർപോർട്ടാണ് സഫ്‌ദർജംഗ് എയർപോർട്ട്(IATA: N/AICAO: VIDD). ഡെൽഹിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സഫ്‌ദർജംഗ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇതിന് ആ പേര് വന്നത്.

ഡെൽഹിയിലെ പ്രധാന വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വരുന്നതിന് മുമ്പ് ഡെൽഹിയിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്. ഇപ്പോൾ ഡെൽഹിയിലെ ഫ്ലൈയിംഗ് ക്ലബിന്റെ ആസ്ഥാനമാണ് ഈ എയർപോർട്ട്. ഇപ്പോൾ ഈ വിമാനത്താവളം ചെറിയ പൊതുജന വിമാനങ്ങളുടെയും സൈനിക വിമാനങ്ങളുടേയും ഉപയോഗത്തിനായി പ്രവർത്തനത്തിൽ ഉണ്ട്.

ഇത് കൂടി കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]