ശിക്ഷ (ഉച്ചാരണശാസ്ത്രം)
ദൃശ്യരൂപം
| ഹൈന്ദവഗ്രന്ഥങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
| ഹൈന്ദവഗ്രന്ഥങ്ങൾ |
|---|
|
|
ഉച്ചാരണശാസ്ത്രമാണ് ശിക്ഷ. വേദപഠനത്തിൽ ഉച്ചാരണത്തിന് അതീവ നിഷ്കർഷ ചെലുത്തിയിരുന്നു. ഋഷിമാർ, ആപിശലി, ചന്ദ്രഗോമി എന്നിവർ ശിക്ഷാസൂത്രങ്ങൾ രചിച്ചു[1] .
അക്ഷരങ്ങൾ
[തിരുത്തുക]| ഹ്രസ്വം | ദീർഘം | |
|---|---|---|
| അ | ആ | |
| ഇ | ഈ | |
| ഉ | ഊ | |
| ഋ | ൠ | |
| ഌ | ൡ | |
| എ | ഏ | ഐ |
| ഒ | ഓ | ഔ |
| അനുസ്വാരം | വിസർഗം |
|---|---|
| അം | അഃ |
അവലംബംക
[തിരുത്തുക]- ↑ ഹിന്ദുവിന്റെ പുസ്തകം , പേജ് നം.19 , വേദങ്ങൾ , Pen Books Pvt Ltd, Aluva