സംവാദം:ശിക്ഷ (ഉച്ചാരണശാസ്ത്രം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാനാർത്ഥം വേണം --ചള്ളിയാൻ 14:50, 20 ജൂലൈ 2007 (UTC)[മറുപടി]

തീര്ച്ചയായും വേണം -- ജിഗേഷ് സന്ദേശങ്ങൾ  15:46, 20 ജൂലൈ 2007 (UTC)[മറുപടി]

സിമി വേദാംഗത്തിലെ ഒരു ഭാഗമായിട്ടാണ് കൊടുത്തിരിക്കുന്നത് . ശ്രദ്ധിക്കണേ -- ജിഗേഷ് സന്ദേശങ്ങൾ  16:11, 20 ജൂലൈ 2007 (UTC)[മറുപടി]

എനിക്ക് വല്യ പരിചയമില്ലാത്ത വിഷയമാണ് :-) . തിരുത്തിയതിനു നന്ദി. Simynazareth 16:12, 20 ജൂലൈ 2007 (UTC)[മറുപടി]
വധശിക്ഷ മാത്രമാണോ ശിക്ഷ. അധ്യാപകർ കുട്ടികളെ ശിക്ഷിക്കുകയാണ്‌. മാതാപിതാക്കൾ കുട്ടികളെ ശിക്ഷിക്കുന്നു. അങ്ങനെ ശിക്ഷകൾ പലവിധം..!!! നിയമം അനുശാസിക്കുന്നത് (ഭാരതീയ ശിക്ഷാ നിയമം "I.P.C")
  1. വധശിക്ഷ.,
  2. ജീവപര്യന്തം തടവ്,
  3. കഠിന തടവ്,
  4. വെറും തടവ്,
  5. വസ്തുക്കളുടെ കണ്ടുകെട്ടൽ,
  6. പിഴ. എന്നിങ്ങനെയാണ്‌.

പിന്നെ വിക്കിയിലും ഉണ്ടല്ലോ ശിക്ഷകൾ ആജീവനാന്തവിലക്കുകൾ, ഒരാഴ്ചത്തേക്ക് വിലക്ക് , ഒരു ദിവസത്തേക്ക് വിലക്ക്എന്നിങ്ങനെ..... അപ്പോൾ, ഇതിനെല്ലാം കൂടി ഒരു താൾ മതിയോ അതോ വേറെ വേറെ താളുകൾ വേണമോ--സുഗീഷ് 19:32, 23 ജൂൺ 2008 (UTC)[മറുപടി]