Jump to content

വീണാലുക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയ്ക്കൽ നിന്നു മൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പറപ്പൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് വീണാലുക്കൽ. ഈ സ്ഥലത്തിനു വീണാലുക്കൽ എന്ന പേരു കിട്ടാനൊരു കാരണമുണ്ട്. അവിടെ മുമ്പൊരു ആൽമരം സ്ഥിതി ചെയ്തിരുന്നു. അതു വീണപ്പോൾ വീണാലുക്കൽ എന്ന പേരുണ്ടായി[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=വീണാലുക്കൽ&oldid=3314762" എന്ന താളിൽനിന്ന് ശേഖരിച്ചത്