വില്ല്യം എച്ച്. സിവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വില്ല്യം എച്ച്. സിവാർഡ്


പദവിയിൽ
March 5, 1861 – March 4, 1869
പ്രസിഡണ്ട് Abraham Lincoln
Andrew Johnson
മുൻ‌ഗാമി Jeremiah S. Black
പിൻ‌ഗാമി Elihu B. Washburne

പദവിയിൽ
March 4, 1849 – March 3, 1861
മുൻ‌ഗാമി John Adams Dix
പിൻ‌ഗാമി Ira Harris

പദവിയിൽ
January 1, 1839 – December 31, 1842
Lieutenant Luther Bradish
മുൻ‌ഗാമി William L. Marcy
പിൻ‌ഗാമി William C. Bouck
ജനനം 1801 മേയ് 16(1801-05-16)
Florida, New York
മരണം 1872 ഒക്ടോബർ 10(1872-10-10) (പ്രായം 71)
Auburn, New York
പഠിച്ച സ്ഥാപനങ്ങൾ Union College
രാഷ്ട്രീയപ്പാർട്ടി
Anti-Masonic, Whig, Republican
മതം Episcopalian
ജീവിത പങ്കാളി(കൾ) Frances Adeline Seward
കുട്ടി(കൾ)
ഒപ്പ്
William Henry Seward Signature.svg

വില്ല്യം എച്ച്. സിവാർഡ് 1861 മുതൽ 1869 വരെയുള്ള കാലഘട്ടത്തിൽ യു.എസിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നു. നേരത്തേ അദ്ദേഹം ന്യൂയോർക്ക് ഗവർണ്ണറായും യു.എസ്. സെനറ്ററായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അക്കാലത്ത് അമേരിക്കയെ ആഭ്യന്തരയുദ്ധത്തിലേയ്ക്കു നയിച്ച അടിമക്കച്ചവടത്തെ അദ്ദേഹം എതിർത്തിരുന്നു. 1860 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായിരുന്ന അദ്ദേഹം എബ്രഹാം ലിങ്കണോട് പരാജയപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=വില്ല്യം_എച്ച്._സിവാർഡ്&oldid=2402696" എന്ന താളിൽനിന്നു ശേഖരിച്ചത്