മില്ലാർഡ് ഫിൽമോർ
ദൃശ്യരൂപം
(Millard Fillmore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മില്ലാർഡ് ഫിൽമോർ | |
|---|---|
| 13th President of the United States | |
| പദവിയിൽ July 9, 1850 – March 4, 1853 | |
| Vice President | None |
| മുൻഗാമി | Zachary Taylor |
| പിൻഗാമി | Franklin Pierce |
| 12th Vice President of the United States | |
| പദവിയിൽ March 4, 1849 – July 9, 1850 | |
| രാഷ്ട്രപതി | Zachary Taylor |
| മുൻഗാമി | George M. Dallas |
| പിൻഗാമി | William R. King |
| Member of the U.S. House of Representatives from New York's 32nd district | |
| പദവിയിൽ March 4, 1837 – March 3, 1843 | |
| മുൻഗാമി | Thomas C. Love |
| പിൻഗാമി | William A. Moseley |
| പദവിയിൽ March 4, 1833 – March 3, 1835 | |
| മുൻഗാമി | Constituency established |
| പിൻഗാമി | Thomas C. Love |
| 14th Comptroller of New York | |
| പദവിയിൽ January 1, 1848 – February 20, 1849 | |
| ഗവർണ്ണർ | John Young Hamilton Fish |
| മുൻഗാമി | Azariah Cutting Flagg |
| പിൻഗാമി | Washington Hunt |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ജനുവരി 7, 1800 Summerhill, New York, U.S. |
| മരണം | മാർച്ച് 8, 1874 (74 വയസ്സ്) Buffalo, New York, U.S. |
| അന്ത്യവിശ്രമം | Forest Lawn Cemetery Buffalo, New York |
| രാഷ്ട്രീയ കക്ഷി |
|
| പങ്കാളികൾ | |
| കുട്ടികൾ | Millard and Mary |
| തൊഴിൽ | Lawyer |
| ഒപ്പ് | |
| Military service | |
| Allegiance | |
| Years of service | 1820s-1830s (militia) 1860s-1870s (guard) |
| Rank | Major (militia) Captain (guard) |
| Unit | New York Militia New York Guard |
| Commands | Union Continentals (New York Guard) |
| Battles/wars | American Civil War |
അമേരിക്കൻ ഐക്യനാടുകളുടെ 13ആമത്തെ പ്രസിഡന്റായിരുന്നു മില്ലാർഡ് ഫിൽമോർ (Millard Fillmore ). 1850 മുതൽ 1853വരെ അമേരിക്കയുടെ പ്രസിഡന്റായ മില്ലാർഡ് അമേരിക്കയിലെ വിഗ് പാർട്ടിയിൽ നിന്നുള്ള അവസാനത്തെ പ്രസിഡന്റായിരുന്നു. പശ്ചിമ ന്യൂയോർക്ക് സ്‌റ്റേറ്റിൽ നിന്നുള്ള ഒരു അഭിഭാഷകനായിരുന്നു മില്ലാർഡ്.