വരമ്പനാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വരമ്പനാല. വളവന്നൂരിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമാണിത്.[1] കുറുക്കോളിനും കടുങ്ങത്തുകൊണ്ടിനും ഇടയിൽ സ്ഥിതിചെയ്യുന്ന വരമ്പനാല ഒരു കാലത്ത് പ്രധാന വാണിജ്ജ്യ കേന്ദ്രമായിരുന്നു

അവലംബം[തിരുത്തുക]

  1. "വളവന്നൂർ - 2010". എൽ.എസ്.ജി. Archived from the original on 2015-06-01. Retrieved 7 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=വരമ്പനാല&oldid=3644462" എന്ന താളിൽനിന്ന് ശേഖരിച്ചത്