വളവന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്തണ് വളവന്നൂർ.

ഐതിഹ്യം‍[തിരുത്തുക]

ഈ ഗ്രാമത്തിലെ വളഞ്ഞു തിരിഞ്ഞ ഊടുവഴികളിലൂടെയായിരുന്നു ഒരു കാലത്ത് മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ തലക്കടത്തൂരിലേക്ക് കച്ചവട സംഘങ്ങൾ യാത്രചെയ്തിരുന്നത്. അവർ അന്നുപയോഗിച്ച “വളഞ്ഞ ഊര്“ എന്ന പ്രയോഗമാണ് പിൽക്കാലത്ത് വളവന്നൂരായി പരിണമിച്ചത് എന്നാണ് ഐതിഹ്യം. ‍

"https://ml.wikipedia.org/w/index.php?title=വളവന്നൂർ&oldid=3314746" എന്ന താളിൽനിന്ന് ശേഖരിച്ചത്