വടശ്ശേരി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കാവനൂർ എടവണ്ണ പഞ്ചായത്തുകളിൽ ഉൾപെട്ട, ചാലിയാർ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വടശ്ശേരി. അധികവും ചെറിയ വരുമാനക്കാരും ഇടത്തരക്കാരുമുൾപെട്ട ഈ ഗ്രാമത്തിൽ കാര്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളോ വ്യവസായങ്ങളോ ഇല്ല.
നിരവധി ചെറു സംഘട്ടനങ്ങൾക്ക് സാക്ഷിയായ ഈ ഗ്രാമം[അവലംബം ആവശ്യമാണ്] ഇരുപതാം നൂറ്റാണ്ടിലെ അവസാനത്തിൽ നടന്ന സുന്നി വിഭാഗത്തിലെ ഇ.കെ വിഭാഗവും എ.പി വിഭാഗവും തമ്മിൽ നടന്ന സംഘട്ടനങ്ങൾക്ക്[അവലംബം ആവശ്യമാണ്] പ്രസിദ്ധമാണ്.[അവലംബം ആവശ്യമാണ്]
ഇവിടെ ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നത് ഹയർ സെക്കണ്ടറിയിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു.