ശിവറാം രാജ്ഗുരു
ദൃശ്യരൂപം
(രാജ്ഗുരു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശിവറാം രാജ്‌ഗുരു | |
|---|---|
![]() ശിവറാം രാജ്‌ഗുരു | |
| ജനനം | 24 ആഗസ്റ്റ് 1908 |
| മരണം | 23 മാർച്ച് 1931 (23 വയസ്സ്) |
| Organization | Hindustan Socialist Republican Association |
| Movement | Indian Independence movement |

ഹരി ശിവറാം രാജ്ഗുരു (1908 August 24- മാർച്ച് 23, 1931) പ്രസിദ്ധനായ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു[1]. ലാലാ ലജ്പത് റായിയുടെ മരണത്തിന് പകരം വീട്ടാൻ വേണ്ടി ഭഗത് സിംഗിന്റെയും, സുഖ്ദേവിന്റെയും ഒപ്പം ഒരു ഇംഗ്ലീഷ് പട്ടാളക്കാരനെ വധിച്ച സംഭവത്തിൽ ജയിലിലായി. ഇതിന്റെ പേരിൽ ഇവർ മൂവരേയും 1931 മാർച്ച് 23 ന് ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയരാക്കി.
