ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hindustan Socialist Republican Association എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1928 ൽ സ്ഥാപിയ്ക്കപ്പെട്ട ഒരു വിപ്ലവ സംഘടനയാണ് ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ. ചന്ദ്രശേഖർ ആസാദ്,ഭഗത് സിംഗ്, സുഖ്‌ദേവ് എന്നിവരായിരുന്നു പ്രധാന സംഘാടകർ . സംഘടിതസായുധ സമരത്തിലൂടെ ഇന്ത്യൻ റിപബ്ളിക്ക് എന്നതാണ്അടിസ്ഥാന ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്. [1]1931 വരെ ഈ സംഘടന സജീവമായിരുന്നു.

അവലംബം[തിരുത്തുക]

  1. Gupta (1997)

പുറംകണ്ണികൾ[തിരുത്തുക]