യൊഹാൻ ക്രൈഫ്
![]() ക്രൈഫ് കാറ്റലോണിയ ടീമിന്റെ കോച്ചായി 2009ൽ | |||
വ്യക്തി വിവരം | |||
---|---|---|---|
മുഴുവൻ പേര് | ഹെൻഡ്രിക്ക് യൊഹാന്നസ് ക്രൈയിഫ് | ||
ഉയരം | 1.80 മീ (5 അടി 11 in) | ||
റോൾ | ആക്രമണ മധ്യനിര / മുന്നേറ്റനിര | ||
യൂത്ത് കരിയർ | |||
1957–1964 | എഎഫ്സി അയാക്സ് | ||
സീനിയർ കരിയർ* | |||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) |
1964–1973 | എഎഫ്സി അയാക്സ് | 240 | (190) |
1973–1978 | എഫ്. സി. ബാഴ്സലോണ | 143 | (48) |
1979–1980 | ലോസ് ആഞ്ചലസ് ആസ്ടക്സ് | 27 | (14) |
1980–1981 | വാഷിംഗ്ടൺ ഡിപ്ലോമാറ്റ്സ് | 32 | (12) |
1981 | ലെവന്റെ | 10 | (2) |
1981–1983 | എഎഫ്സി അയാക്സ് | 36 | (14) |
1983–1984 | ഫയനൂർഡ് | 33 | (11) |
Total | 520 | (291) | |
ദേശീയ ടീം | |||
1966–1977 | നെതർലൻഡ്സ് | 48 | (33) |
മാനേജ് ചെയ്ത ടീമുകൾ | |||
1985–1988 | എഎഫ്സി അയാക്സ് | ||
1988–1996 | എഫ്. സി. ബാഴ്സലോണ | ||
2009– | കാറ്റലോണിയ | ||
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. പ്രകാരം ശരിയാണ്. പ്രകാരം ശരിയാണ്. |
നിലവിലെ കറ്റാലൻ ദേശീയ ഫുട്ബോൾ ടീം പരിശീലകനും ഒരു മുൻ ഡച്ച് ഫുട്ബോൾ കളിക്കാരനുമാണ് യൊഹാൻ ക്രൈഫ് എന്ന ഹെൻഡ്രിക്ക് യൊഹാന്നസ് ക്രൈയിഫ് (ജനനം: 1947 ഏപ്രിൽ 25 ആംസ്റ്റർഡാമിൽ). അദ്ദേഹം 1971, 1973, 1974 വർഷങ്ങളിലായി മൂന്ന് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ ബാലൺ ഡി ഓർ നേടിയ കളിക്കാരിൽ ഒരാളാണ് ക്രൈഫ്. ലയണൽ മെസ്സി, മാർകോ വാൻ ബാസ്റ്റൺ, മിഷേൽ പ്ലാറ്റീനി എന്നിവരാണ് മറ്റുള്ളവർ. റൈനസ് മിക്കൽസ് അവതരിപ്പിച്ച ടോട്ടൽ ഫുട്ബോളിന്റെ ഏറ്റവും മികച്ച ഉപയോക്താക്കളിൽ ഒരാളാണ് യൊഹാൻ ക്രൈഫ്. ഫുട്ബോളിലെ എക്കാലത്തേയും മികച്ച കളിക്കാരിൽ ഒരാളായി യൊഹാൻ ക്രൈഫിനെ പരിഗണിക്കുന്നു.
1984ൽ കളിയിൽ നിന്ന വിരമിച്ച ശേഷം ക്രൈഫ് അയാക്സിന്റേയും പിന്നീട് ബാഴ്സലോണയുടേയും മികച്ച പരിശീലകനായി മാറി. ക്രൈഫ് ഇപ്പോഴും ഈ രണ്ട് ക്ലബ്ബിന്റേയും ഉപദേശകനായിത്തുടരുന്നു. ക്രൈഫിന്റെ മകനായ യോർഡി ക്രൈഫും ഫുട്ബോൾ കളിക്കാരനാണ്.
1999-ൽ ഐഎഫ്എഫ്എച്ച്എസ് സംഘടിപ്പിച്ച സർവ്വേയിൽ നൂറ്റാണ്ടിലെ മികച്ച യൂറോപ്യൻ കളിക്കാരനായും നൂറ്റാണ്ടിലെ രണ്ടാമത്തെ ലോകഫുട്ബോൾ താരവുമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[1] ഫ്രഞ്ച് ഫുട്ബോൾ മാഗസിനായ ഫ്രാൻസ് ഫുട്ബോൾ സംഘടിപ്പിച്ച സർവ്വേയിൽ നൂറ്റാണ്ടിലെ കളിക്കാരനുള്ള മത്സരത്തിൽ ക്രൈഫ് മൂന്നാം സ്ഥാനം നേടി.[2]
സ്ഥിതിവിവരക്കണക്ക്[തിരുത്തുക]
ക്ലബ്ബ് തലം[തിരുത്തുക]
ക്ലബ്ബ് പ്രകടനം | ലീഗ് | കിരീടം | ഭൂഖണ്ഡതലം | ആകെ | ||||||
---|---|---|---|---|---|---|---|---|---|---|
സീസൺ | ക്ലബ്ബ് | ലീഗ് | കളികൾ | ഗോളുകൾ | കളികൾ | ഗോളുകൾ | കളികൾ | ഗോളുകൾ | കളികൾ | ഗോളുകൾ |
Netherlands | ലീഗ് | KNVB Cup | Europe | ആകെ | ||||||
1964–65 | Ajax | Eredivisie | 10 | 4 | 0 | 0 | 0 | 0 | 10 | 4 |
1965–66 | 19 | 16 | 4 | 9 | 0 | 0 | 23 | 25 | ||
1966–67 | 30 | 33 | 5 | 5 | 6 | 3 | 41 | 41 | ||
1967–68 | 33 | 25 | 5 | 6 | 3 | 2 | 41 | 33 | ||
1968–69 | 29 | 24 | 3 | 3 | 10 | 6 | 42 | 33 | ||
1969–70 | 33 | 23 | 5 | 6 | 8 | 4 | 46 | 33 | ||
1970–71 | 25 | 21 | 6 | 5 | 6 | 1 | 37 | 27 | ||
1971–72 | 32 | 25 | 4 | 3 | 9 | 5 | 45 | 33 | ||
1972–73 | 26 | 16 | 0 | 0 | 6 | 3 | 32 | 19 | ||
1973–74 | 2 | 3 | 0 | 0 | 0 | 0 | 2 | 3 | ||
Spain | ലീഗ് | Copa del Rey | Europe | ആകെ | ||||||
1973–74 | Barcelona | La Liga | 26 | 16 | 0 | 0 | 0 | 0 | 26 | 16 |
1974–75 | 30 | 7 | 0 | 0 | 8 | 0 | 38 | 7 | ||
1975–76 | 29 | 6 | 0 | 0 | 9 | 2 | 38 | 8 | ||
1976–77 | 30 | 14 | 0 | 0 | 7 | 5 | 37 | 19 | ||
1977–78 | 28 | 5 | 7 | 1 | 10 | 5 | 45 | 11 | ||
അമേരിക്ക | ലീഗ് | Open Cup | North America | ആകെ | ||||||
1979 | Los Angeles Aztecs | NASL | 27 | 14 | — | — | 27 | 14 | ||
1980 | Washington Diplomats | NASL | 27 | 10 | — | — | 27 | 10 | ||
Spain | ലീഗ് | Copa del Rey | Europe | ആകെ | ||||||
1980–81 | Levante | Segunda División | 10 | 2 | 0 | 0 | 0 | 0 | 10 | 2 |
അമേരിക്ക | ലീഗ് | Open Cup | North America | ആകെ | ||||||
1981 | Washington Diplomats | NASL | 5 | 2 | — | — | 5 | 2 | ||
Netherlands | ലീഗ് | KNVB Cup | Europe | ആകെ | ||||||
1981–82 | Ajax | Eredivisie | 15 | 7 | 1 | 0 | 0 | 0 | 16 | 7 |
1982–83 | 21 | 7 | 7 | 2 | 2 | 0 | 30 | 9 | ||
1983–84 | Feyenoord | Eredivisie | 33 | 11 | 7 | 1 | 4 | 1 | 44 | 13 |
Total | Netherlands | 308 | 215 | 47 | 40 | 54 | 25 | 409 | 280 | |
Spain | 153 | 50 | 7 | 1 | 34 | 12 | 184 | 63 | ||
USA | 59 | 26 | — | — | 59 | 28 | ||||
മൊത്തം കരിയർ | 520 | 290 | 54 | 41 | 88 | 37 | 662 | 368 |
ദേശീയ ടീമിൽ[തിരുത്തുക]
നെതർലന്റ്സ് ദേശീയ ഫുട്ബോൾ ടീം | ||
---|---|---|
വർഷം | കളികൾ | ഗോളുകൾ |
1966 | 2 | 1 |
1967 | 3 | 1 |
1968 | 1 | 0 |
1969 | 3 | 1 |
1970 | 2 | 2 |
1971 | 4 | 6 |
1972 | 5 | 5 |
1973 | 6 | 6 |
1974 | 12 | 8 |
1975 | 2 | 0 |
1976 | 4 | 2 |
1977 | 4 | 1 |
ആകെ | 48 | 33 |
മൊത്തം കരിയർ[തിരുത്തുക]
പ്രൊഫഷണൽ കരിയർ മൊത്തത്തിൽ | |||
---|---|---|---|
ടീമുകൾ | കളികൾ | ഗോളുകൾ | ഗോൾ ശരാശരി |
ക്ലബ്ബുകൾ | 662 | 368 | 0.56 |
ദേശീയ ടീം | 48 | 33 | 0.69 |
ആകെ | 710 | 401 | 0.56 |
അവലംബം[തിരുത്തുക]
- ↑ "IFFHS' Century Elections". rsssf.com. ശേഖരിച്ചത് 22 March 2007.
- ↑ "The Best x Players of the Century/All-Time". RSSSF. ശേഖരിച്ചത് 18 March 2007.
പുറം കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Johan Cruijff എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- The World of Johan Cruyff – Explore the World of Johan Cruyff.
- Johan Cruyff Foundation – Johan Cruyff Foundation
- Biography of Johan Cruyff – UEFA.com
- യൊഹാൻ ക്രൈഫ് – FIFA competition record
- യൊഹാൻ ക്രൈഫ് at BDFutbol
- യൊഹാൻ ക്രൈഫ് manager profile at BDFutbol
- Johan Cruyff's NASL stats – nasljerseys.com
- യൊഹാൻ ക്രൈഫ് at Wereld van Oranje (ഭാഷ: Dutch)
- International Football Hall of Fame: Johan Cruyff – ifhof.com
നേട്ടങ്ങളും പുരസ്കാരങ്ങളും | ||
---|---|---|
മുൻഗാമി Ljupko Petrović |
European Cup Winning Coach 1991–92 |
Succeeded by Raymond Goethals |
മുൻഗാമി Ard Schenk |
Dutch Sportsman of the Year 1973–1974 |
Succeeded by Jos Hermens |