ഉള്ളടക്കത്തിലേക്ക് പോവുക

ഫ്രാങ്ക് റൈക്കാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Frank Rijkaard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രാങ്ക് റൈക്കാർഡ്
അജാക്സ് സെലക്റ്റി സീസോൺ 1981 1982
Personal information
Full name ഫ്രാങ്ക്ളിൻ എഡ്മണ്ടോ റൈക്കാർഡ്
Date of birth (1962-09-30) 30 സെപ്റ്റംബർ 1962 (age 63) വയസ്സ്)
Place of birth ആംസ്റ്റർഡാം, നെതർലന്റ്സ്
Height 1.90 മീ (6 അടി 3 ഇഞ്ച്)
Position(s) പ്രതിരോധാത്മക മധ്യനിര / പ്രതിരോധനിര
Club information
Current team
സൗദി അറേബ്യ (മുതിർന്ന പരിശീലകൻ)
Senior career*
Years Team Apps (Gls)
1980–1987 അയാക്സ് 206 (46)
1987–1988 സ്പോർട്ടിംഗ് സിപി 0 (0)
1987–1988സരഗോസ (വായ്പ) 11 (0)
1988–1993 മിലാൻ 142 (16)
1993–1995 അയാക്സ് 55 (12)
Total 414 (74)
National team
1981–1994 നെതർലന്റ്സ് 73 (10)
Teams managed
1998–2000 നെതർലന്റ്സ്
2001–2002 സ്പാർട്ട റോട്ടർഡാം
2003–2008 ബാഴ്സലോണ
2009–2010 ഗലാറ്റസറേ
2011– സൗദി അറേബ്യ
*Club domestic league appearances and goals

ഒരു ഡച്ച് ഫുട്ബോൾ പരിശീലകനും മുൻ കളിക്കാരനുമാണ് ഫ്രാങ്ക് റൈക്കാർഡ് എന്ന ഫ്രാങ്ക്ളിൻ എഡ്മണ്ടോ റൈക്കാർഡ് (ഡച്ച് ഉച്ചാരണം: ˈfrɑŋk ˈrɛi̯.kaːrt) (ജനനം: 1962 സെപ്റ്റംബർ 30). അയാക്സ്, റയൽ സരഗോസ, എ.സി. മിലാൻ എന്നീ ക്ലബ്ബുകൾക്കു വേണ്ടി കളത്തിലറങ്ങിയിട്ടുള്ള റൈക്കാർഡ് ദേശീയ ടീമിനായി 73 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിട്ടുണ്ട്. നെതർലന്റ്സ് ദേശീയ ടീമിന്റെ പരിശീലകനായിത്തുടങ്ങി റൈക്കാർഡ്, പിന്നീട് സ്പാർട്ട റോട്ടർഡാം, ബാഴ്സലോണ, ഗലാറ്റസറേ എന്നീ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. നിലവിൽ സൗദി അറേബ്യൻ ദേശീയ ടീമിന്റെ പരിശീലകനാണ് ഫ്രാങ്ക് റൈക്കാർഡ്.

കരിയർ കണക്കുകൾ

[തിരുത്തുക]

ക്ലബ്ബ് തലം

[തിരുത്തുക]
ക്ലബ്ബ് സീസൺ ലീഗ് കിരീടം യൂറോപ്പ് മറ്റുള്ളവ ആകെ
കളികൾഗോളുകൾകളികൾഗോളുകൾകളികൾഗോളുകൾകളികൾഗോളുകൾകളികൾഗോളുകൾ
അയാക്സ് 1980–81 2440011255
1981–82 2740000274
1982–83 2538100334
1983–84 23931102710
1984–85 3473141419
1985–86 31964203913
1986–87 3475092489
1987–88 8300110094
ആകെ 206462571850024758
സ്പോർട്ടിംഗ് സിപി 1987–88 0000000000
ആകെ 0000000000
റയൽ സരഗോസ 1987–88 11000110
ആകെ 11000110
മിലാൻ 1988–89 3146010111486
1989–90 292609230474
1990–91 303204033396
1991–92 30550355
1992–93 222506300335
ആകെ 142162402967420226
അയാക്സ് 1993–94 30103061104011
1994–95 2621010010382
ആകെ 561240161207813
കരിയർ മൊത്തം 4157453763129454097

അന്താരാഷ്ട്രതലം

[തിരുത്തുക]

[1]

വർഷംകളികൾഗോളുകൾ
198110
198250
198332
198420
198550
198640
198740
1988100
198950
199071
199130
1992113
199340
199494
Total7310

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി UEFA Champions League winning coach
2005–06
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഫ്രാങ്ക്_റൈക്കാർഡ്&oldid=4303794" എന്ന താളിൽനിന്ന് ശേഖരിച്ചത്