അലസ്സാന്ദ്രൊ നെസ്റ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alessandro Nesta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അലസ്സാന്ദ്രൊ നെസ്റ്റ
Montreal Impact Alessandro Nesta 2013.jpg
Nesta playing for the Montreal Impact in 2013
വ്യക്തി വിവരം
ജനന തിയതി (1976-03-19) 19 മാർച്ച് 1976 (age 43 വയസ്സ്)[1]
ജനനസ്ഥലം Rome, Italy
ഉയരം 1.87 m (6 ft 1 12 in)
റോൾ Centre back
Youth career
1985–1993 Lazio
Senior career*
Years Team Apps (Gls)
1993–2002 Lazio 193 (1)
2002–2012 Milan 224 (7)
2012–2013 Montreal Impact 31 (0)
2014 Chennaiyin FC 3 (0)
Total 451 (8)
National team
1995–1996 Italy U21[2] 9 (1)
1996–2006 Italy[2] 78 (0)
Teams managed
2016–2017 Miami FC
* Senior club appearances and goals counted for the domestic league only

ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരനും പരിശീലകനുമാണ് അലസ്സാന്ദ്രൊ നെസ്റ്റ (ജ:19 മാർച്ച് 1976). ഇറ്റലിയുടെ ദേശീയടീമിൽ അംഗമായിരുന്ന നെസ്റ്റ പ്രതിരോധനിരയിൽ മധ്യസ്ഥാനത്താണ് കളിച്ചിരുന്നത്. എതിരാളികൾക്ക് പഴുതൊന്നും അനുവദിക്കാത്ത രീതിയിലുള്ള പ്രതിരോധശൈലിയും, അനുപമമായ പന്തടക്കവും കൈമുതലാക്കിയിരുന്ന നെസ്റ്റയെ ഇറ്റലിയുടെ എന്നത്തേയും മികച്ച പ്രതിരോധനിരക്കാരിൽ ഒരാളായി വിശേഷിപ്പിക്കുന്നുണ്ട്.[3][4] ഇരുപതുവർഷത്തോളം ക്ലബ്ബ് ഫുട്ബോളിലും അന്താരാഷ്ട്രമത്സരങ്ങളിലും നിറഞ്ഞുനിന്ന നെസ്റ്റ ഫിഫയുടെ ശതാബ്ദിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നൂറുകളിക്കാരുടെ പട്ടികയിൽ ഒരാളുമാണ്.[5] 78 കളികളിൽ നെസ്റ്റ ഇറ്റലിയെ പ്രതിനിധീകരിച്ചിട്ടുണ്ട്.2006 ലോകകപ്പ് ടീം അംഗവുമായിരുന്നു.ലാസിയോ,മിലാൻ എന്നിവയായിരുന്നു പ്രധാന ക്ലബ്ബുകൾ.

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "NESTA, ALESSANDRO" (ഭാഷ: ഇറ്റാലിയൻ). La Gazzetta dello Sport. ശേഖരിച്ചത് 3 December 2016.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Nazionale in cifre - FIGC: Nesta, Alessandro എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. Domin, Martin (20 October 2013). "World Cup winner and Milan legend Nesta to hang up his boots at end of MLS season". Daily Mail. London.
  4. Rob Paton (11 May 2012). "Nesta – thanks and goodbye". Football Italia. Retrieved 26 October 2017.
  5. "Pele's list of the greatest". BBC Sport. 4 March 2004. Retrieved 15 June 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലസ്സാന്ദ്രൊ_നെസ്റ്റ&oldid=3107612" എന്ന താളിൽനിന്ന് ശേഖരിച്ചത്