ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.സി. ബാഴ്സലോണയുടെ പരിശീലകരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of FC Barcelona managers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൊഹാൻ ക്രൈഫ് പരിശീലവനായിരിക്കെ ബാഴ്സ നാലു ലാ ലിഗാ കിരീടങ്ങൾ നേടി.

സ്പെയിനിലെ ബാഴ്സലോണ ആസ്ഥാനമാക്കിയ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് എഫ്.സി. ബാഴ്സലോണ. സ്പാനിഷ് ലീഗായ ലാ ലിഗായിലാണ് എഫ്.സി. ബാഴ്സലോണ പ്രധാനമായും കളിക്കുന്നത്. ജോൺ ബാരോ ആയിരുന്നു ബാഴ്സലോണയുടെ ആദ്യ പരിശീലകൻ. കിരീടമൊന്നും നേടിക്കൊടുക്കാൻ കഴിയാത്തതിനാൽ നാലു മാസത്തിനു ശേഷം ബാരോയെ പിരിച്ചുവിട്ടു.

എഫ്.സി. ബാഴ്സലോണ പരിശീലകരിൽ ഏറ്റവും വിജയകരമായി കളിക്കാരെ പരിശീലിപ്പിച്ചത് യൊഹാൻ ക്രൈഫായിരുന്നു. യൊഹാൻ ക്രൈഫിന്റെ കീഴിൽ നാല് ലാ ലിഗാ കിരീടങ്ങൾ, ഒരു കോപ ഡെൽ റേ, മൂന്ന് സൂപ്പർ കോപ ഡി എസ്പാന, ഒരു യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്, ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം, ഒരു യുവേഫ സൂപ്പർ കപ്പ് എന്നിവ ബാഴ്സ നേടി. 8 വർഷത്തോളം യൊഹാൻ ക്രൈഫ് ബാഴ്സലോണയുടെ പരിശീലകനായിരുന്നു.

മറ്റൊരു പ്രധാന പരിശീലകനായിരുന്നു പെപ് ഗ്വാർഡിയോള. ഗ്വാർഡിയോളയുടെ ആദ്യ വർഷം തന്നെ ലാ ലിഗാ, കോപ ഡെൽ റേ, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി ഒരു ട്രെബിൾ സ്വന്തമാക്കുന്ന ആദ്യ സ്പാനിഷ് ക്ലബ്ബായി ബാഴ്സലോണ മാറി. പിന്നീട് സൂപ്പർ കോപ ഡി എസ്പാന, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് എന്നിവ കൂടി നേടി വർഷത്തിലെ ആറു കിരീടവും സ്വന്തമാക്കി ഒരു സെക്സ്റ്റപ്പിൾ നേടുന്ന ആദ്യ ക്ലബ്ബെന്ന ബഹുമതി ബാഴ്സ സ്വന്തമാക്കി.[1] 2014ൽ ചുമതലയേറ്റ ലൂയിസ് എൻറിക്വ് ആണ് നിലവിൽ ബാഴ്സയുടെ പരിശീലകൻ.

പരിശീലകർ

[തിരുത്തുക]
പേര് മുതൽ വരെ കിരീടങ്ങൾ
ആരുമില്ല190219173 കോപ ഡെൽ റേ, 1 Copa Macaya, 1 Copa Barcelona
7 Campionat de Catalunya
ഇംഗ്ലണ്ട് ജോൺ ബാരോ19171917
ഇംഗ്ലണ്ട് ജാക്ക് ഗ്രീൻവെൽ[2]191719242 കോപ ഡെൽ റേ, 4 Campionat de Catalunya
ഹംഗറി ജെസ്സ പൊസോണി1924Dec 19241 കോപ ഡെൽ റേ, 1 Campionat de Catalunya
ഇംഗ്ലണ്ട് റാൽഫ് കിർബി[3]Error in Template:Date table sorting: 'Dec' is not a valid monthFeb 19261 കോപ ഡെൽ റേ, 1 Campionat de Catalunya
Austria ജാക്ക് ഡംബി[4][5]Error in Template:Date table sorting: 'Feb' is not a valid monthDec 19261 Campionat de Catalunya
സ്പെയ്ൻ റോമ ഫോൺസ്[6]Error in Template:Date table sorting: 'Dec' is not a valid monthMar 19291 ലാ ലിഗാ, 1 Campionat de Catalunya, 1 കോപ ഡെൽ റേ
ഇംഗ്ലണ്ട് ജെയിംസ് ബെല്ലാമി[7]Error in Template:Date table sorting: 'Mar' is not a valid monthJuly 19312 Campionat de Catalunya
ഇംഗ്ലണ്ട് ജാക്ക് ഗ്രീൻവെൽ[8]Error in Template:Date table sorting: 'July' is not a valid monthJuly 19331 Campionat de Catalunya
Austria ജാക്ക് ഡംബി[9]Error in Template:Date table sorting: 'July' is not a valid monthJuly 1934
ഹംഗറി ഫ്രാൻസ് പ്ലാറ്റ്കോ[10]Error in Template:Date table sorting: 'July' is not a valid monthJuly 19351 Campionat de Catalunya
Ireland പാട്രിക് ഒ'കോണൽ[11]Error in Template:Date table sorting: 'July' is not a valid monthMar 19402 Campionat de Catalunya
സ്പെയ്ൻ ജോസപ് പ്ലാനാസ്[12]Error in Template:Date table sorting: 'Mar' is not a valid monthJuly 1941
സ്പെയ്ൻ റാമോൺ ഗുസ്മാൻ[13]Error in Template:Date table sorting: 'July' is not a valid monthJan 1942
സ്പെയ്ൻ ജൊവാൻ ജോസപ് നോഗൂസ്[14]Error in Template:Date table sorting: 'Jan' is not a valid monthJun 19441 കോപ ഡെൽ റേ
സ്പെയ്ൻ ജോസപ് സാമിറ്റ്യെർ[15]Error in Template:Date table sorting: 'June' is not a valid monthJuly 19471 ലാ ലിഗാ, 1 Copa Eva Duarte
ഉറുഗ്വേ എൻറിക്വ് ഫെർണാണ്ടസ്[16]Error in Template:Date table sorting: 'July' is not a valid monthMay 19502 ലാ ലിഗാ, 1 Copa Eva Duarte, 1 Latin Cup
സ്പെയ്ൻ റാമോൺ ലോറൻസ്[17]Error in Template:Date table sorting: 'May' is not a valid monthJun 1950
ഓസ്ട്രിയ-ഹംഗറി ഫെർഡിനാൻഡ് ഡൗസിക്[18]Error in Template:Date table sorting: 'June' is not a valid monthJuly 19542 ലാ ലിഗാ, 3 കോപ ഡെൽ റേ, 2 Copa Eva Duarte
1 Latin Cup
Italy സാൻട്രോ പപ്പോ[19]Error in Template:Date table sorting: 'July' is not a valid monthJun 1955
ഹംഗറി ഫ്രാൻസ് പ്ലാറ്റ്കോ[20]Error in Template:Date table sorting: 'June' is not a valid monthJun 1956
സ്പെയ്ൻ ഡോമിംഗോ ബാൽമന്യ[21]Error in Template:Date table sorting: 'June' is not a valid monthApr 19581 കോപ ഡെൽ റേ, 1 Fairs Cup
അർജന്റീന ഹെലെനിയോ ഹെറേര[22]Error in Template:Date table sorting: 'Apr' is not a valid monthMay 19602 ലാ ലിഗാ, 1 കോപ ഡെൽ റേ, 1 Fairs Cup
സ്പെയ്ൻ എൻറിക് റബാസ്സ[23]Error in Template:Date table sorting: 'May' is not a valid monthJun 1960
Socialist Federal Republic of Yugoslavia ല്യൂബിസ ബ്രോസിസ്[24]Error in Template:Date table sorting: 'June' is not a valid monthJan 1961
സ്പെയ്ൻ എൻറിക്വ് ഒറിസാവോല[25]Error in Template:Date table sorting: 'Jan' is not a valid monthJun 1961
സ്പെയ്ൻ ലൂയിസ് മിറോ[26]Error in Template:Date table sorting: 'June' is not a valid monthNov 1961
ഹംഗറി ലാഡിസ്ലാവോ കുബാല[27]Error in Template:Date table sorting: 'Nov' is not a valid monthJan 1963
സ്പെയ്ൻ ജോസപ് ഗോൺസാൽവോ[28]Error in Template:Date table sorting: 'Jan' is not a valid monthJuly 19631 കോപ ഡെൽ റേ
സ്പെയ്ൻ സെസാർ റോഡ്രിഗ്രസ് അൽവാരിസ്[13]Error in Template:Date table sorting: 'July' is not a valid monthOct 1964
സ്പെയ്ൻ വിസെന്റെ സാസോറ്റ്[29]Error in Template:Date table sorting: 'Oct' is not a valid monthJun 1965
അർജന്റീന റോക്വ് ഓൾസൺ[30]Error in Template:Date table sorting: 'June' is not a valid monthJun 19671 Fairs Cup
സ്പെയ്ൻ സാൽവദോർ ആർട്ടിഗാസ്[31]Error in Template:Date table sorting: 'June' is not a valid monthOct 19691 കോപ ഡെൽ റേ
സ്പെയ്ൻ ജോസപ് സെഗ്യെർ[32]Error in Template:Date table sorting: 'Oct' is not a valid monthDec 1969
ഇംഗ്ലണ്ട് വിക് ബക്കിംഗ്ഹാം[33]Error in Template:Date table sorting: 'Dec' is not a valid monthJuly 19711 കോപ ഡെൽ റേ
Netherlands റിനസ് മിഷൽസ്[34]Error in Template:Date table sorting: 'July' is not a valid monthMay 19751 ലാ ലിഗാ
ജെർമനി ഹെന്നെസ് വൈസ്‍വൈലർ[35]Error in Template:Date table sorting: 'May' is not a valid monthApr 1976
സ്പെയ്ൻ ലോറിയാനോ റൂയിസ്[36]Error in Template:Date table sorting: 'Apr' is not a valid monthMay 1976
Netherlands റിനസ് മിഷൽസ്[37]Error in Template:Date table sorting: 'May' is not a valid monthMay 19781 കോപ ഡെൽ റേ
ഫ്രാൻസ് ലൂസിയൻ മുള്ളർ[38]Error in Template:Date table sorting: 'May' is not a valid monthApr 1979
സ്പെയ്ൻ യൊവാക്വിം റൈഫ്[39]Error in Template:Date table sorting: 'Apr' is not a valid monthMar 19801 Cup Winners' Cup
അർജന്റീന ഹെലെനിയോ ഹെറേര[40]Error in Template:Date table sorting: 'Mar' is not a valid monthMay 1980
ഹംഗറി ലാഡിസ്ലാവോ കുബാല[41]Error in Template:Date table sorting: 'May' is not a valid monthNov 1980
അർജന്റീന ഹെലെനിയോ ഹെറേര[42]Error in Template:Date table sorting: 'Nov' is not a valid monthJun 19811 കോപ ഡെൽ റേ
ജെർമനി യുഡോ ലാട്ടെക്ക്[43]Error in Template:Date table sorting: 'June' is not a valid monthMar 19831 കോപ ഡെൽ റേ, 1 Copa de ലാ ലിഗാ, 1 Cup Winners' Cup
സ്പെയ്ൻ ജോസ് ലൂയിസ് റൊമേറോ[44]Error in Template:Date table sorting: 'Mar' is not a valid monthMar 1983
അർജന്റീന സെസാർ ലൂയിസ് മെനോട്ടി[45]Error in Template:Date table sorting: 'Mar' is not a valid monthJun 19841 സൂപ്പർകോപ ഡി എസ്പാന
ഇംഗ്ലണ്ട് ടെറി വെനബിൾസ്[46]Error in Template:Date table sorting: 'June' is not a valid monthSep 19871 ലാ ലിഗാ, 1 Copa de ലാ ലിഗാ
സ്പെയ്ൻ ലൂയിസ് അരഗോൺസ്[47]Error in Template:Date table sorting: 'Sep' is not a valid monthMay 19881 കോപ ഡെൽ റേ
സ്പെയ്ൻ കാൾസ് റെസാഷ്[48]Error in Template:Date table sorting: 'May' is not a valid monthMay 1988
Netherlands യൊഹാൻ ക്രൈഫ്[49][50]Error in Template:Date table sorting: 'May' is not a valid monthMay 19964 ലാ ലിഗാ, 3 സൂപ്പർകോപ ഡി എസ്പാന, 1 European Cup
1 UEFA Super Cup, 1 കോപ ഡെൽ റേ, 1 Cup Winners' Cup
സ്പെയ്ൻ കാൾസ് റെസാഷ്[51]Error in Template:Date table sorting: 'May' is not a valid monthMay 1996
ഇംഗ്ലണ്ട് ബോബി റോബ്സൺ[52]Error in Template:Date table sorting: 'May' is not a valid monthJun 19971 കോപ ഡെൽ റേ, 1 സൂപ്പർകോപ ഡി എസ്പാന, 1 Cup Winners' Cup
Netherlands ലൂയിസ് വാൻ ഗാൾ[53]Error in Template:Date table sorting: 'June' is not a valid monthError in Template:Date table sorting: 'May' is not a valid month2 ലാ ലിഗാ, 1 കോപ ഡെൽ റേ, 1 UEFA Super Cup
സ്പെയ്ൻ ലോറൻസ് സെറാ ഫെറർ[54]Error in Template:Date table sorting: 'May' is not a valid monthApr 2001
സ്പെയ്ൻ കാൾസ് റെസാഷ്[48]Error in Template:Date table sorting: 'Apr' is not a valid monthMay 2002
Netherlands ലൂയിസ് വാൻ ഗാൾ[55]Error in Template:Date table sorting: 'May' is not a valid monthJan 2003
സെർബിയ റഡോമിർ ആന്റിക്[56]Error in Template:Date table sorting: 'Jan' is not a valid monthJun 2003
Netherlands ഫ്രാങ്ക് റൈക്കാർഡ്[57]Error in Template:Date table sorting: 'June' is not a valid monthJun 20082 ലാ ലിഗാ, 2 സൂപ്പർകോപ ഡി എസ്പാന, 1 UEFA Champions League
സ്പെയ്ൻ പെപ് ഗ്വാർഡിയോള[58]Error in Template:Date table sorting: 'June' is not a valid monthJun 20123 ലാ ലിഗാ, 2 കോപ ഡെൽ റേ, 3 സൂപ്പർകോപ ഡി എസ്പാന
2 യുവേഫ ചാമ്പ്യൻസ് ലീഗ്, 2 UEFA Super Cup, 2 FIFA Club World Cup
സ്പെയ്ൻ ടിറ്റോ വിലാനോവError in Template:Date table sorting: 'June' is not a valid monthJuly 20131 ലാ ലിഗാ
അർജന്റീന ജെറാർഡോ മാർട്ടിനോError in Template:Date table sorting: 'July' is not a valid monthMay 20141 സൂപ്പർകോപ ഡി എസ്പാന
സ്പെയ്ൻ ലൂയിസ് എൻറിക്വ്Error in Template:Date table sorting: 'May' is not a valid monthError in Template:Date table sorting: 'May' is not a valid month2 ലാ ലിഗാ, 3 കോപ ഡെൽ റേ, 1 സൂപ്പർകോപ ഡി എസ്പാന
1 യുവേഫ ചാമ്പ്യൻസ് ലീഗ്, 1 UEFA Super Cup, 1 FIFA Club World Cup
സ്പെയ്ൻ എർണ്ണസ്റ്റോ വാൽവർദെError in Template:Date table sorting: 'May' is not a valid monthError in Template:Date table sorting: 'January' is not a valid month2 ലാ ലിഗാ, 1 കോപ ഡെൽ റേ,

1 സൂപ്പർകോപ ഡി എസ്പാന

സ്പെയ്ൻ കീക്കെ സെറ്റിയൻError in Template:Date table sorting: 'January' is not a valid monthError in Template:Date table sorting: 'August' is not a valid month
Netherlands റൊണാൾഡ് കൂമൺError in Template:Date table sorting: 'August' is not a valid monthനിലവിൽ

അവലംബം

[തിരുത്തുക]
  1. "Kings, queens and a young prince". Fédération Internationale de Football Association (FIFA). 23 December 2009. Archived from the original on 2015-04-26. Retrieved 29 July 2010.
  2. "Edición del martes, 22 mayo 1917, página 3". El Mundo Deportivo (in സ്‌പാനിഷ്). 22 May 1917. p. 3. Retrieved 22 September 2010.
  3. "Edición del viernes, 05 diciembre 1924, página 2". El Mundo Deportivo (in സ്‌പാനിഷ്). 5 December 1924. p. 2. Retrieved 22 September 2010.
  4. "Edición del miércoles, 10 febrero 1926, página 13". La Vanguardia (in സ്‌പാനിഷ്). 10 February 1926. p. 13. Archived from the original (PDF) on 2012-07-23. Retrieved 17 September 2010.
  5. "Edición del miércoles, 10 febrero 1926, página 13". La Vanguardia (in സ്‌പാനിഷ്). 10 February 1926. p. 13. Archived from the original (PDF) on 2012-07-23. Retrieved 17 September 2010.
  6. "Edición del miércoles, 17 diciembre 1926, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 17 December 1926. p. 1. Retrieved 17 September 2010.
  7. "Edición del miércoles, 27 marzo 1929, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 27 March 1929. p. 1. Retrieved 17 September 2010.
  8. "Edición del sábado, 15 agosto 1931, página 12" (PDF). La Vanguardia (in സ്‌പാനിഷ്). 15 August 1931. p. 12. Retrieved 17 September 2010.
  9. "Edición del domingo, 20 agosto 1933, página 10" (PDF). La Vanguardia (in സ്‌പാനിഷ്). 20 August 1933. p. 10. Retrieved 17 September 2010.
  10. "Edición del domingo, 02 septiembre 1934, página 2" (PDF). La Vanguardia (in സ്‌പാനിഷ്). 2 September 1934. p. 2. Retrieved 17 September 2010.
  11. "Edición del miércoles, 07 agosto 1935, página 3" (PDF). El Mundo Deportivo (in സ്‌പാനിഷ്). 7 August 1935. p. 3. Retrieved 17 September 2010.
  12. "Edición del sábado, 23 marzo 1940, página 7" (PDF). La Vanguardia (in സ്‌പാനിഷ്). 23 March 1940. p. 7. Retrieved 17 September 2010.
  13. 1 2 "Edición del viernes, 25 julio 1941, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 25 July 1941. p. 1. Retrieved 17 September 2010.
  14. "Edición del domingo, 18 enero 1942, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 18 January 1942. p. 1. Retrieved 17 September 2010.
  15. "Edición del domingo, 23 julio 1944, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 23 July 1944. p. 1. Retrieved 17 September 2010.
  16. "Edición del miércoles, 20 agosto 1947, página 2" (PDF). El Mundo Deportivo (in സ്‌പാനിഷ്). 20 August 1947. p. 2. Retrieved 17 September 2010.
  17. "Edición del jueves, 26 enero 1950, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 26 January 1950. p. 1. Retrieved 17 September 2010.
  18. "Edición del domingo, 18 junio 1950, página 4" (PDF). El Mundo Deportivo (in സ്‌പാനിഷ്). 18 June 1950. p. 4. Retrieved 17 September 2010.
  19. "Edición del miércoles, 07 julio 1954, página 3" (PDF). El Mundo Deportivo (in സ്‌പാനിഷ്). 7 July 1954. p. 3. Retrieved 17 September 2010.
  20. "Edición del domingo, 03 julio 1955, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 3 July 1955. p. 1. Retrieved 17 September 2010.
  21. "Edición del miércoles, 27 junio 1956, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 27 June 1956. p. 1. Retrieved 17 September 2010.
  22. "Edición del sábado, 12 abril 1958, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 12 April 1958. p. 1. Retrieved 17 September 2010.
  23. "Edición del domingo, 01 mayo 1960, página 3" (PDF). El Mundo Deportivo (in സ്‌പാനിഷ്). 1 May 1960. p. 3. Retrieved 17 September 2010.
  24. "Edición del miércoles, 01 junio 1960, página 3" (PDF). El Mundo Deportivo (in സ്‌പാനിഷ്). 1 June 1960. p. 3. Retrieved 17 September 2010.
  25. "Edición del sábado, 14 enero 1961, página 3" (PDF). El Mundo Deportivo (in സ്‌പാനിഷ്). 14 January 1961. p. 3. Retrieved 17 September 2010.
  26. "Edición del domingo, 11 junio 1961, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 11 June 1961. p. 1. Retrieved 17 September 2010.
  27. "Edición del jueves, 23 noviembre 1961, página 3" (PDF). El Mundo Deportivo (in സ്‌പാനിഷ്). 23 November 1961. p. 3. Retrieved 17 September 2010.
  28. "Edición del miércoles, 09 enero 1963, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 9 January 1963. p. 1. Retrieved 17 September 2010.
  29. "Edición del jueves, 15 octubre 1964, página 3" (PDF). El Mundo Deportivo (in സ്‌പാനിഷ്). 15 October 1964. p. 3. Retrieved 17 September 2010.
  30. "Edición del domingo, 27 junio 1965, página 3" (PDF). El Mundo Deportivo (in സ്‌പാനിഷ്). 27 June 1965. p. 3. Retrieved 17 September 2010.
  31. "Edición del domingo, 04 junio 1967, página 3" (PDF). El Mundo Deportivo (in സ്‌പാനിഷ്). 4 June 1967. p. 3. Retrieved 17 September 2010.
  32. "Edición del miércoles, 15 octubre 1969, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 15 October 1969. p. 1. Retrieved 17 September 2010.
  33. "Edición del miércoles, 24 diciembre 1969, página 2" (PDF). El Mundo Deportivo (in സ്‌പാനിഷ്). 24 December 1969. p. 2. Retrieved 17 September 2010.
  34. "Edición del lunes, 12 julio 1971, página 3" (PDF). El Mundo Deportivo (in സ്‌പാനിഷ്). 12 July 1971. p. 3. Retrieved 17 September 2010.
  35. "Edición del jueves, 22 mayo 1975, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 22 May 1975. p. 1. Retrieved 17 September 2010.
  36. "Edición del viernes, 02 abril 1976, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 2 April 1976. p. 1. Retrieved 17 September 2010.
  37. "Edición del domingo, 09 mayo 1976, página 19" (PDF). El Mundo Deportivo (in സ്‌പാനിഷ്). 9 May 1976. Retrieved 17 September 2010.
  38. "Edición del miércoles, 17 mayo 1978, página 2" (PDF). El Mundo Deportivo (in സ്‌പാനിഷ്). 17 May 1978. p. 2. Retrieved 17 September 2010.
  39. "Edición del viernes, 20 abril 1979, página 3" (PDF). El Mundo Deportivo (in സ്‌പാനിഷ്). 20 April 1979. p. 3. Retrieved 17 September 2010.
  40. "Edición del sábado, 08 marzo 1980, página 2" (PDF). El Mundo Deportivo (in സ്‌പാനിഷ്). 8 March 1980. p. 2. Retrieved 17 September 2010.
  41. "Edición del sábado, 05 julio 1980, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 5 July 1980. p. 1. Retrieved 17 September 2010.
  42. "Edición del sábado, 08 noviembre 1980, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 8 November 1980. p. 1. Retrieved 17 September 2010.
  43. "Edición del lunes, 11 mayo 1981, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 11 May 1980. p. 1. Retrieved 17 September 2010.
  44. "Edición del viernes, 04 marzo 1983, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 4 March 1983. p. 1. Retrieved 17 September 2010.
  45. "Edición del lunes, 07 marzo 1983, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 7 March 1983. p. 1. Retrieved 17 September 2010.
  46. "Edición del sábado, 26 mayo 1984, página 1" (PDF). El Mundo Deportivo (in സ്‌പാനിഷ്). 26 May 1984. p. 1. Retrieved 17 September 2010.
  47. "Edición del jueves, 24 septiembre 1987, página 6" (PDF). El Mundo Deportivo (in സ്‌പാനിഷ്). 24 September 1987. p. 6. Retrieved 17 September 2010.
  48. 1 2 "Edición del domingo, 29 noviembre 2009, página 43" (PDF). El Mundo Deportivo (in സ്‌പാനിഷ്). 29 November 2009. p. 43. Retrieved 29 November 2011.
  49. "Edición del lunes, 23 mayo 1988, página 7" (PDF). El Mundo Deportivo (in സ്‌പാനിഷ്). 23 May 1988. p. 7. Retrieved 17 September 2010.
  50. "Edición del jueves, 05 mayo 1988, página 12" (PDF). El Mundo Deportivo (in സ്‌പാനിഷ്). 5 May 1988. p. 12. Retrieved 17 September 2010.
  51. "La cantera del Barça cerró un ciclo en Riazor". SPORT.es (in സ്‌പാനിഷ്). 4 December 2009. Archived from the original on 2006-11-11. Retrieved 17 September 2010.
  52. AFP (19 May 1996). "Robson bound for Spanish giants". New Straits Times. Retrieved 15 September 2010.
  53. AFP (1 July 1997). "Van Gall set to take over from Robson". The Nation. Retrieved 15 September 2010.
  54. "Overmars warms to Barcelona overtures – Premier League, Football". The Independent. 27 July 2000. Retrieved 17 September 2010.
  55. "Van Gaal takes Barcelona reins again, stressing need for unity". Associated Press. 17 May 2002. Archived from the original on 2012-11-04. Retrieved 17 September 2010.
  56. "Soccer-Spain: Barcelona post handed to Antic". The Sports Network. 31 January 2003. Retrieved 17 September 2010.{{cite web}}: CS1 maint: deprecated archival service (link)
  57. "Rijkaard given job of making Barcelona great again". ABC. 24 July 2003. Retrieved 17 September 2010.
  58. "Barcelona replaces Rijkaard with Guardiola". TSN. 5 August 2008. Archived from the original on 2012-08-15. Retrieved 17 September 2010.

പുറം കണ്ണികൾ

[തിരുത്തുക]