ലാ ലിഗാ
![]() | |
Countries | Spain |
---|---|
Confederation | UEFA |
സ്ഥാപിതം | 1929 |
Number of teams | 20 (from 1997–98) |
Levels on pyramid | 1 |
Relegation to | Segunda División |
Domestic cup(s) | Copa del Rey Supercopa de España |
International cup(s) | UEFA Champions League UEFA Europa League |
Current champions | റയൽ മാഡ്രിഡ് (2021-22 സീസൺ |
Most championships | റയൽ മാഡ്രിഡ് (35 titles) |
Top goalscorer | Lionel Messi (369 goals) |
TV partners | Voot Select |
വെബ്സൈറ്റ് | www.laliga.es/en |
![]() |
സ്പാനിഷ് ഫുട്ബോളിലെ പ്രധാന ലീഗാണ് ലാ ലിഗാ എന്ന പേരിലറിയപ്പെടുന്ന ലിഗാ നാഷണൽ ഡി ഫുട്ബോൾ പ്രൊഫഷണൽ പ്രിമേറ ഡിവിഷൻ. ഔദ്യോഗിക നാമം ലാ ലിഗാ സാൻടാൻദർ എന്നാണ്. ഇരുപത് ടീമുകൾ ഉൾകൊള്ളുന്ന ലാ ലിഗയിൽ എല്ലാ സീസണിലും അവസാന മൂന്ന് സ്ഥാനക്കാരെ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്തത്തുകയും പ്രസ്തുത ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാരെ ലാ ലിഗയിലേക്ക് ഉയർത്തുകയും ചെയ്യുന്നു.
മത്സര രീതി[തിരുത്തുക]
റൗണ്ട് റോബിൻ ടൂർണമെന്റിന്റെ മത്സര രീതിയാണ് ലാ ലിഗ പിന്തുടരുന്നത്. ഓരോ ക്ലബ്ബിനും മറ്റൊരു ക്ലബ്ബുമായി രണ്ട് മത്സരം വീതം കളിക്കേണ്ടി വരും. ഒന്ന് സ്വന്തം മൈതാനത്തും മറ്റേത് എതിർ ടീമിന്റെ മൈതാനത്തും. ഇങ്ങനെ മൊത്തം 38 മത്സരങ്ങളുണ്ടാകും. ഒരു വിജയത്തിന് മൂന്ന് പോയിന്റ്, സമനിലക്ക് ഒരു പോയിന്റ്, പരാജയപ്പെട്ടാൽ ഒന്നും ലഭിക്കില്ല എന്നിങ്ങനെയാണ് പോയന്റ് നൽകുന്ന വിധം. സീസണിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റുള്ള ടീം കിരീടവകാശികളാവും.
ഒന്നിൽ കൂടുതൽ ടീമുകൾക്ക് ഒരേ പോയന്റാണെങ്കിൽ :[1]
- എല്ലാ ടീമും രണ്ട് പരസ്പരം രണ്ട് മത്സരം വീതം കളിച്ചിട്ടുണ്ടെങ്കിൽ,
- രണ്ട് ടീമുകൾക്കാണ് ഒരേ പോയന്റുള്ളതെങ്കിൽ ആ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമായിരിക്കും വിജയി. (എവേ ഗോൾ നിയമം ഇല്ലാതെ)
- രണ്ടിൽ കൂടുതൽ ടീമുകൾക്ക് ഒരേ പോയന്റാണെങ്കിൽ, ആ ടീമുകൾ തമ്മിൽ കളിച്ചപ്പോൾ,
- നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ലഭിച്ച പോയന്റുകൾ
- നേരിട്ട് ഏറ്റുമുട്ടിയപ്പോളുള്ള ഗോൾ വ്യത്യാസം
- നേരിട്ട് ഏറ്റുമുട്ടിയപ്പോൾ അടിച്ച ഗോളുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിജയിയെ തീരുമാനിക്കും.
ടീമുകൾ[തിരുത്തുക]
20 ടീമുകളാണ് ലാ ലിഗയിൽ ഉണ്ടാവാറുള്ളത്. മുൻ സീസണിലെ 17 ടീമുകളും രണ്ടാം ഡിവിഷനിൽ നിന്ന് ഉയർത്തപ്പെട്ട മൂന്ന് ടീമുകളും ചേർന്നാണ് ഇരുപത് തികയുന്നത്.
മൈതാനങ്ങളും പ്രദേശങ്ങളും[തിരുത്തുക]
Team | Location | Stadium | Capacity |
---|---|---|---|
അലവേസ് | വിറ്റേറിയ ഗേറ്റ്സ് | മെൻഡിസോറത്സ | [2] | 19,840
അത്‌ലറ്റിക് ബിൽബാവോ | ബിൽബാവോ | സാൻ മാമെസ് | [3] | 53,289
അത്‌ലറ്റിക്കോ മാഡ്രിഡ് | മാഡ്രിഡ് | വാൻഡ മെട്രോപൊളിറ്റാനോ | [4] | 68,000
ബാഴ്സലോണ | ബാഴ്സലോണ | ക്യാമ്പ് നൂ | [5] | 99,354
സെൽറ്റാ വിഗോ | വിഗോ | ബാലായിദോസ് | [6] | 29,000
ഡിപ്പോർട്ടീവോ ലാ കൊരൂന | എ കൊരൂന | അബാൻക-റിയസോർ | [7] | 32,912
ഐബാർ | ഐബാർ | ഇപ്പുറൂ | [8] | 7,083
എസ്പാൻയോൾ | ബാഴ്സലോണ | ആർസിഡിഇ സ്റ്റേഡിയം | [9] | 40,500
ഗെറ്റാഫെ | ഗെറ്റാഫെ | കൊളീസിയം അൽഫോൻസോ പെരെസ് | [10] | 17,000
ഗിരോണ | ഗിരോണ | മോണ്ടിലിവി | [11] | 13,500
ലാസ് പാൽമാസ് | ലാസ് പാൽമാസ് | ഗ്രാൻ കാനാരിയ | [12] | 33,111
ലെഗാനെസ് | ലെഗാനെസ് | ബുട്ടാർക്ക് | [13] | 10,922
ലെവാന്തെ | വലെൻസിയ | Ciutat de València | [14] | 26,354
മാലഗ | മാലഗ | ലാ റോസലെഡാ | [15] | 30,044
റിയൽ ബെറ്റിസ് | സെവിയ്യ | ബെനിറ്റോ വില്ലാമാരിൻ | [16] | 60,720
റിയൽ മാഡ്രിഡ് | മാഡ്രിഡ് | സാന്റിയാഗോ ബെർണബേ | [17] | 81,044
റിയൽ സോസീഡാഡ് | സാൻ സെബാസ്റ്റിയാൻ | അനോയേറ്റ | [18] | 32,000
സെവിയ്യ | സെവിയ്യ | രാമോൺ സാഞ്ചസ് പിസ്യാൻ | [19] | 42,714
വലെൻസിയ | വലെൻസിയ | മെസ്റ്റല്ല | [20] | 49,500
വില്ലാറിയൽ | വില്ലാറിയൽ | എസ്റ്റാഡിയോ ഡി ലാ സെറാമിക്ക | [21] | 24,890
ലാ ലിഗാ പട്ടിക[തിരുത്തുക]
2011–12 സീസൺ വരെയുള്ള ലാ ലിഗാ ടൂർണ്ണമെന്റിന്റെ സമ്പൂർണ്ണ പട്ടിക.[22] ഗോളുകളുടെ എണ്ണമടക്കം എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നു.[23]
സ്ഥാനം | ടീം | സീസൺ | പോയിന്റ് | കളിച്ചത് | ജയം | സമനില | പരാജയം | അ.ഗോ. | ല.ഗോ. | 1 | 2 | 3 | തുടക്കം | അവസാനം | മികച്ചത് |
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1 | റയൽ മാഡ്രിഡ് | 81 | 3938 | 2572 | 1507 | 525 | 540 | 5406 | 2947 | 32 | 20 | 7 | 1929 | 1929 | 1 |
2 | ബാഴ്സലോണ | 81 | 3800 | 2572 | 1435 | 536 | 601 | 5347 | 2954 | 21 | 23 | 12 | 1929 | 1929 | 1 |
3 | വലൻസിയ | 77 | 3105 | 2474 | 1109 | 569 | 796 | 4108 | 3217 | 6 | 6 | 10 | 1931–32 | 1987–88 | 1 |
4 | അത്ലെറ്റിക്ക് ബിൽബാവോ | 81 | 3073 | 2572 | 1125 | 590 | 857 | 4368 | 3467 | 8 | 7 | 10 | 1929 | 1929 | 1 |
5 | അത്ലെറ്റിക്കോ മാഡ്രിഡ് | 75 | 3032 | 2424 | 1116 | 563 | 745 | 4192 | 3178 | 9 | 8 | 12 | 1929 | 2002–03 | 1 |
6 | എസ്പാൻയോൾ | 77 | 2558 | 2436 | 886 | 560 | 990 | 3389 | 3606 | - | - | 4 | 1929 | 1994–95 | 3 |
7 | സെവിയ്യ | 68 | 2506 | 2218 | 900 | 488 | 830 | 3362 | 3123 | 1 | 4 | 4 | 1934–35 | 2001–02 | 1 |
8 | റയൽ സോസീഡാഡ് | 65 | 2290 | 2112 | 787 | 525 | 800 | 2948 | 2974 | 2 | 3 | 2 | 1929 | 2010–11 | 1 |
9 | റയൽ സരഗോസ | 57 | 2075 | 1948 | 689 | 515 | 744 | 2646 | 2785 | - | 1 | 4 | 1939–40 | 2009–10 | 2 |
10 | റയൽ ബെറ്റിസ് | 47 | 1720 | 1576 | 563 | 404 | 609 | 1992 | 2243 | 1 | - | 2 | 1932–33 | 2011–12 | 1 |
11 | ഡിപ്പോർട്ടീവോ ലാ കൊരൂന | 41 | 1666 | 1378 | 532 | 337 | 509 | 1882 | 1941 | 1 | 5 | 4 | 1941–42 | 2012–13 | 1 |
12 | സെൽറ്റ ഡി വിഗോ | 46 | 1547 | 1508 | 519 | 348 | 641 | 2041 | 2347 | - | - | - | 1939–40 | 2012–13 | 4 |
13 | റേസിംഗ് ഡി സാന്റാഡെർ | 44 | 1416 | 1428 | 453 | 336 | 639 | 1843 | 2368 | - | 1 | 1 | 1929 | 2011–12 | 2 |
14 | റയൽ വയ്യഡോളിഡ് | 40 | 1392 | 1390 | 445 | 359 | 586 | 1680 | 2062 | - | - | - | 1948–49 | 2012–13 | 4 |
15 | സ്പോർട്ടിംഗ് ഡി ജിയോൺ | 40 | 1319 | 1382 | 454 | 339 | 589 | 1671 | 2018 | - | 1 | 1 | 1944–45 | 2011–12 | 2 |
16 | ഒസാസുന | 34 | 1251 | 1204 | 402 | 299 | 503 | 1395 | 1628 | - | - | - | 1935–36 | 2000–01 | 4 |
17 | റയൽ ഒവീഡോ | 38 | 1174 | 1192 | 408 | 292 | 492 | 1642 | 1951 | - | - | 3 | 1933–34 | 2000–01 | 3 |
18 | മയ്യോർക്ക | 26 | 1112 | 950 | 324 | 247 | 379 | 1139 | 1299 | - | - | 2 | 1960–61 | 1997–98 | 3 |
19 | ലാസ് പാമാസ് | 31 | 937 | 1020 | 345 | 225 | 450 | 1249 | 1619 | - | 1 | 1 | 1951–52 | 2001–02 | 2 |
20 | വിയ്യ റയൽ | 13 | 720 | 494 | 196 | 132 | 166 | 684 | 640 | - | 1 | 1 | 1998–99 | 2011–12 | 2 |
21 | സിഡി മലാഗ | 20 | 543 | 647 | 186 | 171 | 290 | 666 | 926 | - | - | - | 1949–50 | 1989–90 | 4 |
22 | ഹെർക്കുലീസ് | 20 | 538 | 628 | 184 | 149 | 295 | 716 | 1050 | - | - | - | 1935–36 | 2010–11 | 5 |
23 | മലാഗ സിഎഫ് | 11 | 525 | 418 | 138 | 111 | 169 | 534 | 603 | - | - | - | 1999–00 | 2008–09 | 4 |
24 | എൽഷ് | 19 | 525 | 602 | 183 | 159 | 260 | 685 | 910 | - | - | - | 1959–60 | 1988–89 | 5 |
25 | ടെനെറിഫെ | 13 | 510 | 494 | 155 | 128 | 211 | 619 | 744 | - | - | - | 1961–62 | 2009–10 | 5 |
26 | ഗ്രനേഡ | 18 | 490 | 552 | 174 | 130 | 248 | 645 | 833 | - | - | - | 1941–42 | 2011–12 | 6 |
27 | റയോ വയ്യക്കാനോ | 13 | 479 | 490 | 136 | 124 | 230 | 566 | 801 | - | - | - | 1977–78 | 2011–12 | 9 |
28 | റയൽ മൂർസിയ | 18 | 445 | 586 | 145 | 143 | 298 | 607 | 992 | - | - | - | 1940–41 | 2007–08 | 11 |
29 | ഗെറ്റാഫെ | 8 | 391 | 304 | 104 | 79 | 121 | 372 | 391 | - | - | - | 2004–05 | 2004–05 | 6 |
30 | സാലമാങ്ക | 12 | 375 | 423 | 123 | 102 | 198 | 422 | 581 | - | - | - | 1974–75 | 1998–99 | 7 |
31 | ആൽവ്സ് | 11 | 366 | 342 | 111 | 68 | 163 | 417 | 585 | - | - | - | 1930–31 | 2005–06 | 6 |
32 | സബാഡെൽ | 14 | 353 | 426 | 129 | 95 | 202 | 492 | 720 | - | - | - | 1943–44 | 1987–88 | 4 |
33 | കാദിസ് | 12 | 343 | 448 | 104 | 127 | 217 | 393 | 662 | - | - | - | 1977–78 | 2005–06 | 12 |
34 | സിഡി ലോഗ്രോണെസ് | 9 | 293 | 346 | 96 | 92 | 158 | 291 | 489 | - | - | - | 1987–88 | 1996–97 | 7 |
35 | കാസെലോൺ | 11 | 285 | 334 | 103 | 79 | 152 | 419 | 588 | - | - | - | 1941–42 | 1990–91 | 4 |
36 | അൽബാസീറ്റ് | 7 | 277 | 270 | 76 | 76 | 118 | 320 | 410 | - | - | - | 1991–92 | 2004–05 | 7 |
37 | ലെവന്റെ | 7 | 253 | 250 | 72 | 55 | 123 | 284 | 395 | - | - | - | 1963–64 | 2010–11 | 6 |
38 | കൊർദോബ | 8 | 210 | 244 | 79 | 52 | 113 | 263 | 362 | - | - | - | 1962–63 | 1971–72 | 5 |
39 | കമ്പോസ്ലിയ | 4 | 190 | 160 | 52 | 45 | 63 | 199 | 241 | - | - | - | 1994–95 | 1997–98 | 10 |
40 | റിക്രിയേറ്റിവോ ഡി ഹെൽവാ | 5 | 188 | 186 | 50 | 46 | 90 | 202 | 296 | - | - | - | 1978–79 | 2008–09 | 8 |
41 | യുഡി അൽമെരിയ | 4 | 170 | 152 | 43 | 41 | 68 | 166 | 231 | - | - | - | 2007–08 | 2010–11 | 8 |
42 | ബർഗോസ് സിഎഫ് | 6 | 168 | 204 | 59 | 50 | 95 | 216 | 310 | - | - | - | 1971–72 | 1979–80 | 12 |
43 | പോന്റെവെഡ്ര | 6 | 150 | 180 | 53 | 44 | 83 | 165 | 221 | - | - | - | 1963–64 | 1969–70 | 7 |
44 | നുമാൻഷ്യ | 4 | 148 | 152 | 37 | 37 | 78 | 155 | 253 | - | - | - | 1999–00 | 2008–09 | 17 |
45 | അരീനാസ് ഡി ഗെറ്റ്സ്കോ | 7 | 107 | 130 | 43 | 21 | 66 | 227 | 308 | - | - | 1 | 1929 | 1934–35 | 3 |
46 | റിയൽ ബർഗോസ് | 3 | 96 | 114 | 26 | 44 | 44 | 101 | 139 | - | - | - | 1990–91 | 1992–93 | 9 |
47 | ജിംനാസ്റ്റിക് ഡി ടരഗോണ | 4 | 91 | 116 | 34 | 16 | 66 | 181 | 295 | - | - | - | 1947–48 | 2006–07 | 7 |
48 | സിഎഫ് എക്സ്ട്രീമെജൂറ | 2 | 83 | 80 | 20 | 23 | 37 | 62 | 117 | - | - | - | 1996–97 | 1998–99 | 17 |
49 | സിപി മെരിഡാ | 2 | 81 | 80 | 19 | 24 | 37 | 70 | 115 | - | - | - | 1995–96 | 1997–98 | 19 |
50 | അൽകോയാനോ | 4 | 76 | 108 | 30 | 16 | 62 | 145 | 252 | - | - | - | 1945–46 | 1950–51 | 10 |
51 | റിയൽ ജെയ്ൻ | 3 | 71 | 90 | 29 | 13 | 48 | 121 | 183 | - | - | - | 1953–54 | 1957–58 | 14 |
52 | റയൽ യൂണിയൻ | 4 | 56 | 72 | 21 | 14 | 37 | 153 | 184 | - | - | - | 1929 | 1931–32 | 6 |
53 | എഡി അൽമെരിയ | 2 | 52 | 68 | 17 | 18 | 33 | 71 | 116 | - | - | - | 1979–80 | 1980–81 | 10 |
54 | യൂറോപ | 3 | 42 | 54 | 18 | 6 | 30 | 97 | 131 | - | - | - | 1929 | 1930–31 | 8 |
55 | യുഇ ഇലീഡ | 2 | 40 | 68 | 13 | 14 | 41 | 70 | 182 | - | - | - | 1950–51 | 1993–94 | 16 |
56 | സെറെസ് | 1 | 34 | 38 | 8 | 10 | 20 | 38 | 66 | - | - | - | 2009–10 | 2009–10 | 20 |
57 | സിഡി കോണ്ടൽ | 1 | 22 | 30 | 7 | 8 | 15 | 37 | 57 | - | - | - | 1956–57 | 1956–57 | 16 |
58 | അത്ലെറ്റിക്കോ ടെറ്റ്വാൻ | 1 | 19 | 30 | 7 | 5 | 18 | 51 | 85 | - | - | - | 1951–52 | 1951–52 | 16 |
59 | കൾച്ചറൽ ലിയോണിസാ | 1 | 14 | 30 | 5 | 4 | 21 | 34 | 65 | - | - | - | 1955–56 | 1955–56 | 15 |
2012–13 സീസണിലെ നില:
2012–13 ലാ ലിഗാ | |
2012–13 ലാ ലിഗാ രണ്ടാം ഡിവിഷൻ | |
2012–13 ലാ ലിഗാ രണ്ടാം ഡിവിഷൻ ബി | |
2012–13 ലാ ലിഗാ മൂന്നാം ഡിവിഷൻ | |
2012–13 ഡിവിഷൻസ് റിജിയോണൽസ് | |
തീരുമാനിക്കപ്പെടാത്തത് | |
ആർഎസ്എഫ്എഫുമായി ബന്ധമില്ലാത്തത്. | |
ക്ലബ്ബ അപ്രത്യക്ഷമായി. |
അവലംബം[തിരുത്തുക]
- ↑ "Reglamento General de la RFEF 2010 (Artículo 201)" (PDF) (ഭാഷ: Spanish). RFEF. 7 June 2010. മൂലതാളിൽ (PDF) നിന്നും 2011-05-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 June 2010.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Instalaciones" (ഭാഷ: സ്‌പാനിഷ്). Deportivo Alavés. മൂലതാളിൽ നിന്നും 2015-10-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 May 2016.
- ↑ "Athletic Club - San Mamés (2013)". Athletic Club. മൂലതാളിൽ നിന്നും 2018-03-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 April 2016.
- ↑ "Wanda Metropolitano". StadiumDB. ശേഖരിച്ചത് 20 March 2016.
- ↑ "Camp Nou - FC Barcelona". FC Barcelona. ശേഖരിച്ചത് 4 March 2016.
- ↑ "Celta de Vigo - CLUB". Real Club Celta de Vigo. മൂലതാളിൽ നിന്നും 2018-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 April 2016.
- ↑ "Riazor". Deportivo de La Coruña. ശേഖരിച്ചത് 18 May 2017.
- ↑ "Capacity of Ipurua stands at 7,083". SD Eibar. 3 February 2017.
- ↑ "RCDE Stadium - Ficha Técnica". RCD Espanyol. ശേഖരിച്ചത് 9 May 2016.
- ↑ "Datos Generales". Getafe CF. മൂലതാളിൽ നിന്നും 2013-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 May 2016.
- ↑ "Campanya abonats 17/18" (ഭാഷ: കറ്റാലാൻ). Girona FC. മൂലതാളിൽ നിന്നും 2019-05-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 July 2017.
- ↑ "Estadio de Gran Canaria". UD Las Palmas. മൂലതാളിൽ നിന്നും 10 May 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 April 2016.
- ↑ "Instalaciones - Leganés - web oficial" (ഭാഷ: സ്‌പാനിഷ്). CD Leganés. മൂലതാളിൽ നിന്നും 2018-05-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 April 2017.
- ↑ Superdeporte. "El Ciutat de Valencia estrena lavado de cara para Europa - Superdeporte". www.superdeporte.es. ശേഖരിച്ചത് 2017-06-30.
- ↑ "ESTADIO LA ROSALEDA". Málaga CF. ശേഖരിച്ചത് 25 April 2016.
- ↑ "New features for Benito Villamarín Stadium". www.realbetisbalompie.es (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2017-08-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-06-29.
- ↑ "Santiago Bernabéu Stadium". Real Madrid C.F. ശേഖരിച്ചത് 7 March 2016.
- ↑ "El estadio - Real Sociedad de Fútbol". Real Sociedad. ശേഖരിച്ചത് 25 April 2016.
- ↑ "Sevilla Fútbol Club - La entidad". Sevilla FC. ശേഖരിച്ചത് 10 April 2016.
- ↑ "Camp de Mestalla" (ഭാഷ: സ്‌പാനിഷ്). ശേഖരിച്ചത് 30 June 2017.
- ↑ "2011/12 UEFA Champions League statistics handbook - Clubs continued" (PDF). UEFA.
- ↑ All Time Table of Spanish team in La Liga Rsssf.com
- ↑ "Clasificación Histórica Liga BBVA". LFP. 14 May 2012. മൂലതാളിൽ നിന്നും 2012-08-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 May 2012.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- (in English) ലാ ലിഗാ Archived 2012-04-18 at the Wayback Machine.
- (in Spanish) ആർഎഫ്ഇഎഫ്
- ലാ ലിഗാ ഫേസ്ബുക്കിൽ
- ലാ ലിഗാ ട്വിറ്ററിൽ