വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്ലാറിയൽ ക്ലബ്ബ് ദെ ഫുട്ബോൾ , എസ്.എ.ഡി. അഥവാ വില്ലാറിയൽ സിഎഫ് ഒരു സ്പാനിഷ് ഫുട്‌ബോൾ ക്ലബ്ബ് ആണ്. വലെൻസിയിലെ വില്ലാറിയൽ എന്ന നഗരം ആസ്ഥാനമായാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്. 1923 ൽ സ്ഥാപിതമായ വില്ലാറിയൽ സിഎഫ് എസ്റ്റാഡിയോ ഡി ലാ സെറാമിക്ക എന്നറിയപ്പെടുന്ന സ്റ്റേഡിയത്തിൽ ആണ് ലാ ലിഗയിലെ തങ്ങളുടെ ഹോം മത്സരങ്ങൾ കളിക്കുന്നത്.[1]
മഞ്ഞ നിറമുള്ള ഹോം കിറ്റ് ഉപയോഗിക്കുന്നതിനാലും, റയൽ മാഡ്രിഡ് , ബാഴ്സലോണ , അത്‌ലറ്റിക്കോ മാഡ്രിഡും , വലെൻസിയ തുടങ്ങിയ ക്ലബ്ബുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ര നിറപ്പകിട്ടില്ലാത്തതിനാലും ക്ലബ്ബിന് എൽ സബ്മറീനോ അമാറിയോ (മഞ്ഞ അന്തർവാഹിനി) എന്ന വിളിപ്പേര് ലഭിച്ചു. ചെറുതെങ്കിലും വിജയകരമായ ഒരു ക്ലബ്ബ് ആയി വില്ലാറിയൽ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[2]
കഴിഞ്ഞ സീസണുകളിലെ പ്രകടനം [ തിരുത്തുക ]
Season
Tier
Division
Place
Copa del Rey
1947–48
5
2ª Reg.
—
1948–49
5
2ª Reg.
—
1949–50
5
2ª Reg.
—
1950–51
5
2ª Reg.
—
1951–52
4
1ª Reg.
7th
1952–53
4
1ª Reg.
4th
1953–54
4
1ª Reg.
2nd
1954–55
4
1ª Reg.
2nd / 3rd
1955–56
4
1ª Reg.
1st
1956–57
3
3ª
8th
1957–58
3
3ª
5th
1958–59
3
3ª
6th
1959–60
3
3ª
12th
1960–61
3
3ª
14th
1961–62
4
1ª Reg.
14th
1962–63
4
1ª Reg.
15th
1964–64
4
1ª Reg.
6th
1964–65
4
1ª Reg.
3rd
1965–66
4
1ª Reg.
3rd
1966–67
4
1ª Reg.
1st
Season
Tier
Division
Place
Copa del Rey
1967–68
3
3ª
3rd
1968–69
3
3ª
9th
1969–70
3
3ª
1st
Third round
1970–71
2
2ª
16th
Round of 32
1971–72
2
2ª
17th
Fourth round
1972–73
3
3ª
12th
Third round
1973–74
3
3ª
12th
Third round
1974–75
3
3ª
8th
Third round
1975–76
3
3ª
13th
Second round
1976–77
4
Reg. Pref.
2nd
1977–78
4
3ª
15th
First round
1978–79
4
3ª
13th
Second round
1979–80
4
3ª
9th
Third round
1980–81
4
3ª
16th
First round
1981–82
4
3ª
7th
1982–83
4
3ª
14th
1983–84
4
3ª
13th
1984–85
4
3ª
14th
1985–86
4
3ª
6th
1986–87
4
3ª
3rd
Fourth round
Season
Tier
Division
Place
Copa del Rey
1987–88
3
2ªB
2nd
Second round
1988–89
3
2ªB
4th
First round
1989–90
3
2ªB
18th
1990–91
4
3ª
2nd
Second round
1991–92
3
2ªB
2nd
Second round
1992–93
2
2ª
13th
Quarter-finals
1993–94
2
2ª
16th
Fifth round
1994–95
2
2ª
10th
Fourth round
1995–96
2
2ª
15th
First round
1996–97
2
2ª
10th
Third round
1997–98
2
2ª
4th
First round
1998–99
1
1ª
18th
Round of 16
1999–00
2
2ª
3rd
Round of 16
2000–01
1
1ª
7th
Round of 32
2001–02
1
1ª
15th
Quarter-finals
2002–03
1
1ª
15th
First round
2003–04
1
1ª
8th
Round of 16
2004–05
1
1ª
3rd
Second round
2005–06
1
1ª
7th
Round of 16
2006–07
1
1ª
5th
Round of 16
Season
Tier
Division
Place
Copa del Rey
2007–08
1
1ª
2nd
Quarter-finals
2008–09
1
1ª
5th
Round of 32
2009–10
1
1ª
7th
Round of 16
2010–11
1
1ª
4th
Quarter-finals
2011–12
1
1ª
18th
Round of 32
2012–13
2
2ª
2nd
Second round
2013–14
1
1ª
6th
Round of 16
2014–15
1
1ª
6th
Semi-finals
2015–16
1
1ª
4th
Round of 16
2016–17
1
1ª
5th
Round of 16
2017–18
1
1ª
Round of 16
നിലവിലുള്ള സ്ക്വാഡ് [ തിരുത്തുക ]
പുതുക്കിയത്: 30 January 2018 [3]
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
വായ്‌പ കൊടുത്ത കളിക്കാർ [ തിരുത്തുക ]
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചവർ [ തിരുത്തുക ]
Bold denotes players still at the club