റയൽ മാഡ്രിഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റയൽ മാഡ്രിഡ്
Real Madrid C.F. emblem
പൂർണ്ണനാമം Real Madrid Club de Fútbol[1]
വിളിപ്പേരുകൾ Los Blancos (The Whites) Los Merengues (The Meringues) Los Vikingos (The Vikings)
സ്ഥാപിതം 6 മാർച്ച് 1902; 113 വർഷങ്ങൾ മുമ്പ് (1902-03-06)
as Madrid Football Club[2]
മൈതാനം സാന്റിയാഗോ ബെർണബ്യൂ, മാഡ്രിഡ്
(കാണികൾ: 85,454[3])
President ഫ്ലൊരെന്റിനൊ പെരെസ്
Manager കാർലോ ആന്സേലോട്ടി
ലീഗ് ലാ ലിഗാ
2011–12 ലാ ലിഗാ, ഒന്നാം ഡിവിഷൻ
വെബ്‌സൈറ്റ് ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

റയൽ മാഡ്രിഡ്‌ ലോക പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബാണ്‌. 1902 മാർച്ച്‌ 6നാണ്‌ ക്ലബ്ബിന്റെ പിറവി. ഫിഫ റാങ്കിംഗ്‌ പ്രകാരം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്ലബ്ബാണ്‌ റയൽ മാഡ്രിഡ്‌. സ്പാനിഷ്‌ ഒന്നാം ഡിവിഷൻ ലീഗിൽ കളിക്കുന്ന ഇവർക്ക്‌ 1928ൽ ലീഗ്‌ തുടങ്ങിയതുമുതൽ ഒരു പ്രാവശ്യം പോലും പുറത്തുപോകേണ്ടി വന്നിട്ടില്ല.

മാഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂ ആണ്‌ റയൽ മാഡ്രിഡിന്റെ പ്രധാന കളിക്കളം. ക്ലബ്ബിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട്, ഫ്ലൊരെന്റിന പെരെസ് ആണ്‌.

സ്പാനിഷ്‌ ലീഗിൽ 32 കിരീടത്തോടെ ഏറ്റവും കുടുതൽ തവണ കിരീടം നേടുന്ന ടീമാണ് റയൽ മാഡ്രിഡ്‌. ഇതു കൂടാതെ പതിനെട്ടു കൊപാസ്‌ ടെ രേ, എട്ടു സൂപ്പർ കപ്പും ടീം നേടിയട്ടുണ്ട്. റെക്കോർഡോടെ ഒൻപതു ചാമ്പ്യൻസ്‌ലീഗ് കിരിടങ്ങളും ടീം നേടിയിട്ടുണ്ട്. ഏറ്റവും അവസാനത്തെ സ്പാനിഷ്‌ ലീഗ് നേടിയത് റിയൽ മാഡ്രിഡുമാണ്.

ലോകപ്രശസ്ത താരങ്ങളായ ആൽഫ്രെദഡ് ഡി സ്റ്റിഫാനൊ, റൊണാൾഡോ, റോബർട്ടോ കാർലോസ്‌(ബ്രസീൽ), ഡേവിഡ്‌ ബെക്കാം, മൈക്കൽ ഓവൻ(ഇംഗ്ലണ്ട്‌), സിനദീൻ സിദാൻ(ഫ്രാൻസ്‌) എന്നിവർ ഈ ക്ലബ്ബിനു വേണ്ടി കളിച്ചിട്ടുണ്ട്.

പ്രശസ്തകളിക്കാരായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇകർ കസീയസ്, ഗരെത് ബെയിൽ(വെയിൽസ്) തുടങ്ങിയവർ റയലിനുവേണ്ടി ഇപ്പോൾ കളിക്കുന്നു.


അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Real_Madrid_Club_de_F.C3.BAtbol എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Real_Madrid_turns_106_.28I.29 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. "El Bernabéu estrena 900 localidades más". as.com. ശേഖരിച്ചത് 20 October 2011. 
"https://ml.wikipedia.org/w/index.php?title=റയൽ_മാഡ്രിഡ്‌&oldid=2158043" എന്ന താളിൽനിന്നു ശേഖരിച്ചത്