ഉള്ളടക്കത്തിലേക്ക് പോവുക

വലെൻസിയ സിഎഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Valencia CF എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലെൻസിയ സിഎഫ്
പൂർണ്ണനാമംValencia Club de Fútbol, SAD
വിളിപ്പേരുകൾLos Che
Els Taronges (The Oranges)
Valencianistes
Los Murciélagos (The Bats)
സ്ഥാപിതം18 മാർച്ച് 1919; 106 years ago (1919-03-18)
മൈതാനംMestalla
(കാണികൾ: 49,500[1])
ഉടമPeter Lim[2][3]
PresidentAnil Murthy
ManagerMarcelino García Toral
ലീഗ്La Liga
2016–17La Liga, 12th
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

വലെൻസിയ ക്ലബ് ദെ ഫുട്‌ബോൾ (സ്പാനിഷ് ഉച്ചാരണം: [baˈlenθja ˈkluβ ðe ˈfuðβol], വലെൻസിയൻ ഉച്ചാരണം: [vaˈlensia ˈklub de fubˈbɔl]) അഥവാ വലെൻസിയ സിഎഫ് ഒരു സ്പാനിഷ് പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബ് ആണ്. സ്പെയിനിലെ വലെൻസിയ നഗരം ആസ്ഥാനമായ ഈ ക്ലബ്ബ് വലെൻസിയ അല്ലെങ്കിൽ ലോസ് ചെ എന്നീ പേരുകളിലും അറിയപ്പെടുന്നു. സ്പാനിഷ് ലീഗായ ലാ ലിഗയിൽ കളിക്കുന്ന ഈ ക്ലബ്ബ് സ്പാനിഷ് ഫുട്ബോളിലും യൂറോപ്യൻ ഫുട്ബോളിലും ഏറ്റവും വലുതും വിജയകരവുമായ ക്ലബ്ബുകളിൽ ഒന്നാണ്. ആറു ലാ ലിഗ കിരീടങ്ങൾ, ഏഴ് കോപ ഡെൽ റേ, രണ്ട് ഇന്റർ സിറ്റീസ് ഫെയർസ് കപ്പ്, ഒരു യുവേഫ കപ്പ്, ഒരു യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്, രണ്ട് യുവേഫ സൂപ്പർ കപ്പ് എന്നിവ വലെൻസിയ നേടിയിട്ടുണ്ട്. 2000 തിലും 2001 ലും അവർ തുടർച്ചയായി രണ്ടു തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുകയും, യഥാക്രമം റയൽ മാഡ്രിഡിനോടും ബയേൺ മ്യൂണിക്കിനോടും പരാജയപ്പെടുകയും ചെയ്തു. പ്രധാന യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളടങ്ങുന്ന ജി -14 ഗ്രൂപ്പിലും വലെൻസിയ അംഗമായിരുന്നു. മൊത്തം ഏഴ് പ്രധാന യൂറോപ്യൻ ഫൈനലുകളിൽ എത്തിയ അവർ നാലെണ്ണം വിജയിച്ചു.

1919 ൽ സ്ഥാപിതമായ വലെൻസിയ 1923 മുതൽ 49,500 സീറ്റുകളുള്ള മെസ്റ്റല്ല സ്റ്റേഡിയം അവരുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചു. 2013 ൽ അവർ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന 75,000 സീറ്റുകളുള്ള നൂ മെസ്റ്റല്ല സ്റ്റേഡിയത്തിലേക്ക് മാറേണ്ടതായിരുന്നു, എന്നാൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം ഇനിയും പൂർണമാവാത്തതിനാൽ അതിന് ഇനിയും കഴിഞ്ഞിട്ടില്ല. നഗരത്തിലെ മറ്റൊരു ക്ലബ് ആയ വില്ലാറയൽ ക്ലബ്ബുമായി കടുത്ത വൈര്യത്തിലാണ്. ഇരു ക്ലബ്ബുകളും തമ്മിലുള്ള മത്സരം ഡെർബി ഡി ല കമ്യൂണിടാറ്റ് എന്ന് അറിയപ്പെടുന്നു. വലെൻസിയ നഗരത്തിലെ തന്നെ മൂന്നാമതൊരു ക്ലബ്ബ് ആയ ലെവാന്തെയും കടുത്ത എതിരാളികൾ ആണ്.  

റയൽ മാഡ്രിഡും ബാർസലോണയും കഴിഞ്ഞാൽ സ്പെയിനിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള ഫുട്ബോൾ ക്ലബ്ബാണ് വലെൻസിയ. രജിസ്റ്റർ ചെയ്ത ആരാധകരുടെ എന്നതിൽ ലോകത്തെ തന്നെ വലിയ ക്ലബ്ബുകളിൽ ഒന്നാണ് ഇത്. “കൻദേര” എന്നറിയപ്പെടുന്ന ക്ലബ്ബിന്റെ യൂത്ത്‌ അക്കാദമി ലോകപ്രശസ്തമാണ്. ലോകോത്തര താരങ്ങളായ റൗൾ അൽബിയോൾ, ആൻഡ്രേസ് പാലോപ്പ്, മിഗ്വെൽ ഏംഗൽ അങ്കുലോ, ഡേവിഡ് അൽബെൽഡ, ഗെയ്സ്ക മെൻഡിയേറ്റ, ഡേവിഡ് സിൽവ തുടങ്ങിയർ ഈ അക്കാദമിയുടെ ഉത്പന്നങ്ങൾ ആണ്. ഇസ്കോ, ജോർഡി അൽബ, ജുവാൻ ബെർനാത്, ഹോസെ ഗയ, പാക്കോ അൽക്കാസർ തുടങ്ങിയവർ അടുത്തകാലത്ത് അക്കാദമിയിൽ നിന്ന് പരിശീലനം കഴിഞ്ഞ് ഇറങ്ങിയവർ ആണ്.  

നിലവിലുള്ള ടീം

[തിരുത്തുക]
പുതുക്കിയത്: 25 January 2018[4]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
1 സ്പെയ്ൻ ഗോൾ കീപ്പർ Jaume Domènech
3 പോർച്ചുഗൽ പ്രതിരോധ നിര Rúben Vezo
4 കൊളംബിയ പ്രതിരോധ നിര Jeison Murillo (on loan from Internazionale)
5 ബ്രസീൽ പ്രതിരോധ നിര Gabriel
6 സെർബിയ മധ്യനിര Nemanja Maksimović
7 പോർച്ചുഗൽ മധ്യനിര Gonçalo Guedes (on loan from Paris Saint-Germain)
8 അർജന്റീന മുന്നേറ്റ നിര Luciano Vietto (on loan from Atlético Madrid)
9 ഇറ്റലി മുന്നേറ്റ നിര Simone Zaza
10 സ്പെയ്ൻ മധ്യനിര Daniel Parejo (captain)
11 ബ്രസീൽ മധ്യനിര Andreas Pereira (on loan from Manchester United)
13 ബ്രസീൽ ഗോൾ കീപ്പർ Neto
14 സ്പെയ്ൻ പ്രതിരോധ നിര José Luis Gayà
നമ്പർ സ്ഥാനം കളിക്കാരൻ
15 സ്പെയ്ൻ പ്രതിരോധ നിര Toni Lato
16 ഫ്രാൻസ് മധ്യനിര Geoffrey Kondogbia (on loan from Internazionale)
17 ഫ്രാൻസ് മധ്യനിര Francis Coquelin
18 സ്പെയ്ൻ മധ്യനിര Carlos Soler
19 സ്പെയ്ൻ മുന്നേറ്റ നിര Rodrigo
20 സ്പെയ്ൻ മുന്നേറ്റ നിര Ferran Torres
21 സ്പെയ്ൻ പ്രതിരോധ നിര Martín Montoya
22 സ്പെയ്ൻ മുന്നേറ്റ നിര Santi Mina
24 അർജന്റീന പ്രതിരോധ നിര Ezequiel Garay
29 സ്പെയ്ൻ പ്രതിരോധ നിര Javi Jiménez
30 സ്പെയ്ൻ പ്രതിരോധ നിര Nacho Vidal

വായ്‌പ കൊടുത്ത കളിക്കാർ

[തിരുത്തുക]

കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.

നമ്പർ സ്ഥാനം കളിക്കാരൻ
Tunisia പ്രതിരോധ നിര Aymen Abdennour (at Marseille until 30 June 2018)
പോർച്ചുഗൽ പ്രതിരോധ നിര João Cancelo (at Internazionale until 30 June 2018)
ബ്രസീൽ പ്രതിരോധ നിര Aderlan Santos (at São Paulo until 31 December 2018)
ബെൽജിയം മധ്യനിര Zakaria Bakkali (at Deportivo La Coruña until 30 June 2018)
സ്പെയ്ൻ മധ്യനിര Eugeni (at Cádiz CF until 30 June 2018)
നമ്പർ സ്ഥാനം കളിക്കാരൻ
സ്പെയ്ൻ മധ്യനിര Nacho Gil (at Las Palmas until 30 June 2018)
സ്പെയ്ൻ മധ്യനിര Álvaro Medrán (at Alavés until 30 June 2018)
പോർച്ചുഗൽ മധ്യനിര Nani (at Lazio until 30 June 2018)
സ്പെയ്ൻ മധ്യനിര Tropi (at Lorca until 30 June 2018)
ചിലി മധ്യനിര Fabián Orellana (at Eibar until 30 June 2018)

അന്താരാഷ്ട്ര ഫുട്ബോളിൽ വലെൻസിയ സിഎഫ്

[തിരുത്തുക]
Season-by-season record in international competitions
1 Group stage. Highest-ranked eliminated team in case of qualification, lowest-ranked qualified team in case of elimination.
Intercontinental Cup / FIFA Club World Cup
SeasonQuarterfinalsSemifinalsFinal / 3rd pos.
UEFA Super Cup
SeasonFinal
1979–80ഇംഗ്ലണ്ട് Nottingham Forest
2003–04പോർച്ചുഗൽ Porto
European Cup / UEFA Champions League
SeasonPreliminary stagesRound of 32Round of 16QuarterfinalsSemifinalsFinal
1971–72ലക്സംബർഗ് Union LuxembourgSocialist Federal Republic of Yugoslavia Hajdukഹംഗറി Újpest
1999-00Israel Hapoel Haifaസ്കോട്ട്ലൻഡ് Rangers 1ഇറ്റലി Fiorentina 1ഇറ്റലി Lazioസ്പെയ്ൻ Barcelonaസ്പെയ്ൻ Real Madrid
2000–01ഓസ്ട്രിയ Tirol Innsbruckഗ്രീസ് Olympiacos 1ഓസ്ട്രിയ Sturm Graz 1ഇംഗ്ലണ്ട് Arsenalഇംഗ്ലണ്ട് Leeds Unitedജെർമനി Bayern Munich
2002–03ഇംഗ്ലണ്ട് Liverpool 1ഇംഗ്ലണ്ട് Arsenal 1ഇറ്റലി Internazionale
2004–05ജെർമനി Werder Bremen 1
2006–07ഓസ്ട്രിയ Red Bull Salzburgഉക്രൈൻ Shakhtar Donetsk 1ഇറ്റലി Internazionaleഇംഗ്ലണ്ട് Chelsea
2007–08സ്വീഡൻ Elfsborgജെർമനി Schalke 1
2010–11സ്കോട്ട്ലൻഡ് Rangers 1ജെർമനി Schalke 04
2011–12ജെർമനി Bayer Leverkusen 1
2012–13Belarus BATE Borisov 1ഫ്രാൻസ് Paris Saint-Germain
2015–16ഫ്രാൻസ് Monacoബെൽജിയം Gent 1
UEFA Cup Winners' Cup
SeasonPreliminary stagesRound of 32Round of 16Quarter-finalsSemi-finalsFinal
1967–68Northern Ireland Crusadersറൊമാനിയ Steaua Bucureștiപശ്ചിമ ജെർമനി Bayern Munich
1979–80ഡെന്മാർക്ക് B 1903സ്കോട്ട്ലൻഡ് Rangersസ്പെയ്ൻ Barcelonaഫ്രാൻസ് Nantesഇംഗ്ലണ്ട് Arsenal
1980–81ഫ്രാൻസ് Monacoഈസ്റ്റ് ജർമനി Carl Zeiss Jena
Inter-Cities Fairs Cup / UEFA Cup / UEFA Europa League
SeasonPreliminary stagesRound of 32Round of 16QuarterfinalsSemifinalsFinal
1961–62ഇംഗ്ലണ്ട് Nottingham Forestസ്വിറ്റ്സർലാന്റ് Lausanne-Sportഇറ്റലി Internazionaleഹംഗറി MTK Budapestസ്പെയ്ൻ Barcelona
1962–63സ്കോട്ട്ലൻഡ് Celticസ്കോട്ട്ലൻഡ് Dunfermline Athleticസ്കോട്ട്ലൻഡ് Hibernianഇറ്റലി RomaSocialist Federal Republic of Yugoslavia Dinamo
1963–64റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് Shamrock Roversഓസ്ട്രിയ Rapid Wienഹംഗറി Újpestപശ്ചിമ ജെർമനി 1. FC Kölnസ്പെയ്ൻ Real Zaragoza
1964–65ബെൽജിയം RFC Liège
1965–66സ്കോട്ട്ലൻഡ് Hibernianസ്വിറ്റ്സർലാന്റ് Baselഇംഗ്ലണ്ട് Leeds United
1966–67പശ്ചിമ ജെർമനി 1. FC NürnbergSocialist Federal Republic of Yugoslavia Red Star Belgradeഇംഗ്ലണ്ട് Leeds United
1968–69പോർച്ചുഗൽ Sporting CP
1969–70ബൾഗേറിയ Slavia Sofia
1970–71റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് Cork Hiberniansബെൽജിയം Beveren
1972–73ഇംഗ്ലണ്ട് Manchester CitySocialist Federal Republic of Yugoslavia Red Star Belgrade
1978–79ബൾഗേറിയ CSKA Sofiaറൊമാനിയ Argeș Piteștiഇംഗ്ലണ്ട് West Bromwich Albion
1981–82ചെക്കോസ്ലോവാക്യ Bohemiansപോർച്ചുഗൽ BoavistaSocialist Federal Republic of Yugoslavia Hajduk Splitസ്വീഡൻ IFK Göteborg
1982–83ഇംഗ്ലണ്ട് Manchester U.ചെക്കോസ്ലോവാക്യ Baník Ostravaസോവ്യറ്റ് യൂണിയൻ Spartak Moscowബെൽജിയം Anderlecht
1989–90റൊമാനിയ Victoria Bucureștiപോർച്ചുഗൽ Porto
1990–91ഗ്രീസ് Irakisഇറ്റലി Roma
1992–93ഇറ്റലി Napoli
1993–94ഫ്രാൻസ് Nantesജെർമനി Karlsruher SC
1996–97ജെർമനി Bayern Munichചെക്ക് റിപ്പബ്ലിക്ക് Slavia Pragueടർക്കി Beşiktaşജെർമനി Schalke 04
1998–99റൊമാനിയ Steaua Bucureștiഇംഗ്ലണ്ട് Liverpool
2001–02റഷ്യ Chernomorets Novorossiyskപോളണ്ട് Legia Warsawസ്കോട്ട്ലൻഡ് Celticസ്വിറ്റ്സർലാന്റ് Servetteഇറ്റലി Internazionale
2003–04സ്വീഡൻ AIKIsrael Maccabi Haifaടർക്കി Beşiktaşടർക്കി Gençlerbirliğiഫ്രാൻസ് Bordeauxസ്പെയ്ൻ Villarrealഫ്രാൻസ് Marseille
2004–05റൊമാനിയ Steaua București
2008–09പോർച്ചുഗൽ Marítimoബെൽജിയം Club Brugge 1ഉക്രൈൻ Dynamo Kyiv
2009–10നോർവെ Stabækഇറ്റലി Genoa 1ബെൽജിയം Club Bruggeജെർമനി Werder Bremenസ്പെയ്ൻ Atlético Madrid
2011–12ഇംഗ്ലണ്ട് Stoke Cityനെതർലൻഡ്സ് PSVനെതർലൻഡ്സ് AZസ്പെയ്ൻ Atlético Madrid
2013–14റഷ്യ Kuban Krasnodar 1ഉക്രൈൻ Dynamo Kyivബൾഗേറിയ Ludogorets Razgradസ്വിറ്റ്സർലാന്റ് Baselസ്പെയ്ൻ Sevilla
2015–16ഓസ്ട്രിയ Rapid Wienസ്പെയ്ൻ Athletic Bilbao
UEFA Intertoto Cup
SeasonRound of 32Round of 16Quarter-finalsSemi-finalsFinals
1998–99റഷ്യ Shinnik Yaroslavlസ്പെയ്ൻ Espanyolഓസ്ട്രിയ Austria Salzburg
2005–06ബെൽജിയം Gentനെതർലൻഡ്സ് Roda JCജെർമനി Hamburger SV


അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-30. Retrieved 2018-02-14.
  2. Goal.com (17 May 2014). "Peter Lim new owner of Valencia".
  3. "Singapore businessman Peter Lim buys Valencia". Today. 17 May 2014. Archived from the original on 2017-06-30. Retrieved 2018-02-14.
  4. "Primer equipo" [First team] (in Spanish). Valencia CF. Archived from the original on 2019-08-02. Retrieved 1 February 2016.{{cite web}}: CS1 maint: unrecognized language (link)

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വലെൻസിയ_സിഎഫ്&oldid=4106152" എന്ന താളിൽനിന്ന് ശേഖരിച്ചത്