യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്
Abolished1999
Regionയൂറോപ്പ് (യുവേഫ)
റ്റീമുകളുടെ എണ്ണം32 (ആദ്യ റൗണ്ട്)
അവസാനത്തെ ജേതാക്കൾലാസിയോ
വെബ്സൈറ്റ്യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്

1960 മുതൽ 1999 വരെ യുവേഫ സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ആയിരുന്നു യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്. യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് എന്നായിരുന്നു ഈ മത്സരം ആദ്യം അറിയപ്പെട്ടിരുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകളാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. യൂറോപ്പിലെ പ്രാദേശിക കപ്പ് വിജയികളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 1998-99 സീസണിലാണ് ഈ മത്സരം അവസാനമായി സംഘടിപ്പിച്ചത്. അതിനു ശേഷം യുവേഫ കപ്പുമായി ഈ ടൂർണമെന്റിനെ ലയിപ്പിച്ചു. റദ്ദാക്കുന്നതു വരെ, യുവേഫ ചാമ്പ്യൻസ് ലീഗിനു ശേഷം യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ടൂർണമെന്റായിരുന്നു ിത്.

സംക്ഷിപ്ത ചരിത്രം[തിരുത്തുക]

ക്ലബു് തിരിച്ചു്[തിരുത്തുക]

ക്ലബു് വിജയം രണ്ടാം സ്ഥാനം വിജയിച്ച വർഷങ്ങൾ രണ്ടാം സ്ഥാനം ലഭിച്ച വർഷങ്ങൾ
സ്പെയ്ൻ റിയൽ മാഡ്രിഡ് 9 3 1956, 1957, 1958, 1959, 1960, 1966, 1998, 2000, 2002 1962, 1964, 1981
ഇറ്റലി മിലാൻ 7 4 1963, 1969, 1989, 1990, 1994, 2003, 2007 1958, 1993, 1995, 2005
ഇംഗ്ലണ്ട് ലിവർപൂൾ 5 2 1977, 1978, 1981, 1984, 2005 1985, 2007
ജെർമനി ബയേൺ മ്യൂണിച്ച് 4 4 1974, 1975, 1976, 2001 1982, 1987, 1999, 2010
സ്പെയ്ൻ Barcelona 4 3 1992, 2006, 2009, 2011 1961, 1986, 1994
നെതർലൻഡ്സ് Ajax 4 2 1971, 1972, 1973, 1995 1969, 1996
ഇറ്റലി Internazionale
3
2
1964, 1965, 2010 1967, 1972
ഇംഗ്ലണ്ട് Manchester United 3 2 1968, 1999, 2008 2009, 2011
Portugal Benfica 2 5 1961, 1962 1963, 1965, 1968, 1988, 1990
ഇറ്റലി Juventus 2 5 1985, 1996 1973, 1983, 1997, 1998, 2003
ഇംഗ്ലണ്ട് Nottingham Forest 2 0 1979, 1980
Portugal Porto 2 0 1987, 2004
സ്കോട്ട്ലൻഡ് Celtic 1 1 1967 1970
ജെർമനി Hamburg 1 1 1983 1980
റൊമാനിയ Steaua Bucureşti 1 1 1986 1989
ഫ്രാൻസ് Marseille 1 1 1993 1991
നെതർലൻഡ്സ് Feyenoord 1 0 1970
ഇംഗ്ലണ്ട് Aston Villa 1 0 1982
നെതർലൻഡ്സ് PSV Eindhoven 1 0 1988
സെർബിയ Red Star Belgrade 1 0 1991
ജെർമനി Borussia Dortmund 1 0 1997
ഫ്രാൻസ് Stade de Reims 0 2 1956, 1959
സ്പെയ്ൻ Valencia 0 2 2000, 2001
ഇറ്റലി Fiorentina 0 1 1957
ജെർമനി Eintracht Frankfurt 0 1 1960
സെർബിയ Partizan 0 1 1966
ഗ്രീസ് Panathinaikos 0 1 1971
സ്പെയ്ൻ Atlético Madrid 0 1 1974
ഇംഗ്ലണ്ട് Leeds United 0 1 1975
ഫ്രാൻസ് Saint-Étienne 0 1 1976
ജെർമനി Borussia Mönchengladbach 0 1 1977
ബെൽജിയം Club Brugge 0 1 1978
സ്വീഡൻ Malmö 0 1 1979
ഇറ്റലി Roma 0 1 1984
ഇറ്റലി Sampdoria 0 1 1992
ജെർമനി Bayer Leverkusen 0 1 2002
ഫ്രാൻസ് Monaco 0 1 2004
ഇംഗ്ലണ്ട് Arsenal 0 1 2006
ഇംഗ്ലണ്ട് Chelsea 0 1 2008