ലിവർപൂൾ എഫ്.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലിവർപൂൾ എഫ്.സി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിവർപൂൾ എഫ്.സി.
Liverpool-FC-Logo-256.png
പൂർണ്ണനാമം ലിവർപൂൾ ഫുട്ബോൾ ക്ലബ്ബ്
വിളിപ്പേരുകൾ ദ് റെഡ്സ്, (ചെമ്പട)
ചുരുക്കരൂപം LFC
സ്ഥാപിതം 3 ജൂൺ 1892; 123 വർഷങ്ങൾ മുമ്പ് (1892-06-03)[1]
മൈതാനം ആൻഫീൽഡ്
(കാണികൾ: 45,276[2])
ഉടമ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ്
ചെയർമാൻ അമേരിക്കൻ ഐക്യനാടുകൾ ടോം വെർണർ
മാനേജർ ജർമ്മനി യർഗ്ഗൻ ക്ലോപ്പ്
ലീഗ് പ്രീമിയർ ലീഗ്
2014–15 പ്രീമിയർ ലീഗ്, 6th
വെബ്‌സൈറ്റ് ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്
Current season

ലിവർപൂൾ ആസ്ഥാനമായ ഒരു പ്രൊഫഷണൽ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബാണ് ലിവർപൂൾ ഫുട്ബോൾ ക്ലബ് (ഇംഗ്ലീഷ്: Liverpool Football Club). ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബുകളിൽ കൂടുതൽ വിജയങ്ങൾ ലിവർപൂളിന്റെ പേരിലാണ്. ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് പതിനെട്ട് തവണയും[3] എഫ്.എ. കപ്പ് ഏഴ് തവണയും ലീഗ് കപ്പ് ഏഴ് തവണയും യുവെഫ ചാമ്പ്യൻസ് ലീഗ് അഞ്ച് തവണയും നേടിയിട്ടുണ്ട്. ആൻഫീൽഡാണ് ലിവർപൂളിന്റെ സ്വന്തം തട്ടകം. [4]

1892-ലാണ് ക്ലബ് സ്ഥാപിതമായത്.അതിനടുത്ത വർഷം ഫുട്ബോൾ ലീഗിൽ അംഗമായി.ഈ ക്ലബ്ബ് രൂപീകരണം മുതലേ ആൻഫീൽഡിലാണ് കളിച്ചുതുടങ്ങിയത്.1970കളിലും '80കളിലും ബിൽ ഷാങ്ക്ലിയും ബോബ് പേയ്സ്ലിയും ചേർന്ന് 11 ലീഗ് പട്ടങ്ങളും ഏഴ് യൂറോപ്യൻ കിരീടങ്ങളും എന്ന തലത്തിലേയ്ക്ക് ക്ലബ്ബിനെ നയിച്ചപ്പോൾ ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും വൻശക്തികളായി അവർ മാറി.റാഫേൽ ബെനിറ്റെസ് പരിശീലകനായും സ്റ്റീവൻ ജെറാഡ് ക്യാപ്റ്റനായും വന്നതോടെ മിലാന് എതിരായ 2005 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ജയിച്ചുകൊണ്ട് ഒരിക്കൽ കൂടി യൂറോപ്യൻ ചാമ്പ്യൻമാരായി വീണ്ടും ഉയർന്നുവന്നു.

ലിവർപൂൾ 306 ദശലക്ഷത്തോളം വാർഷിക വരുമാനത്തിൽ, 2013-14ൽ ലോകത്തിലെ തന്നെ ഒമ്പതാമത്തെ ഉയർന്ന-വരുമാനമുള്ള ഫുട്ബോൾ ക്ലബ്ബ് ആയിരുന്നു.[5] 2015ലെ ഫോർബ്സ് മാസികയുടെ കണക്കുകൾ പ്രകാരം $ 982 ദശലക്ഷത്തോളമാണ് ക്ലബ്ബിന്റെ സാമ്പത്തികമൂല്യം.[6] ക്ലബ്ബിന് കളിക്കളത്തിൽ പല ശത്രുതകളും ഉണ്ട്. അവയിൽ മാഞ്ചെസ്റ്റർ യുണൈറ്റഡ്,എവർട്ടൺ എന്നിവരുമായുള്ളതാണ് പ്രധാനം.


ചരിത്രം[തിരുത്തുക]

Black and white photograph of a man.
ജോൺ ഹൗൾഡിങ്ങ്, ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ സ്ഥാപകൻ

ലിവർപൂൾ എഫ്.സി. ക്ലബ്ബിന്റെ പ്രസിഡന്റും ആൻഫീൽഡിന്റെ ഭൂവുടമയുമായ ജോൺ ഹൗൾഡിങ്ങും എവർട്ടൺ കമ്മിറ്റിയും തമ്മിലുള്ള തർക്കത്തിന് ശേഷമാണ് സ്ഥാപിതമായത് . ആൻഫീൽഡിലെ എട്ട് വർഷത്തിന് ശേഷം 1892ൽ എവർട്ടൺ ഗുഡിസൺ പാർക്കിലേയ്ക്ക് മാറുകയും, ജോൺ ഹൗൾഡിങ്ങ് ആൻഫീൽഡിൽ കളിക്കുന്നതിന് വേണ്ടി ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന് ജന്മം നൽകുകയും ചെയ്തു.[7] "എവർട്ടൺ എഫ്.സി. ആൻഡ് അത്ലെറ്റിക് ഗ്രൗണ്ട്സ് ലിമിറ്റഡ്" (എവർട്ടൺ അത്ലെറ്റിക് എന്ന് ചുരുക്കത്തിൽ) എന്നായിരുന്നു ആദ്യനാമം. ഇംഗ്ലീഷ് ഫുട്ബോൾ അസ്സോസിയേഷൻ ക്ലബ്ബിനെ എവർട്ടൺ എന്ന പേരുപയോഗിക്കാൻ അനുവദിക്കാതിരുന്നപ്പോൾ 1892 മാർച്ചിൽ ക്ലബ്ബ് ലിവർപൂൾ എഫ്.സി. എന്ന് പുനർനാമകരണം നടത്തി. പിന്നീട് മൂന്ന് മാസത്തിനുശേഷം ഔദ്യോഗികമായ അംഗീകാരം അവർ നേടിയെടുത്തു.അരങ്ങേറ്റസീസണിൽ തന്നെ അവർ ലങ്കാഷെയ്ർ ഫുട്ബോൾ ലീഗ് വിജയിച്ചു.1893-94 സീസണിൽ രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗിലേയ്ക്ക് അവർ പ്രവേശിക്കുകയും ചെയ്തു.[8]. ഇവിടെ ഒന്നാം സ്ഥാനം നേടിയതോടെ ക്ലബ്ബ് ഒന്നാം ഡിവിഷനിലേയ്ക്ക് ഉയർത്തപ്പെട്ടു. 1901ലും 1906ലും അവർ ഒന്നാം ഡിവിഷനും വിജയിച്ചു.[9]

1914 ൽ ആദ്യ എഫ്.എ. കപ്പ് ഫൈനൽ കളിച്ചു , പക്ഷേ 1-0 എന്ന സ്കോറിന് ബേൺലിയോട് പരാജയപ്പെട്ടു.1922ലും 1923ലും തുടർച്ചയായി ലീഗ് ചാമ്പ്യൻഷിപ്പ് ജയിച്ച ടീം പക്ഷെ, 1946-47 സീസണിൽ പഴയ വെസ്റ്റാം യുണൈറ്റഡ് സെന്റെർ-ഹാഫ് ജോർജ് കേയുടെ കീഴിൽ അഞ്ചാമത്തെ ഒന്നാം ഡിവിഷൻ കിരീടം നേടുന്നത് വരെ കിരീടങളൊന്നും നേടിയിട്ടില്ല..[10] 1950ൽ ആഴ്സനലിനെതിരെ അവർ രണ്ടാമത്തെ കപ്പ് ഫൈനലും പരാജയപ്പെട്ടു.[11] 1953-54 സീസണിൽ ക്ലബ്ബ് രണ്ടാം ഡിവിഷനിലേയ്ക്ക് തരംതാഴ്ത്തപ്പെട്ടു.[12] ബിൽ ഷാങ്ക്ലി മാനേജരായിവന്ന് അധികം വൈകാതെ 1958-59 എഫ്.എ.കപ്പിൽ അവർ ലീഗ് ക്ലബ്ബ് അല്ലാത്ത വേഴ്സെസ്റ്റെർ സിറ്റിയോടും തോൽവിയറിഞ്ഞു. അദ്ദേഹത്തിന്റെ വരവോടെ 24 കളിക്കാരെ പുറത്ത് വിടുകയും, ആൻഫീൽഡിലെ ബൂട്ട് സ്റ്റോറേജ് റൂം പരിശീലകർക്ക് തന്ത്രങ്ങൾ മെനയുവാനുള്ള ഒരിടമാക്കി മാറ്റുകയും ചെയ്തു. ഷാങ്ക്ലിയും മറ്റ് ബൂട്ട് റൂമങ്ങളായ ജോ ഫാഗൻ, റുബൻ ബെന്നെറ്റ്, ബോബ് പെയ്സ്ലീ എന്നിവരും ചേർന്ന് ക്ലബ്ബിന് പുതിയൊരു രൂപം നൽകി.[13]

Statue of a man with his arms held aloft
പഴയ മാനേജർ ബിൽ ഷാങ്ക്ലിയുടെ പ്രതിമ ആൻഫീൽഡ് സ്റ്റേഡിയത്തിനു വെളിയിൽ.

The club was promoted back into the First Division in 1962 and won it in 1964, for the first time in 17 years. In 1965, the club won its first FA Cup. In 1966, the club won the First Division but lost to Borussia Dortmund in the European Cup Winners' Cup final.[14] Liverpool won both the League and the UEFA Cup during the 1972–73 season, and the FA Cup again a year later. Shankly retired soon afterwards and was replaced by his assistant, Bob Paisley.[15] In 1976, Paisley's second season as manager, the club won another League and UEFA Cup double. The following season, the club retained the League title and won the European Cup for the first time, but it lost in the 1977 FA Cup Final. Liverpool retained the European Cup in 1978 and regained the First Division title in 1979.[16] During Paisley's nine seasons as manager Liverpool won 21 trophies, including three European Cups, a UEFA Cup, six League titles and three consecutive League Cups; the only domestic trophy he did not win was the FA Cup.[17]

Paisley retired in 1983 and was replaced by his assistant, Joe Fagan.[18] Liverpool won the League, League Cup and European Cup in Fagan's first season, becoming the first English side to win three trophies in a season.[19] Liverpool reached the European Cup final again in 1985, against Juventus at the Heysel Stadium. Before kick-off, Liverpool fans breached a fence which separated the two groups of supporters, and charged the Juventus fans. The resulting weight of people caused a retaining wall to collapse, killing 39 fans, mostly Italians. The incident became known as the Heysel Stadium disaster. The match was played in spite of protests by both managers, and Liverpool lost 1–0 to Juventus. As a result of the tragedy, English clubs were banned from participating in European competition for five years; Liverpool received a ten-year ban, which was later reduced to six years. Fourteen Liverpool fans received convictions for involuntary manslaughter.[20]

3 burgundy tablets with gold engraved writing. Below the tablets are flowers.
The Hillsborough memorial, which is engraved with the names of the 96 people who died in the Hillsborough disaster.

Fagan had announced his retirement just before the disaster and Kenny Dalglish was appointed as player-manager.[21] During his tenure, the club won another three League Championships and two FA Cups, including a League and Cup "Double" in the 1985–86 season. Liverpool's success was overshadowed by the Hillsborough disaster: in an FA Cup semi-final against Nottingham Forest on 15 April 1989, hundreds of Liverpool fans were crushed against perimeter fencing.[22] Ninety-four fans died that day; the 95th victim died in hospital from his injuries four days later and the 96th died nearly four years later, without regaining consciousness.[23] After the Hillsborough disaster there was a government review of stadium safety. The resulting Taylor Report paved the way for legislation that required top-division teams to have all-seater stadiums. The report ruled that the main reason for the disaster was overcrowding due to a failure of police control.[24]

Liverpool was involved in the closest finish to a league season during the 1988–89 season. Liverpool finished equal with Arsenal on both points and goal difference, but lost the title on total goals scored when Arsenal scored the final goal in the last minute of the season.[25]

Dalglish cited the Hillsborough disaster and its repercussions as the reason for his resignation in 1991; he was replaced by former player Graeme Souness.[26] Under his leadership Liverpool won the 1992 FA Cup Final, but their league performances slumped, with two consecutive sixth-place finishes, eventually resulting in his dismissal in January 1994. Souness was replaced by Roy Evans, and Liverpool went on to win the 1995 Football League Cup Final. While they made some title challenges under Evans, third-place finishes in 1996 and 1998 were the best they could manage, and so Gérard Houllier was appointed co-manager in the 1998–99 season, and became the sole manager in November 1998 after Evans resigned.[27] In 2001, Houllier's second full season in charge, Liverpool won a "Treble": the FA Cup, League Cup and UEFA Cup.[28] Houllier underwent major heart surgery during the 2001–02 season and Liverpool finished second in the League, behind Arsenal.[29] They won a further League Cup in 2003, but failed to mount a title challenge in the two seasons that followed.

A silver trophy with red ribbons on it, set against a green background
2005ൽ അഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ

Houllier was replaced by Rafael Benítez at the end of the 2003–04 season. Despite finishing fifth in Benítez's first season, Liverpool won the 2004–05 UEFA Champions League, beating A.C. Milan 3–2 in a penalty shootout after the match ended with a score of 3–3.[30] The following season, Liverpool finished third in the Premier League and won the 2006 FA Cup Final, beating West Ham United in a penalty shootout after the match finished 3–3.[31] American businessmen George Gillett and Tom Hicks became the owners of the club during the 2006–07 season, in a deal which valued the club and its outstanding debts at £218.9 million.[32] The club reached the 2007 UEFA Champions League Final against Milan, as it had in 2005, but lost 2–1.[33] During the 2008–09 season Liverpool achieved 86 points, its highest Premier League points total, and finished as runners up to Manchester United.[34]

In the 2009–10 season, Liverpool finished seventh in the Premier League and failed to qualify for the Champions League. Benítez subsequently left by mutual consent[35] and was replaced by Fulham manager Roy Hodgson.[36] At the start of the 2010–11 season Liverpool was on the verge of bankruptcy and the club's creditors asked the High Court to allow the sale of the club, overruling the wishes of Hicks and Gillett. John W. Henry, owner of the Boston Red Sox and of Fenway Sports Group, bid successfully for the club and took ownership in October 2010.[37] Poor results during the start of that season led to Hodgson leaving the club by mutual consent and former player & manager Kenny Dalglish taking over.[38] Despite a record 8th League Cup success against Cardiff and an FA Cup final defeat to Chelsea, Liverpool finished in eighth position in the 2011–12 season, the worst league finish in 18 years and led to the sacking of Dalglish.[39][40] He was replaced by Brendan Rodgers.[41] In Rodgers' first season, Liverpool finished in seventh. In the 2013–14 season, Liverpool mounted an unexpected title charge to finish second behind champions Manchester City and subsequently return to the Champions League, scoring 101 goals in the process, the most since the 106 scored in the 1895–96 season.[42][43] Following a disappointing 2014–15 season, where Liverpool finished sixth in the league, and a poor start to the 2015–16 season, Brendan Rodgers was sacked in October 2015.[44] He was replaced by Jürgen Klopp,[45] who became the third foreign manager in Liverpool's history.[46]

ചിഹ്നവും കുപ്പായവും[തിരുത്തുക]

A blue and white shirt and white shorts
1892 മുതൽ 1896 വരെയുള്ള ലിവർപൂളിന്റെ ഹോം കുപ്പായങ്ങൾ [47]

For much of Liverpool's history its home colours have been all red, but when the club was founded its kit was more like the contemporary Everton kit. The blue and white quartered shirts were used until 1894, when the club adopted the city's colour of red.[7] The city's symbol of the liver bird was adopted as the club's badge in 1901, although it was not incorporated into the kit until 1955. Liverpool continued to wear red shirts and white shorts until 1964, when manager Bill Shankly decided to change to an all red strip.[47] Liverpool played in all red for the first time against Anderlecht, as Ian St. John recalled in his autobiography:

He [Shankly] thought the colour scheme would carry psychological impact—red for danger, red for power. He came into the dressing room one day and threw a pair of red shorts to Ronnie Yeats. "Get into those shorts and let's see how you look", he said. "Christ, Ronnie, you look awesome, terrifying. You look 7ft tall." "Why not go the whole hog, boss?" I suggested. "Why not wear red socks? Let's go out all in red." Shankly approved and an iconic kit was born.[48]

The Liverpool away strip has more often than not been all yellow or white shirts and black shorts, but there have been several exceptions. An all grey kit was introduced in 1987, which was used until the 1991–92 centenary season, when it was replaced by a combination of green shirts and white shorts. After various colour combinations in the 1990s, including gold and navy, bright yellow, black and grey, and ecru, the club alternated between yellow and white away kits until the 2008–09 season, when it re-introduced the grey kit. A third kit is designed for European away matches, though it is also worn in domestic away matches on occasions when the current away kit clashes with a team's home kit. The current kits are designed by Warrior Sports, who became the club's kit providers at the start of the 2012–13 season.[49] In February 2015, Warrior's parent company New Balance announced it would be entering the global football market, with teams sponsored by Warrior now being outfitted by New Balance.[50] The only other branded shirts worn by the club were made by Umbro until 1985, when they were replaced by Adidas, who produced the kits until 1996 when Reebok took over. They produced the kits for ten years before Adidas made the kits from 2006 to 2012.[51]

ഷാങ്ക്ലി ഗേറ്റിൽ ആലേഖനം ചെയ്തിട്ടുള്ള ലിവർപൂളിന്റെ ക്രെസ്റ്റ്

Liverpool was the first English professional club to have a sponsor's logo on its shirts, after agreeing a deal with Hitachi in 1979.[52] Since then the club has been sponsored by Crown Paints, Candy, Carlsberg and Standard Chartered Bank. The contract with Carlsberg, which was signed in 1992, was the longest-lasting agreement in English top-flight football.[53] The association with Carlsberg ended at the start of the 2010–11 season, when Standard Chartered Bank became the club's sponsor.[54]

The Liverpool badge is based on the city's liver bird, which in the past had been placed inside a shield. In 1992, to commemorate the centennial of the club, a new badge was commissioned, including a representation of the Shankly Gates. The next year twin flames were added at either side are symbolic of the Hillsborough memorial outside Anfield, where an eternal flame burns in memory of those who died in the Hillsborough disaster.[55] In 2012, Warrior Sports' first Liverpool kit removed the shield and gates, returning the badge to what had adorned Liverpool shirts in the 1970s; the flames were moved to the back collar of the shirt, surrounding the number 96 for number who died at Hillsborough.[56]

മൈതാനം[തിരുത്തുക]

പ്രധാന ലേഖനം: ആൻഫീൽഡ്
The interior of a stadium.
ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡ്

ആൻഫീൽഡ് 1884ൽ സ്റ്റാൻലീ പാർക്കിന് സമീപത്തുള്ള ഭൂമിയിലാണ് നിർമ്മിക്കപ്പെട്ടത്.ജോൺ ഹൗൾഡിങ്ങുമായുള്ള വാടകത്തർക്കത്തിന്റെ പേരിൽ ഗൂഡിസൺ പാർക്കിലേയ്ക്ക് മാറുന്നത് വരെ ഈ സ്റ്റേഡിയം എവർട്ടണായിരുന്നു ഉപയോഗിച്ചിരുന്നത്.[57] ഒഴിഞ്ഞ ഗ്രൗണ്ടുമായി ഹൗൾഡിങ്ങ് 1892ൽ ലിവർപൂൾ എഫ്.സി. സ്ഥാപിച്ച അന്നുമുതൽ ഈ ക്ലബ്ബ് ആൻഫീൽഡിലാണ് കളിച്ചിരുന്നത്. ഈ സ്റ്റേഡിയത്തിന് 20,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടായിട്ടുപോലും ലിവർപൂളിന്റെ ആദ്യമാച്ച് കാണാനായി എത്തിയത് 100 കാണികൾ മാത്രമാണ്.[58]

In 1906 the banked stand at one end of the ground was formally renamed the Spion Kop after a hill in KwaZulu-Natal.[59] The hill was the site of the Battle of Spion Kop in the Second Boer War, where over 300 men of the Lancashire Regiment died, many of them from Liverpool.[60] At its peak, the stand could hold 28,000 spectators and was one of the largest single-tier stands in the world. Many stadia in England had stands named after Spion Kop, but Anfield's was the largest of them at the time; it could hold more supporters than some entire football grounds.[61]

Anfield could accommodate more than 60,000 supporters at its peak, and had a capacity of 55,000 until the 1990s. The Taylor Report and Premier League regulations obliged Liverpool to convert Anfield to an all-seater stadium in time for the 1993–94 season, reducing the capacity to 45,276.[62] The findings of the Taylor Report precipitated the redevelopment of the Kemlyn Road Stand, which was rebuilt in 1992, coinciding with the centenary of the club, and is now known as the Centenary Stand. An extra tier was added to the Anfield Road end in 1998, which further increased the capacity of the ground but gave rise to problems when it was opened. A series of support poles and stanchions were inserted to give extra stability to the top tier of the stand after movement of the tier was reported at the start of the 1999–2000 season.[63]

ആൻഫീൽഡിന്റെ ശേഷി വികസിപ്പിക്കുന്നതീലുള്ള പരിമിതികൾ മൂലം ലിവർപൂൾ 2002-ൽ അടുത്തുള്ള സ്റ്റാൻലി പാർക്ക് സ്റ്റേഡിയത്തിലേക്ക് നീങ്ങാൻ പദ്ധതിയിട്ടു. [64] 2004 ജൂലായിൽ പ്ലാനിങ്ങ് അനുമതി ലഭിക്കുകയും, [65] 2006 സെപ്റ്റംബറിൽ, ലിവർപൂൾ നഗര കൗൺസിൽ ക്ലബ്ബിന് 999 വർഷത്തേയ്ക്ക് ആ സ്ഥലം പാട്ടത്തിന് നൽകാൻ അനുവദിക്കുകയും ചെയ്തു. [66] 2007 ഫെബ്രുവരിയിൽ ടോം ഹിക്ക്സും ജോർജ്ജ് ജില്ലറ്റും ക്ലബ്ബ് ഏറ്റെടുത്തതിന് ശേഷം, വരാനിരിക്കുന്ന സ്റ്റേഡിയം പുനർരൂപകൽപ്പന ചെയ്തു. പുതിയ ഡിസൈൻ 2007 നവംബറിൽ കൗൺസിലിന്റെ അംഗീകാരം നേടി. HKS, Inc. സ്റ്റേഡിയം പണിയാൻ കരാറെടുത്തു. 2011 ഓഗസ്റ്റിൽ 60,000 കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയം തുറക്കാൻ തീരുമാനിച്ചിരുന്നു. [67] 2008 ഓഗസ്റ്റിൽ, 300 ദശലക്ഷം പൗണ്ട് മുടക്കി സ്റ്റേഡിയം വികസിപ്പിക്കുന്നതിൽ ഉടമസ്ഥർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ ഈ പ്രൊജക്റ്റ് നിർത്തിവെയ്ക്കുകയും ചെയ്തു. [68] 2012 ഒക്ടോബറിൽ, ലിവർപൂളിന്റെ പുതിയ ഉടമസ്ഥരായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് അവരുടെ നിലവിലെ സ്റ്റേഡിയമായ ആൻഫീൽഡ് പുതുക്കിപ്പണിയാനും സ്റ്റാൻലീ പാർക്ക് പ്രോജക്റ്റ് ഉപേക്ഷിക്കാനും തീരുമാനിച്ചു. വികസത്തിന്റെ ഭാഗമായി ആൻഫീൽഡിന്റെ കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി 45,276ൽ നിന്നും ഏകദേശം 60,000ത്തിലേയ്ക്ക് ഉയർത്തും. [69]

പിന്തുണ[തിരുത്തുക]

A single tiered stand that contains thousands of people. Several flags are being waved. In front of the stand is a grass pitch with a goal.
സ്പിയോൺ കോപ് സ്റ്റാന്റിലെ കോപ്പൈറ്റ്സ്

യൂറോപ്പിലെ ഏറ്റവുമധികം ആരാധകപിന്തുണയുള്ള ക്ലബ്ബുകളിലൊന്നാണ് ലിവർപൂൾ.[70] ക്ലബ്ബിന് കുറഞ്ഞത് 50 രാജ്യങ്ങളിലെങ്കിലും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 200ലധികം ആരാധകകൂട്ടയ്മ ഉണ്ടെന്ന് ക്ലബ്ബ് പ്രസ്താവിക്കുന്നു. അവയിൽ സ്പിരിറ്റ് ഓഫ് ഷാങ്ക്ലി, റീക്ലെയ്ം ദ് കോപ് എന്നീ ശ്രദ്ദേയമായ ഗ്രൂപ്പുകളും ഉൾപ്പെടുന്നു.[71] ക്ലബ്ബ് അവരുടെ ലോകവ്യാപകമായ വേനൽക്കാല പര്യടനങ്ങാളിലൂടെ ഇത് പ്രയൊജനപ്പെടുത്തുന്നു.[72] ഒരിക്കൽ നിന്നതും ഇന്ന് ഇരിക്കുന്നതുമായ ആൻഫീൽഡിലെ കോപ്പിന്റെ സ്മരണപോലെ ലിവർപൂൾ ആരാധകർ പലപ്പോഴും സ്വയം കോപ്പൈറ്റ്സ് എന്ന് വിശേഷിപ്പിക്കുന്നു.[73] പ്രീമിയർ ലീഗ് ടിക്കറ്റ് നിരക്ക് വർധന മൂലം കളി കാണാൻ കഴിയാതെപോയ ആരാധകർക്കു വേണ്ടി 2008ൽ ഒരുകൂട്ടം ആരാധകർ എ.എഫ്.സി. ലിവർപൂൾ എന്ന ഒരു ചെറുക്ലബ്ബ് രൂപീകരിക്കാൻ തീരുമാനിച്ചു.[74]

" യൂ വിൽ നെവെർ വാക്ക് എലോൺ" എന്നതാണ് ക്ലബ്ബിന്റെ തീംസോങ്ങ്.യഥാർത്ഥത്തിൽ ഇത് റോജേഴ്സ് & ഹാമെർസ്റ്റീൻ സംഗീതാവിഷ്കാരമായ കറൗസലിലുള്ളതാണ്.പിന്നീട് ഇത് ലിവർപൂളിലെ സംഗീതജ്ഞരായ ഗെറി & ദ് പേസ്മേക്കേഴ്സ് റെക്കോർഡ് ചെയ്യുകയും, 1960കളുടെ ആരംഭം മുതൽ ആൻഫീൽഡിൽ തടിച്ചുകൂടിയ ആരാധകവൃന്ദം ആലപിച്ചുവരുകയും ചെയ്യുന്നു.അന്ന്മുതൽ ലോകത്താകമാനമുള്ള മറ്റ് ക്ലബ്ബുകളുടെ ആരാധകരിൽപ്പോലും ഈ ഗാനം ശ്രദ്ധ നേടി .[75] 1982 ആഗസ്റ്റ് 2നു മുൻ മാനേജർ ബിൽ ഷാങ്ക്ലിയോടുള്ള സ്മരണാർഥം തീംസോങ്ങിന്റെ ശീർഷകം ഷാങ്ക്ലി ഗേറ്റിലും ആലേഖനം ചെയ്തു. You'll Never Walk Alone എന്ന വാചകമുള്ള ഷാങ്ക്ലി ഗേറ്റിന്റെ ഭാഗം ക്ലബ്ബിന്റെ ക്രെസ്റ്റിലും പിന്നീട് പ്രത്യക്ഷപ്പെട്ടു.

Design of the top of a set of gates, with the sky visible. The inscription on the gates reads "You'll Never Walk Alone".
മുൻ മാനേജരായ ബിൽ ഷാങ്ക്ലിയോടുള്ള ബഹുമാനാർത്ഥം നിർമ്മിച്ച ഷാങ്ക്ലി ഗേറ്റ്സ്

ഈ ക്ലബ്ബിന്റെ അനുകൂലികൾ രണ്ട് സ്റ്റേഡിയം ദുരന്തങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽ ആദ്യത്തേത് 39 യുവെന്റസ് ആരധകർ കൊല്ലപ്പെട്ട 1985ലെ ഹെയ്സൽ സ്റ്റേഡിയം ദുരന്തമാണ്. ലിവർപൂൾ ആരാധകർ യുവെന്റസ് ആരാധകർ നിറഞ്ഞ ഭാഗത്തേക്ക് നീങ്ങി അവരെ മർദ്ദിച്ചതോടെ കാണികളുടെ ഭാരം താങ്ങാനാവാതെ സ്റ്റേഡിയത്തിന്റെ മതിൽ നിലംപൊത്തി. അനിഷ്ടസംഭവതിന്റെ ഉത്തരവാദികൾ ലിവർപൂൾ ആരാധകർ മാത്രമാണെന്ന ആരോപണവുമായി യുവേഫ രംഗത്തെത്തുകയും ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് 5 വർഷത്തെ വിലക്കേർപ്പെടുത്തുകയും ചെയ്തു [76] . ലിവർപൂളിനേർപ്പെടുത്തിയ ഒരുവർഷത്തെ അധികവിലക്ക് അവരെ 1990-91 യൂറോപ്പ്യൻ കപ്പിൽ അയോഗ്യത നൽകിയെങ്കിലും 1990ലെ ഇംഗ്ലീഷ് ലീഗ് അവർ വിജയിച്ചു.[77] [78]

1989 ഏപ്രിൽ 15നു ഷെഫീൽഡിലെ ഹിൽസ്ബൊറോ സ്റ്റേഡിയത്തിൽ നടന്ന, ലിവർപൂളും നോട്ടിങ്ങാം ഫോറസ്റ്റും ഏറ്റുമുട്ടിയ എഫ്.എ.കപ്പ് ഫൈനലിലാണ് രണ്ടാമത്തെ ദുരന്തമുണ്ടായത് . സ്റ്റേഡിയത്തിലെ ലെപ്പിങ്ങ് ലെയ്നിൽ, സ്റ്റേഡിയത്തിന് ഉൾക്കൊള്ളാനാവുന്നതിലുമധികമുള്ള ആരാധകരുടെ തിക്കിന്റെയും തിരക്കിന്റെയും ഫലമായി സ്റ്റേഡീയം തകരുകയും 96 ലിവർപൂൾ ആരാധകർ കൊല്ലപ്പെടുകയുമുണ്ടായി. അതിനടുത്ത ദിവസങ്ങളിൽ ദ് സൺ ദിനപത്രം ലിവർപൂൾ ആരാധകരെപ്പറ്റി വാസ്തവരഹിതവും വിവാദപരവുമായ വാർത്തകൾ പുറത്തിറക്കി.[79] തുടരന്വേഷണങ്ങൾ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിയിച്ചു. സംഭവം കഴിഞ്ഞ് 20 വർഷങ്ങളിലേറെ കഴിഞ്ഞെങ്കിലും അന്നത്തെ വ്യാജവാർത്തയുടെ അനന്തരഫലമായി ദ് സൺ ടാബ്ലോയ്ഡ് ലിവർപൂളിലും പുറത്തുമുള്ള ക്ലബ്ബ് ആരാധകർ ഇന്നും വാങ്ങാൻ തയ്യാറായിട്ടില്ല. [80] ഈ സംഭവത്തിന് ശേഷം ഒരുപാട് സംഘടനകൾ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കാൻ വേണ്ടി ഹിൽസ്ബോറോ ജസ്റ്റിസ് കാമ്പെയ്ൻ" രൂപീകരിച്ചു.[81]

പ്രമുഖ എതിരാളികൾ[തിരുത്തുക]

People in blue and red shirts on a field with a ball in the air. In the background is a stand that contains a lot of people.
2006ൽ ആൻഫീൽഡിൽ നടന്ന മേഴ്സീസൈഡ് ഡെർബി

ലിവർപൂളിന്റെ ദീർഘകാലങ്ങളായുള്ള വൈരം മേഴ്സീസൈഡിൽ നിന്ന് തന്നെയുള്ള അയൽക്കാരായ എവർട്ടണുമായാണ്.അതിനാൽ ഈ മത്സരം മേഴ്സീസൈഡ് ഡെർബി എന്നറിയപ്പെടുന്നു.ഇവരുടെ ശത്രുത എവർട്ടൺ അധികൃതരും ആൻഫീൽഡ് ഉടമകളും തമ്മിലുള്ള തർക്കത്തിന് ശേഷം ലിവർപൂൾ രൂപീകരിക്കപ്പെട്ട അന്ന് മുതലുള്ളതാണ്. മറ്റ് പ്രാദേശിക ശത്രുതകളിൽ നിന്നും വ്യത്യസ്തമായി ഇവിടെ രാഷ്ട്രീയപരമായോ, ഭൂമിശാസ്ത്രപരമായോ, മതപരമായോ യാതൊരു ഭിന്നിപ്പും ഇവർക്കിടയിലില്ല.[82] ആരാധകരിൽ ഭിന്നതകളില്ലാത്തതിനാൽ മേഴ്സീസൈഡ് ഡെർബിയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. അതിനാൽ " ഫ്രണ്ട്ലി ഡെർബി" എന്നും ഇതറിയപ്പെടുന്നു. [83] 1980കളുടെ മധ്യം മുതൽ, ഈ ശത്രുത ഗ്രൗണ്ടിനകത്തും പുറത്തും വളർന്നു. 1992ൽ പ്രീമിയർ ലീഗിൽ ഏറ്റുമുട്ടുമ്പോൾ മേഴ്സീസൈഡ് ഡെർബിയിൽ മറ്റേതൊരു പ്രീമിയർ ലീഗ് മാച്ചിലേതിനേക്കാളുമധികം കളിക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പ്രീമിയർ ലീഗിലെ "ഏറ്റവും അച്ചടക്കമില്ലാത്തതും സ്ഫോടനാത്മകുമായ കളിയായി" ഇത് അറിയപ്പെട്ടു..[84]

ലിവർപൂളിന്റെ മാഞ്ചെസ്റ്റർ യുണൈറ്റഡിനോടുള്ള വൈരം, 19-ആം നൂറ്റാണ്ടിൽ വ്യവസായവിപ്ലവം നടക്കുമ്പോൾ, രണ്ട് നഗരങ്ങളുടെയും തമ്മിലുണ്ടായിരുന്ന ശക്തമായ മത്സരത്തിന്റെ ഒരു പ്രകടനമായി നോക്കിക്കാണുന്നു. [85] എൽ ക്ലാസ്സിക്കോയും മിലാൻ ഡെർബിയും പോലെ യൂറോപ്പിലെ ഏറ്റവും തീവ്രമായ പോരാട്ടങ്ങളിൽ ഒന്നാണ് ഇതും. ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗിന്റെ 1963-64 സീസൺ മുതൽ 1966-67 സീസൺ വരെ രണ്ട് ക്ലബ്ബുകളും ഒന്നിടവിട്ട് ചാമ്പ്യന്മാരായിട്ടുണ്ട്.[86] 1968ൽ മാഞ്ചെസ്റ്റർ യുണൈറ്റഡ് യൂറോപ്യൻ കപ്പ് നേടിയ ആദ്യ ഇംഗ്ലീഷ് ക്ലബ്ബ് ആയപ്പോൾ, ലിവർപൂൾ നാല് തവണയാണ് യൂറോപ്യൻ കപ്പ് വിജയിച്ചത്.[87] 38 ലീഗ് കിരീടങ്ങളും 8 യൂറോപ്യൻ കപ്പ് നേട്ടങ്ങളും ഇവർക്കിടയിൽ ഉണ്ടെങ്കിൽപ്പോലും[86] ഈ രണ്ട് എതിരാളികളും വളരെ വിരളമായേ ഒരേ സമയത്ത് വിജയം നേടിയിട്ടുള്ളൂ. 1970കളിലും '80കളിലും ലിവർപൂൾ കിരീടങ്ങളിലേയ്ക്ക് കുതിച്ചപ്പോൾ മാഞ്ചെസ്റ്റർ യുണൈറ്റഡ് 26 വർഷമയുള്ള കിരീടവരൾച്ച നേരിടുകയായിരുന്നു. അതുപോലെ, പ്രീമിയർ ലീഗ്] യുഗത്തിൽ യുണൈറ്റഡ് വിജയങ്ങൾ നേടിയപ്പോൾ, ലിവർപൂളിന് ഇതേ ലീഗിൽ ഒരു കിരീടനേട്ടം പോലുമില്ല. [88] ഈ രണ്ട് ക്ലബ്ബുകളും ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ വന്നത് ആകെ അഞ്ച് തവണ മാത്രമാണ്.[86] 2002ൽ മുൻ മാഞ്ചെസ്റ്റർ പരിശീലകൻ സർ അലെക്സ് ഫെർഗൂസൻ ഇങ്ങനെപറഞ്ഞിരുന്നു, "ലിവർപൂളിന്റെ കുതിപ്പിന് തടയിടുക എന്നതാണ് എനിക്ക് മുമ്പിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി"[89] ഫിൽ കിസ്നാൾ 1964ൽ മാഞ്ചെസ്റ്റർ വിട്ട് ലിവർപൂളിൽ ചേർന്നതാണ് ഇവർക്കിടയിൽ അവസാനം നടന്ന ഒരു ട്രാൻസ്ഫർ.[90]

ഉടമസ്ഥതയും സാമ്പത്തികവും[തിരുത്തുക]

Photograph
ജോൺ.ഡബ്ല്യു.ഹെൻറി

ലിവർപൂളിന്റെ സ്ഥാപകനും ആൻഫീൽഡിന്റെ ഉടമയുമായ ജോൺ ഹൗൾഡിങ്ങ് ആയിരുന്നു 1892ൽ സ്ഥാപിതമായ ക്ലബ്ബിന്റെ ആദ്യ ചെയർമാൻ. 1902 വരെ ഹൗൾഡിങ്ങ് ഈ സ്ഥാനത്ത് തുടർന്നു. ഹൗൾഡിങ്ങിന്റെ വിയോഗത്തിനു ശേഷം വന്ന ജോൺ മക്-കെന്ന പിന്നീട് ചെയർമാനായി.[91] മക്-കെന്ന പിന്നീട് ഫുട്ബോൾ ലീഗിന്റെ പ്രസിഡന്റായി.[92] 1973ൽ ക്ലബ്ബിന്റെ ഓഹരിയുടമയുടെ മകനായ ജോൺ സ്മിത്ത് വരുന്നതുവരെ ക്ലബ്ബിന്റെ ചെയർമാൻ സ്ഥാനം നിരവധി തവണ പല കൈകൾ മറിഞ്ഞു. 1990ൽ പടിയിറങ്ങുന്നത് വരെ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കാലം ഇദ്ദേഹം നയിച്ചു.[93] നോയൽ വൈറ്റ് ഇദ്ദേഹത്തിന്റെ പിൻഗാമിയായി 1990ൽ കടന്നുവന്നു.[94] 1991 ഓഗസ്റ്റിൽ ഡേവിഡ് മൂർസ് ക്ലബ്ബിന്റെ ചെയർമാനായി. ഇദ്ദേഹത്തിന്റെ കുടുംബം 50 വർഷത്തിലേറെയായി ക്ലബ്ബിന്റെ ഉടമസ്ഥരായിരുന്നു. ഇദ്ദേഹത്തിന്റെ അമ്മാവൻ ക്ലബ്ബിന്റെ ഓഹരിയുടമയും 1961 മുതൽ 1973 വരെ എവർട്ടണിന്റെ ചെയർമാനുമായിരുന്നു.[95]

മൂർസ് ഒടുവിൽ ക്ലബ്ബിനെ 2007 ഫെബ്രുവരി 6ന് അമേരിക്കൻ ബിസിനസ്സുകാരായ ജോർജ്ജ് ജില്ലെറ്റിനും ടോം ഹിക്ക്സിനും കൈമാറി. ഈ കച്ചവട ഇടപാട് നടന്നപ്പോൾ ക്ലബ്ബിനും കുടിശ്ശികയും എല്ലാം ചേർത്ത് 218.9 ദശലക്ഷം പൗണ്ട് മൂല്യം കണക്കാക്കി.[96] ജില്ലെറ്റും ഹിക്ക്സും തമ്മിലുള്ള വിയോജിപ്പും ആരാധക പിന്തുണ ഇല്ലായ്മയും, ക്ലബ്ബിനെ വിൽക്കുന്നതിലേയ്ക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചു.[97] 2010 ഏപ്രിൽ 16ന് മാർട്ടിൻ ബ്രോട്ടൺ ക്ലബ്ബിന്റെ വിൽപ്പന മേൽനോട്ടം വഹിക്കാൻ നിയമിതനായി.[98] മേയ് 2010ന് പുറത്തുവിട്ട കണക്കുകൾ, ക്ലബ്ബിനെ കൈവശം വെയ്ക്കുന്ന കമ്പനിയ്ക്ക് £ 350 ദശലക്ഷം ബാധ്യതയുണ്ടെന്നും, £ 55 ദശലക്ഷം നഷ്ടത്തിലാണെന്നും വ്യക്തമാക്കി.[99] റോയൽ ബാങ്ക് ഓഫ് സ്കോട്ലന്റ് ഉൾപ്പെടെയുള്ള ഈ കമ്പനിയുടെ ക്രെഡിറ്റർമാർ ക്ലബ്ബിന്റെ വിൽപ്പന ആവശ്യപ്പെട്ട് കോടതി നടപടികളിലേയ്ക്ക് നീങ്ങി. ജില്ലെറ്റിനും ഹിക്ക്സിനും അപ്പീൽ പോകാനുള്ള അവസരമുണ്ടായിട്ടു പോലും ക്ലബ്ബിന്റെ വിൽപ്പന ശരിവച്ച് കോടതിവിധി വന്നു. [100] ലിവർപൂളിനെ 2010 ഒക്ടോബർ 15ന് ഫെൻവേ സ്പോർട്സ് ഗ്രൂപ്പിന് 300 ദശലക്ഷം പൗണ്ടിന് വിറ്റു.[101]

2010ലെ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂൾ ഒരു ആഗോളബ്രാൻഡ് ആയി വിവരിക്കപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് ക്ലബ്ബിന്റെ ട്രേഡ്മാർക്കും മറ്റ് അനുബന്ധ ആസ്തികൾക്കും 141 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം കണക്കാക്കി. മുൻവർഷത്തെ അപേക്ഷിച്ച് 5 ദശലക്ഷം പൗണ്ടിന്റെ ഉയർച്ച നേടി.[102] 2010 ഏപ്രിലിൽ ഫോർബ്സ് ബിസിനസ്സ് മാസിക ലിവർപൂളിനെ മാഞ്ചെസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ആഴ്സനൽ, ബാഴ്സലോണ, ബയേൺ മ്യൂണിക് എന്നീ ടീമുകൾക്ക് പിന്നിൽ, ലോകത്തിലെ ആറാമത്തെ ഏറ്റവും മൂല്യമുള്ള ഫുട്ബോൾ ടീമായി വിലയിരുത്തി. ബാധ്യതകൾ ഒഴിച്ചുനിർത്തിയാൽ ക്ലബ്ബിന് $822 ദശലക്ഷം  (£532 ദശലക്ഷം) മൂല്യമുണ്ടെന്നും കണക്കാക്കി.[103] ഫുട്ബോൾ ക്ലബ്ബുകളുടെ വരുമാനം അടിസ്ഥാനമാക്കിയുള്ള ഡിലോയ്റ്റ് ഫുട്ബോൾ മണി ലീഗിൽ അക്കൗണ്ടന്റുമാർ ക്ലബ്ബിന് എട്ടാം സ്ഥാനം നൽകിയിരുന്നു. ലിവർപൂളിന്റെ 2009-10 സീസണിലെ വരുമാനം 225.3 ദശലക്ഷം ആയിരുന്നു.[104]

കിരീട നേട്ടങ്ങൾ[തിരുത്തുക]

Four trophies inside a glass cabinet. The trophies have ribbons on them and there is memorabilia next to them
1977 മുതൽ 1984 വരെ ലിവർപൂൾ നേടിയ നാല് യൂറോപ്യൻ കപ്പുകൾ ക്ലബ്ബിന്റെ മ്യൂസിയത്തിൽ പ്രദർശനത്തിനു വെച്ചിരിക്കുന്നു

അരങ്ങേറ്റ സീസണിൽ നേടിയ ലങ്കാഷെയ്ർ ലീഗ് കിരീടമാണ് ലിവെർപൂളിന്റെ ആദ്യ കിരീടം.[105] 1901ൽ ക്ലബ്ബ് അവരുടെ ആദ്യത്തെ ഒന്നാം ഡിവിഷൻ കിരീടവും, 1965ൽ ആദ്യ എഫ്.എ.കപ്പും നേടി. വിജയിച്ച കിരീടനേട്ടങ്ങളുടെ അടിസ്ഥാനത്തിൽ, ലിവർപൂളിന്റെ സുവർണകാലഘട്ടമാണ് 1980കൾ എന്ന് പറയാം.ഇക്കാലയളവിൽ ഇവർ ആറ് ലീഗ് ടൈറ്റിലുകളും, രണ്ട് എഫ്.എ. കപ്പുകളും, നാല് ലീഗ് കപ്പുകളും അഞ്ച് എഫ്.എ.കമ്മ്യൂണിറ്റി/ചാരിറ്റി ഷീൽഡുകളും രണ്ട് യൂറോപ്യൻ കപ്പുകളും നേടി. ലിവർപൂൾ ഇംഗ്ലീഷ് ലീഗ് കിരീടം പതിനെട്ട് തവണയും, എഫ്.എ. കപ്പ് ഏഴ് തവണയും ലീഗ് കപ്പ് എട്ട് തവണയും (ഇതൊരു റെക്കോർഡാണ്).1986ൽ ലീഗ്-എഫ്.എ. കപ്പ് ഡബിളും 1977ലും 1984ലും ലീഗ്-യൂറോപ്യൻ കപ്പ് ഡബിളും അവർ നേടിയെടുത്തു. 1984ൽ ലീഗ് കപ്പ് നേടി സീസൺ ട്രെബിൾ എന്ന അപൂർവ്വനേട്ടവും അവർ കൈവരിച്ചു. 2001ൽ ലീഗ് കപ്പ്,എഫ്.എ. കപ്പ്, യുവേഫ കപ്പ് എന്നിവ നേടി ഈ നേട്ടം ഇവർ വീണ്ടും ആവർത്തിച്ചു.[106]

മറ്റേതൊരു ഇംഗ്ലീഷ് ക്ലബ്ബിനേക്കാളും കൂടുതൽ ഉന്നതതല വിജയങ്ങളും പോയിന്റുകളും ഈ ക്ലബ്ബ് നേടിയിട്ടുണ്ട്.[107] 2015 വരെയുള്ള 50 വർഷ കാലയളവിൽ ഉയർന്ന ലീഗ് ഫിനിഷിങ്ങ് ശരാശരിയും (3,3) 1900-1999 കാലയളവിൽ ആഴ്സനലിനു പുറകിൽ രണ്ടാമത്തെ ഉയർന്ന ലീഗ് ഫിനിഷിങ്ങ് ശരാശരിയും (8.7) ക്ലബ്ബിനുണ്ട്.[108] .[109] ലിവർപൂൾ യൂറോപ്പിലെ പരമോന്നതമായ യൂറോപ്പ്യൻ കപ്പ് അഞ്ച് തവണ നേടിയിട്ടുണ്ട്. ഇതൊരു ഇംഗ്ലീഷ് ക്ലബ്ബിന്റെ റെക്കോർഡാണ്. റയൽ മാഡ്രിഡ്‌, എ.സി.മിലാൻ എന്നീ രണ്ട് ക്ലബ്ബുകൾ മാത്രമാണ് ഈ റെക്കോർഡ് മറികടന്നിട്ടുള്ളത്. [110][111] യൂറോപ്പിലെ രണ്ടാമത്തെ വലിയ മത്സരമായ യുവേഫ കപ്പ് ലിവർപൂൾ മൂന്ന് തവണ നേടിയിട്ടുണ്ട്. [112]

പ്രാദേശികം[തിരുത്തുക]

ജേതാക്കൾ (18)** 1900–01, 1905–06, 1921–22, 1922–23, 1946–47, 1963–64, 1965–66, 1972–73, 1975–76, 1976–77, 1978–79, 1979–80, 1981–82, 1982–83, 1983–84, 1985–86, 1987–88, 1989–90
രണ്ടാം സ്ഥാനം (13):1898–99, 1909–10, 1968–69, 1973–74, 1974–75, 1977–78, 1984–85,1986–87, 1988–89, 1990–91, 2001–02, 2008–09, 2013–14

യൂറോപ്യൻ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

അടിക്കുറിപ്പുകൾ

Citations

 1. "Happy birthday LFC? Not quite yet...". Liverpool F.C. ശേഖരിച്ചത് 15 March 2014. "Liverpool F.C. was born on 3 June 1892. It was at John Houlding's house in Anfield Road that he and his closest friends left from Everton FC, formed a new club." 
 2. "Premier League Handbook Season 2014/15" (PDF). Premier League. ശേഖരിച്ചത് 14 August 2014. 
 3. http://www.rsssf.com/tablese/engchamp.html#sall
 4. http://www.lfchistory.net/
 5. "Deloitte Money League: Manchester United second only to Real Madrid in list of world's richest clubs". Sky Sports (BSkyB). 22 January 2015. ശേഖരിച്ചത് 23 January 2015. 
 6. Mike Ozanian (6 May 2015). "Real Madrid Tops Ranking Of The World's Most Valuable Soccer Teams". Forbes. Forbes. ശേഖരിച്ചത് 7 May 2015. 
 7. 7.0 7.1 "Liverpool Football Club is formed". Liverpool F.C. ശേഖരിച്ചത് 11 August 2010. 
 8. Graham 1985, p. 14.
 9. Graham 1985, pp. 16–18.
 10. Graham 1985, p. 20.
 11. Liversedge 1991, p. 14.
 12. Kelly 1988, pp. 50–51.
 13. Kelly 1988, p. 57.
 14. "1965/66: Stan the man for Dortmund". Union of European Football Associations (UEFA). 
 15. Kelly 1999, p. 86.
 16. Pead 1986, p. 414.
 17. Kelly 1988, p. 157.
 18. Kelly 1988, p. 158.
 19. Cox, Russell & Vamplew 2002, p. 90.
 20. "On This Day – 29 May 1985: Fans die in Heysel rioting". BBC. 29 May 1985. ശേഖരിച്ചത് 12 September 2006. 
 21. Kelly 1988, p. 172.
 22. "On This Day – 15 April 1989: Soccer fans crushed at Hillsborough". BBC. 15 April 1989. ശേഖരിച്ചത് 12 September 2006. 
 23. Pithers, Malcolm (22 December 1993). "Hillsborough victim died 'accidentally': Coroner says withdrawal of treatment not to blame". The Independent. ശേഖരിച്ചത് 28 August 2010. 
 24. "A hard lesson to learn". BBC. 15 April 1999. ശേഖരിച്ചത് 12 September 2006. 
 25. Cowley, Jason (29 March 2009). "The night Football was reborn". The Observer. ശേഖരിച്ചത് 23 July 2011. 
 26. Liversedge 1991, pp. 104–105.
 27. Kelly (1999). The Boot Room Boys: Inside the Anfield Boot Room. p. 227. 
 28. "Houllier acclaims Euro triumph". BBC Sport. 16 May 2001. ശേഖരിച്ചത് 24 March 2007. 
 29. "Houllier 'satisfactory' after surgery". BBC Sport. 15 October 2001. ശേഖരിച്ചത് 13 March 2007. 
 30. "AC Milan 3–3 Liverpool (aet)". BBC Sport. 25 May 2005. ശേഖരിച്ചത് 15 April 2007. 
 31. "Liverpool 3–3 West Ham (aet)". BBC Sport. 13 May 2006. ശേഖരിച്ചത് 26 August 2010. 
 32. "US pair agree Liverpool takeover". BBC Sport. 6 February 2007. ശേഖരിച്ചത് 2 March 2007. 
 33. McNulty, Phil (23 May 2007). "AC Milan 2–1 Liverpool". BBC Sport. ശേഖരിച്ചത് 23 May 2007. 
 34. "Liverpool's top-flight record". LFC History. ശേഖരിച്ചത് 19 August 2011. 
 35. "Rafael Benitez leaves Liverpool: club statement". The Daily Telegraph. 3 June 2010. ശേഖരിച്ചത് 3 June 2010. 
 36. "Liverpool appoint Hodgson". Liverpool F.C. 1 July 2010. ശേഖരിച്ചത് 11 August 2010. 
 37. Gibson, Owen (15 October 2010). "Liverpool FC finally has a new owner after 'win on penalties'". The Guardian. ശേഖരിച്ചത് 7 November 2010. 
 38. "Roy Hodgson exits and Kenny Dalglish takes over". BBC Sport. 8 January 2011. ശേഖരിച്ചത് 22 April 2011. 
 39. Bensch, Bob; Panja, Tariq (16 May 2012). "Liverpool Fires Dalglish After Worst League Finish in 18 Years". Bloomberg. 
 40. Mike Ingham (16 May 2012). "Kenny Dalglish sacked as Liverpool manager". BBC. ശേഖരിച്ചത് 10 June 2012. 
 41. "Liverpool manager Brendan Rodgers to 'fight for his life'". BBC. 1 June 2012. ശേഖരിച്ചത് 10 June 2012. 
 42. Ornstein, David (12 May 2014). "Liverpool: Premier League near-miss offers hope for the future". BBC Sport (BBC). ശേഖരിച്ചത് 7 August 2014. 
 43. "Goals". Liverpool F.C. ശേഖരിച്ചത് 27 August 2012. 
 44. "Brendan Rodgers: Liverpool boss sacked after Merseyside derby". BBC Sport. 4 October 2015. ശേഖരിച്ചത് 10 October 2015. 
 45. Smith, Ben (8 October 2015). "Liverpool: Jurgen Klopp confirmed as manager on £15m Anfield deal". BBC Sport (BBC). ശേഖരിച്ചത് 10 October 2015. 
 46. "Liverpool's foreign managers – as Jurgen Klopp becomes the club's third in its history". Western Daily Press. 9 October 2015. ശേഖരിച്ചത് 10 October 2015. 
 47. 47.0 47.1 "Historical LFC Kits". Liverpool F.C. ശേഖരിച്ചത് 12 August 2010. 
 48. St. John, Ian (9 October 2005). "Shankly: the hero who let me down". The Times. ശേഖരിച്ചത് 12 September 2006. 
 49. "LFC and Warrior announcement". ശേഖരിച്ചത് 18 January 2012. 
 50. Badenhausen, Kurt (4 February 2015). "New Balance Challenges Nike And Adidas With Entry Into Global Soccer Market". Forbes. ശേഖരിച്ചത് 4 February 2015. 
 51. Crilly 2007, p. 28.
 52. Dart, James; Mark Tinklin (6 July 2005). "Has a streaker ever scored?". The Guardian. ശേഖരിച്ചത് 16 August 2007. 
 53. Espinoza, Javier (8 May 2009). "Carlsberg and Liverpool might part ways". Forbes. ശേഖരിച്ചത് 23 July 2008. 
 54. "Liverpool and Standard Chartered announce sponsorship deal". Standard Chartered Bank. 14 September 2009. ശേഖരിച്ചത് 12 August 2010. 
 55. "Hillsborough". Liverpool F.C. ശേഖരിച്ചത് 12 August 2010. 
 56. "Liverpool kit launch sparks anger among Hillsborough families". BBC Sport. BBC. 11 May 2012. ശേഖരിച്ചത് 17 May 2012. 
 57. Liversedge 1991, p. 112.
 58. Kelly 1988, p. 187.
 59. Liversedge 1991, p. 113.
 60. Kelly 1988, p. 188.
 61. Pearce, James (23 August 2006). "How Kop tuned into glory days". Liverpool Echo. ശേഖരിച്ചത് 6 December 2008. 
 62. "Club Directory" (PDF). Premier League Handbook Season 2010/11. Premier League. 2010. p. 35. ശേഖരിച്ചത് 17 August 2010. 
 63. "Anfield". Liverpool F.C. ശേഖരിച്ചത് 15 August 2010. 
 64. "Liverpool unveil new stadium". BBC Sport. 17 May 2002. ശേഖരിച്ചത് 17 March 2007. 
 65. Hornby, Mike (31 July 2004). "Reds stadium gets go-ahead". Liverpool Echo. ശേഖരിച്ചത് 12 September 2006. 
 66. "Liverpool get go-ahead on stadium". BBC Sport. 8 September 2006. ശേഖരിച്ചത് 8 March 2007. 
 67. "Liverpool's stadium move granted". BBC. 6 November 2007. ശേഖരിച്ചത് 22 August 2010. 
 68. "Liverpool stadium 'will be built'". BBC Sport. 17 September 2009. ശേഖരിച്ചത് 28 July 2011. 
 69. Smith, Ben (15 October 2012). "Liverpool to redevelop Anfield instead of building on Stanley Park". BBC Sport (BBC). ശേഖരിച്ചത് 16 August 2014. 
 70. Rice, Simon (6 November 2009). "Manchester United top of the 25 best supported clubs in Europe". The Independent. ശേഖരിച്ചത് 6 August 2011. 
 71. "LFC Official Supporters Clubs". Liverpool F.C. ശേഖരിച്ചത് 6 August 2011. 
 72. "Asia Tour 2011". Liverpool F.C. 27 Jul 2011. യഥാർത്ഥ സൈറ്റിൽ നിന്ന് 2015-07-11-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 September 2014. 
 73. "Anfield giants never walk alone". Fédération Internationale de Football Association (FIFA). 11 June 2008. യഥാർത്ഥ സൈറ്റിൽ നിന്ന് 2008-09-11-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 November 2008. 
 74. George, Ricky (18 March 2008). "Liverpool fans form a club in their price range". The Daily Telegraph. ശേഖരിച്ചത് 18 March 2008. 
 75. "Liverpool". Fédération Internationale de Football Association (FIFA). ശേഖരിച്ചത് 23 July 2011. 
 76. McKie, David (31 May 1985). "Thatcher set to demand FA ban on games in Europe". The Guardian. ശേഖരിച്ചത് 7 December 2008. 
 77. "The Heysel disaster". BBC. 29 May 2000. ശേഖരിച്ചത് 7 December 2008. 
 78. "1987: Liverpool fans to stand trial in Belgium". BBC. 9 September 1987. ശേഖരിച്ചത് 22 August 2010. 
 79. Smith, David (11 July 2004). "The city that eclipsed the Sun". The Guardian. ശേഖരിച്ചത് 7 December 2008. 
 80. Burrell, Ian (8 July 2004). "An own goal? Rooney caught in crossfire between 'The Sun' and an unforgiving city". The Independent. ശേഖരിച്ചത് 22 December 2008. 
 81. "Hillsbrough Family Support Group". Liverpool F.C. ശേഖരിച്ചത് 23 July 2011. 
 82. "Classic: Everton-Liverpool". Fédération Internationale de Football Association (FIFA). 11 September 2006. യഥാർത്ഥ സൈറ്റിൽ നിന്ന് 2009-08-25-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 December 2008. 
 83. Smith, Rory (24 January 2009). "Liverpool and Everton no longer play the 'friendly derby' as fans become more vitriolic". The Daily Telegraph. ശേഖരിച്ചത് 26 August 2010. 
 84. Smith, Rory (7 February 2010). "Liverpool 1 Everton 0: match report". The Daily Telegraph. ശേഖരിച്ചത് 20 July 2011. 
 85. Rohrer, Finlo (21 August 2007). "Scouse v Manc". BBC. ശേഖരിച്ചത് 3 April 2008. 
 86. 86.0 86.1 86.2 Cox, Michael (12 December 2014). "Man Utd vs. Liverpool is close to a classic rivalry, but lacks major drama". ESPN FC. 
 87. "Liverpool VS Manchester United: Red rivalry on England’s north-west". FIFA.com. ശേഖരിച്ചത് 3 February 2015. 
 88. Jolly, Richard (13 December 2014). "Manchester United – Liverpool remains English football's No.1 rivalry". Goal.com. 
 89. Taylor, Daniel (9 January 2011). "The greatest challenge of Sir Alex Ferguson's career is almost over". The Guardian. 
 90. Ingle, Sean; Scott Murray (10 May 2000). "Knowledge Unlimited". The Guardian. ശേഖരിച്ചത് 26 February 2008. 
 91. Liversedge 1991, p. 108.
 92. Liversedge 1991, p. 109.
 93. Liversedge 1991, p. 110.
 94. Reade 2009, p. 206.
 95. Narayana, Nagesh (5 March 2008). "Factbox Soccer who owns Liverpool Football Club". Reuters. ശേഖരിച്ചത് 22 August 2010. 
 96. Wilson, Bill (6 February 2007). "US business duo at Liverpool helm". BBC. ശേഖരിച്ചത് 2 December 2008. 
 97. McNulty, Phil (20 January 2008). "Liverpool braced for takeover bid". BBC Sport. ശേഖരിച്ചത് 2 December 2008. 
 98. Bandini, Paolo (16 April 2010). "Liverpool appoint Martin Broughton as chairman to oversee sale of club". The Guardian. ശേഖരിച്ചത് 16 April 2010. 
 99. Conn, David (7 May 2010). "Auditors cast doubt on future of Liverpool after losses". The Guardian. ശേഖരിച്ചത് 8 May 2010. 
 100. "Liverpool takeover to go ahead as owners lose case". ESPN. 13 October 2010. ശേഖരിച്ചത് 23 March 2011. 
 101. "Liverpool takeover completed by US company NESV". BBC Sport. 15 October 2010. ശേഖരിച്ചത് 12 August 2011. 
 102. "Top 25 Football Club Brands" (PDF). Brand Finance. ശേഖരിച്ചത് 7 August 2011. 
 103. "Liverpool". Forbes. 21 April 2010. ശേഖരിച്ചത് 8 August 2010. 
 104. Wilson, Bill (10 February 2011). "Real Madrid top football rich list for sixth year". BBC. ശേഖരിച്ചത് 22 July 2011. 
 105. Kelly 1988, p. 15.
 106. "Honours". Liverpool F.C. ശേഖരിച്ചത് 27 February 2008. 
 107. Pietarinen, Heikki (15 July 2011). "England – First Level All-Time Tables 1888/89-2009/10". Rec. Sport. Soccer Statistics Foundation (RSSSF). ശേഖരിച്ചത് 22 July 2011. 
 108. "Liverpool lead Manchester United, Arsenal, Everton and Tottenham in Ultimate League". ശേഖരിച്ചത് 8 September 2015. 
 109. Hodgson, Guy (17 December 1999). "How consistency and caution made Arsenal England's greatest team of the 20th century". The Independent. ശേഖരിച്ചത് 23 October 2009. 
 110. Keogh, Frank (26 May 2005). "Why it was the greatest cup final". BBC. ശേഖരിച്ചത് 8 July 2011. 
 111. "Regulations of the UEFA Champions League" (PDF). Union of European Football Associations. p. 32. ശേഖരിച്ചത് 19 June 2008. 
 112. "New format provides fresh impetus". Union of European Football Associations. ശേഖരിച്ചത് 17 July 2014. 

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

സ്വതന്ത്ര സൈറ്റുകൾ


"https://ml.wikipedia.org/w/index.php?title=ലിവർപൂൾ_എഫ്.സി.&oldid=2308647" എന്ന താളിൽനിന്നു ശേഖരിച്ചത്