എഫ്.സി. ബാഴ്സലോണയുടെ പരിശീലകരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യൊഹാൻ ക്രൈഫ് പരിശീലവനായിരിക്കെ ബാഴ്സ നാലു ലാ ലിഗാ കിരീടങ്ങൾ നേടി.

സ്പെയിനിലെ ബാഴ്സലോണ ആസ്ഥാനമാക്കിയ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് എഫ്.സി. ബാഴ്സലോണ. സ്പാനിഷ് ലീഗായ ലാ ലിഗായിലാണ് എഫ്.സി. ബാഴ്സലോണ പ്രധാനമായും കളിക്കുന്നത്. ജോൺ ബാരോ ആയിരുന്നു ബാഴ്സലോണയുടെ ആദ്യ പരിശീലകൻ. കിരീടമൊന്നും നേടിക്കൊടുക്കാൻ കഴിയാത്തതിനാൽ നാലു മാസത്തിനു ശേഷം ബാരോയെ പിരിച്ചുവിട്ടു.

എഫ്.സി. ബാഴ്സലോണ പരിശീലകരിൽ ഏറ്റവും വിജയകരമായി കളിക്കാരെ പരിശീലിപ്പിച്ചത് യൊഹാൻ ക്രൈഫായിരുന്നു. യൊഹാൻ ക്രൈഫിന്റെ കീഴിൽ നാല് ലാ ലിഗാ കിരീടങ്ങൾ, ഒരു കോപ ഡെൽ റേ, മൂന്ന് സൂപ്പർ കോപ ഡി എസ്പാന, ഒരു യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്, ഒരു യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം, ഒരു യുവേഫ സൂപ്പർ കപ്പ് എന്നിവ ബാഴ്സ നേടി. 8 വർഷത്തോളം യൊഹാൻ ക്രൈഫ് ബാഴ്സലോണയുടെ പരിശീലകനായിരുന്നു.

മറ്റൊരു പ്രധാന പരിശീലകനായിരുന്നു പെപ് ഗ്വാർഡിയോള. ഗ്വാർഡിയോളയുടെ ആദ്യ വർഷം തന്നെ ലാ ലിഗാ, കോപ ഡെൽ റേ, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി ഒരു ട്രെബിൾ സ്വന്തമാക്കുന്ന ആദ്യ സ്പാനിഷ് ക്ലബ്ബായി ബാഴ്സലോണ മാറി. പിന്നീട് സൂപ്പർ കോപ ഡി എസ്പാന, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് എന്നിവ കൂടി നേടി വർഷത്തിലെ ആറു കിരീടവും സ്വന്തമാക്കി ഒരു സെക്സ്റ്റപ്പിൾ നേടുന്ന ആദ്യ ക്ലബ്ബെന്ന ബഹുമതി ബാഴ്സ സ്വന്തമാക്കി.[1] 2014ൽ ചുമതലയേറ്റ ലൂയിസ് എൻറിക്വ് ആണ് നിലവിൽ ബാഴ്സയുടെ പരിശീലകൻ.

പരിശീലകർ[തിരുത്തുക]

പേര് മുതൽ വരെ കിരീടങ്ങൾ
ആരുമില്ല 1902 1917 3 കോപ ഡെൽ റേ, 1 Copa Macaya, 1 Copa Barcelona
7 Campionat de Catalunya
England ജോൺ ബാരോ 1917 1917
England ജാക്ക് ഗ്രീൻവെൽ[2] 1917 1924 2 കോപ ഡെൽ റേ, 4 Campionat de Catalunya
Hungary ജെസ്സ പൊസോണി 1924 Dec 1924 1 കോപ ഡെൽ റേ, 1 Campionat de Catalunya
England റാൽഫ് കിർബി[3] Dec 1924 Feb 1926 1 കോപ ഡെൽ റേ, 1 Campionat de Catalunya
ഓസ്ട്രിയ ജാക്ക് ഡംബി[4][5] Feb 1926 Dec 1926 1 Campionat de Catalunya
സ്പെയ്ൻ റോമ ഫോൺസ്[6] Dec 1926 Mar 1929 1 ലാ ലിഗാ, 1 Campionat de Catalunya, 1 കോപ ഡെൽ റേ
England ജെയിംസ് ബെല്ലാമി[7] Mar 1929 July 1931 2 Campionat de Catalunya
England ജാക്ക് ഗ്രീൻവെൽ[8] July 1931 July 1933 1 Campionat de Catalunya
ഓസ്ട്രിയ ജാക്ക് ഡംബി[9] July 1933 July 1934
Hungary ഫ്രാൻസ് പ്ലാറ്റ്കോ[10] July 1934 July 1935 1 Campionat de Catalunya
Ireland പാട്രിക് ഒ'കോണൽ[11] July 1935 Mar 1940 2 Campionat de Catalunya
സ്പെയ്ൻ ജോസപ് പ്ലാനാസ്[12] Mar 1940 July 1941
സ്പെയ്ൻ റാമോൺ ഗുസ്മാൻ[13] July 1941 Jan 1942
സ്പെയ്ൻ ജൊവാൻ ജോസപ് നോഗൂസ്[14] Jan 1942 Jun 1944 1 കോപ ഡെൽ റേ
സ്പെയ്ൻ ജോസപ് സാമിറ്റ്യെർ[15] June 1944 July 1947 1 ലാ ലിഗാ, 1 Copa Eva Duarte
ഉറുഗ്വേ എൻറിക്വ് ഫെർണാണ്ടസ്[16] July 1947 May 1950 2 ലാ ലിഗാ, 1 Copa Eva Duarte, 1 Latin Cup
സ്പെയ്ൻ റാമോൺ ലോറൻസ്[17] May 1950 Jun 1950
Austria-Hungary ഫെർഡിനാൻഡ് ഡൗസിക്[18] June 1950 July 1954 2 ലാ ലിഗാ, 3 കോപ ഡെൽ റേ, 2 Copa Eva Duarte
1 Latin Cup
ഇറ്റലി സാൻട്രോ പപ്പോ[19] July 1954 Jun 1955
Hungary ഫ്രാൻസ് പ്ലാറ്റ്കോ[20] June 1955 Jun 1956
സ്പെയ്ൻ ഡോമിംഗോ ബാൽമന്യ[21] June 1956 Apr 1958 1 കോപ ഡെൽ റേ, 1 Fairs Cup
Argentina ഹെലെനിയോ ഹെറേര[22] Apr 1958 May 1960 2 ലാ ലിഗാ, 1 കോപ ഡെൽ റേ, 1 Fairs Cup
സ്പെയ്ൻ എൻറിക് റബാസ്സ[23] May 1960 Jun 1960
സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവിയ ല്യൂബിസ ബ്രോസിസ്[24] June 1960 Jan 1961
സ്പെയ്ൻ എൻറിക്വ് ഒറിസാവോല[25] Jan 1961 Jun 1961
സ്പെയ്ൻ ലൂയിസ് മിറോ[26] June 1961 Nov 1961
Hungary ലാഡിസ്ലാവോ കുബാല[27] Nov 1961 Jan 1963
സ്പെയ്ൻ ജോസപ് ഗോൺസാൽവോ[28] Jan 1963 July 1963 1 കോപ ഡെൽ റേ
സ്പെയ്ൻ സെസാർ റോഡ്രിഗ്രസ് അൽവാരിസ്[13] July 1963 Oct 1964
സ്പെയ്ൻ വിസെന്റെ സാസോറ്റ്[29] Oct 1964 Jun 1965
Argentina റോക്വ് ഓൾസൺ[30] June 1965 Jun 1967 1 Fairs Cup
സ്പെയ്ൻ സാൽവദോർ ആർട്ടിഗാസ്[31] June 1967 Oct 1969 1 കോപ ഡെൽ റേ
സ്പെയ്ൻ ജോസപ് സെഗ്യെർ[32] Oct 1969 Dec 1969
England വിക് ബക്കിംഗ്ഹാം[33] Dec 1969 July 1971 1 കോപ ഡെൽ റേ
Netherlands റിനസ് മിഷൽസ്[34] July 1971 May 1975 1 ലാ ലിഗാ
ജർമനി ഹെന്നെസ് വൈസ്‍വൈലർ[35] May 1975 Apr 1976
സ്പെയ്ൻ ലോറിയാനോ റൂയിസ്[36] Apr 1976 May 1976
Netherlands റിനസ് മിഷൽസ്[37] May 1976 May 1978 1 കോപ ഡെൽ റേ
ഫ്രാൻസ് ലൂസിയൻ മുള്ളർ[38] May 1978 Apr 1979
സ്പെയ്ൻ യൊവാക്വിം റൈഫ്[39] Apr 1979 Mar 1980 1 Cup Winners' Cup
Argentina ഹെലെനിയോ ഹെറേര[40] Mar 1980 May 1980
Hungary ലാഡിസ്ലാവോ കുബാല[41] May 1980 Nov 1980
Argentina ഹെലെനിയോ ഹെറേര[42] Nov 1980 Jun 1981 1 കോപ ഡെൽ റേ
ജർമനി യുഡോ ലാട്ടെക്ക്[43] June 1981 Mar 1983 1 കോപ ഡെൽ റേ, 1 Copa de ലാ ലിഗാ, 1 Cup Winners' Cup
സ്പെയ്ൻ ജോസ് ലൂയിസ് റൊമേറോ[44] Mar 1983 Mar 1983
Argentina സെസാർ ലൂയിസ് മെനോട്ടി[45] Mar 1983 Jun 1984 1 സൂപ്പർകോപ ഡി എസ്പാന
England ടെറി വെനബിൾസ്[46] June 1984 Sep 1987 1 ലാ ലിഗാ, 1 Copa de ലാ ലിഗാ
സ്പെയ്ൻ ലൂയിസ് അരഗോൺസ്[47] Sep 1987 May 1988 1 കോപ ഡെൽ റേ
സ്പെയ്ൻ കാൾസ് റെസാഷ്[48] May 1988 May 1988
Netherlands യൊഹാൻ ക്രൈഫ്[49][50] May 1988 May 1996 4 ലാ ലിഗാ, 3 സൂപ്പർകോപ ഡി എസ്പാന, 1 European Cup
1 UEFA Super Cup, 1 കോപ ഡെൽ റേ, 1 Cup Winners' Cup
സ്പെയ്ൻ കാൾസ് റെസാഷ്[51] May 1996 May 1996
England ബോബി റോബ്സൺ[52] May 1996 Jun 1997 1 കോപ ഡെൽ റേ, 1 സൂപ്പർകോപ ഡി എസ്പാന, 1 Cup Winners' Cup
Netherlands ലൂയിസ് വാൻ ഗാൾ[53] June 1997 May 2000 2 ലാ ലിഗാ, 1 കോപ ഡെൽ റേ, 1 UEFA Super Cup
സ്പെയ്ൻ ലോറൻസ് സെറാ ഫെറർ[54] May 2000 Apr 2001
സ്പെയ്ൻ കാൾസ് റെസാഷ്[48] Apr 2001 May 2002
Netherlands ലൂയിസ് വാൻ ഗാൾ[55] May 2002 Jan 2003
സെർബിയ റഡോമിർ ആന്റിക്[56] Jan 2003 Jun 2003
Netherlands ഫ്രാങ്ക് റൈക്കാർഡ്[57] June 2003 Jun 2008 2 ലാ ലിഗാ, 2 സൂപ്പർകോപ ഡി എസ്പാന, 1 UEFA Champions League
സ്പെയ്ൻ പെപ് ഗ്വാർഡിയോള[58] June 2008 Jun 2012 3 ലാ ലിഗാ, 2 കോപ ഡെൽ റേ, 3 സൂപ്പർകോപ ഡി എസ്പാന
2 യുവേഫ ചാമ്പ്യൻസ് ലീഗ്, 2 UEFA Super Cup, 2 FIFA Club World Cup
സ്പെയ്ൻ ടിറ്റോ വിലാനോവ June 2012 July 2013 1 ലാ ലിഗാ
Argentina ജെറാർഡോ മാർട്ടിനോ July 2013 May 2014 1 സൂപ്പർകോപ ഡി എസ്പാന
സ്പെയ്ൻ ലൂയിസ് എൻറിക്വ് May 2014 May 2017 2 ലാ ലിഗാ, 3 കോപ ഡെൽ റേ, 1 സൂപ്പർകോപ ഡി എസ്പാന
1 യുവേഫ ചാമ്പ്യൻസ് ലീഗ്, 1 UEFA Super Cup, 1 FIFA Club World Cup
സ്പെയ്ൻ എർണ്ണസ്റ്റോ വാൽവർദെ May 2017 January 2020 2 ലാ ലിഗാ, 1 കോപ ഡെൽ റേ,

1 സൂപ്പർകോപ ഡി എസ്പാന

സ്പെയ്ൻ കീക്കെ സെറ്റിയൻ January 2020 August 2020
Netherlands റൊണാൾഡ് കൂമൺ August 2020 നിലവിൽ

അവലംബം[തിരുത്തുക]

 1. "Kings, queens and a young prince". Fédération Internationale de Football Association (FIFA). 23 December 2009. ശേഖരിച്ചത് 29 July 2010.
 2. "Edición del martes, 22 mayo 1917, página 3". El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 22 May 1917. p. 3. ശേഖരിച്ചത് 22 September 2010.
 3. "Edición del viernes, 05 diciembre 1924, página 2". El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 5 December 1924. p. 2. ശേഖരിച്ചത് 22 September 2010.
 4. "Edición del miércoles, 10 febrero 1926, página 13" (PDF). La Vanguardia (ഭാഷ: സ്‌പാനിഷ്). 10 February 1926. p. 13. ശേഖരിച്ചത് 17 September 2010.
 5. "Edición del miércoles, 10 febrero 1926, página 13" (PDF). La Vanguardia (ഭാഷ: സ്‌പാനിഷ്). 10 February 1926. p. 13. ശേഖരിച്ചത് 17 September 2010.
 6. "Edición del miércoles, 17 diciembre 1926, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 17 December 1926. p. 1. ശേഖരിച്ചത് 17 September 2010.
 7. "Edición del miércoles, 27 marzo 1929, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 27 March 1929. p. 1. ശേഖരിച്ചത് 17 September 2010.
 8. "Edición del sábado, 15 agosto 1931, página 12" (PDF). La Vanguardia (ഭാഷ: സ്‌പാനിഷ്). 15 August 1931. p. 12. ശേഖരിച്ചത് 17 September 2010.
 9. "Edición del domingo, 20 agosto 1933, página 10" (PDF). La Vanguardia (ഭാഷ: സ്‌പാനിഷ്). 20 August 1933. p. 10. ശേഖരിച്ചത് 17 September 2010.
 10. "Edición del domingo, 02 septiembre 1934, página 2" (PDF). La Vanguardia (ഭാഷ: സ്‌പാനിഷ്). 2 September 1934. p. 2. ശേഖരിച്ചത് 17 September 2010.
 11. "Edición del miércoles, 07 agosto 1935, página 3" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 7 August 1935. p. 3. ശേഖരിച്ചത് 17 September 2010.
 12. "Edición del sábado, 23 marzo 1940, página 7" (PDF). La Vanguardia (ഭാഷ: സ്‌പാനിഷ്). 23 March 1940. p. 7. ശേഖരിച്ചത് 17 September 2010.
 13. 13.0 13.1 "Edición del viernes, 25 julio 1941, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 25 July 1941. p. 1. ശേഖരിച്ചത് 17 September 2010.
 14. "Edición del domingo, 18 enero 1942, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 18 January 1942. p. 1. ശേഖരിച്ചത് 17 September 2010.
 15. "Edición del domingo, 23 julio 1944, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 23 July 1944. p. 1. ശേഖരിച്ചത് 17 September 2010.
 16. "Edición del miércoles, 20 agosto 1947, página 2" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 20 August 1947. p. 2. ശേഖരിച്ചത് 17 September 2010.
 17. "Edición del jueves, 26 enero 1950, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 26 January 1950. p. 1. ശേഖരിച്ചത് 17 September 2010.
 18. "Edición del domingo, 18 junio 1950, página 4" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 18 June 1950. p. 4. ശേഖരിച്ചത് 17 September 2010.
 19. "Edición del miércoles, 07 julio 1954, página 3" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 7 July 1954. p. 3. ശേഖരിച്ചത് 17 September 2010.
 20. "Edición del domingo, 03 julio 1955, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 3 July 1955. p. 1. ശേഖരിച്ചത് 17 September 2010.
 21. "Edición del miércoles, 27 junio 1956, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 27 June 1956. p. 1. ശേഖരിച്ചത് 17 September 2010.
 22. "Edición del sábado, 12 abril 1958, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 12 April 1958. p. 1. ശേഖരിച്ചത് 17 September 2010.
 23. "Edición del domingo, 01 mayo 1960, página 3" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 1 May 1960. p. 3. ശേഖരിച്ചത് 17 September 2010.
 24. "Edición del miércoles, 01 junio 1960, página 3" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 1 June 1960. p. 3. ശേഖരിച്ചത് 17 September 2010.
 25. "Edición del sábado, 14 enero 1961, página 3" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 14 January 1961. p. 3. ശേഖരിച്ചത് 17 September 2010.
 26. "Edición del domingo, 11 junio 1961, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 11 June 1961. p. 1. ശേഖരിച്ചത് 17 September 2010.
 27. "Edición del jueves, 23 noviembre 1961, página 3" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 23 November 1961. p. 3. ശേഖരിച്ചത് 17 September 2010.
 28. "Edición del miércoles, 09 enero 1963, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 9 January 1963. p. 1. ശേഖരിച്ചത് 17 September 2010.
 29. "Edición del jueves, 15 octubre 1964, página 3" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 15 October 1964. p. 3. ശേഖരിച്ചത് 17 September 2010.
 30. "Edición del domingo, 27 junio 1965, página 3" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 27 June 1965. p. 3. ശേഖരിച്ചത് 17 September 2010.
 31. "Edición del domingo, 04 junio 1967, página 3" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 4 June 1967. p. 3. ശേഖരിച്ചത് 17 September 2010.
 32. "Edición del miércoles, 15 octubre 1969, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 15 October 1969. p. 1. ശേഖരിച്ചത് 17 September 2010.
 33. "Edición del miércoles, 24 diciembre 1969, página 2" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 24 December 1969. p. 2. ശേഖരിച്ചത് 17 September 2010.
 34. "Edición del lunes, 12 julio 1971, página 3" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 12 July 1971. p. 3. ശേഖരിച്ചത് 17 September 2010.
 35. "Edición del jueves, 22 mayo 1975, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 22 May 1975. p. 1. ശേഖരിച്ചത് 17 September 2010.
 36. "Edición del viernes, 02 abril 1976, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 2 April 1976. p. 1. ശേഖരിച്ചത് 17 September 2010.
 37. "Edición del domingo, 09 mayo 1976, página 19" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 9 May 1976. ശേഖരിച്ചത് 17 September 2010.
 38. "Edición del miércoles, 17 mayo 1978, página 2" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 17 May 1978. p. 2. ശേഖരിച്ചത് 17 September 2010.
 39. "Edición del viernes, 20 abril 1979, página 3" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 20 April 1979. p. 3. ശേഖരിച്ചത് 17 September 2010.
 40. "Edición del sábado, 08 marzo 1980, página 2" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 8 March 1980. p. 2. ശേഖരിച്ചത് 17 September 2010.
 41. "Edición del sábado, 05 julio 1980, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 5 July 1980. p. 1. ശേഖരിച്ചത് 17 September 2010.
 42. "Edición del sábado, 08 noviembre 1980, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 8 November 1980. p. 1. ശേഖരിച്ചത് 17 September 2010.
 43. "Edición del lunes, 11 mayo 1981, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 11 May 1980. p. 1. ശേഖരിച്ചത് 17 September 2010.
 44. "Edición del viernes, 04 marzo 1983, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 4 March 1983. p. 1. ശേഖരിച്ചത് 17 September 2010.
 45. "Edición del lunes, 07 marzo 1983, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 7 March 1983. p. 1. ശേഖരിച്ചത് 17 September 2010.
 46. "Edición del sábado, 26 mayo 1984, página 1" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 26 May 1984. p. 1. ശേഖരിച്ചത് 17 September 2010.
 47. "Edición del jueves, 24 septiembre 1987, página 6" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 24 September 1987. p. 6. ശേഖരിച്ചത് 17 September 2010.
 48. 48.0 48.1 "Edición del domingo, 29 noviembre 2009, página 43" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 29 November 2009. p. 43. ശേഖരിച്ചത് 29 November 2011.
 49. "Edición del lunes, 23 mayo 1988, página 7" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 23 May 1988. p. 7. ശേഖരിച്ചത് 17 September 2010.
 50. "Edición del jueves, 05 mayo 1988, página 12" (PDF). El Mundo Deportivo (ഭാഷ: സ്‌പാനിഷ്). 5 May 1988. p. 12. ശേഖരിച്ചത് 17 September 2010.
 51. "La cantera del Barça cerró un ciclo en Riazor". SPORT.es (ഭാഷ: സ്‌പാനിഷ്). 4 December 2009. ശേഖരിച്ചത് 17 September 2010.
 52. AFP (19 May 1996). "Robson bound for Spanish giants". New Straits Times. ശേഖരിച്ചത് 15 September 2010.
 53. AFP (1 July 1997). "Van Gall set to take over from Robson". The Nation. ശേഖരിച്ചത് 15 September 2010.
 54. "Overmars warms to Barcelona overtures – Premier League, Football". The Independent. 27 July 2000. ശേഖരിച്ചത് 17 September 2010.
 55. "Van Gaal takes Barcelona reins again, stressing need for unity". Associated Press. 17 May 2002. ശേഖരിച്ചത് 17 September 2010.
 56. "Soccer-Spain: Barcelona post handed to Antic". The Sports Network. 31 January 2003. മൂലതാളിൽ നിന്നും 3 January 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 September 2010.
 57. "Rijkaard given job of making Barcelona great again". ABC. 24 July 2003. ശേഖരിച്ചത് 17 September 2010.
 58. "Barcelona replaces Rijkaard with Guardiola". TSN. 5 August 2008. ശേഖരിച്ചത് 17 September 2010.

പുറം കണ്ണികൾ[തിരുത്തുക]