ഫ്രാങ്ക് റൈക്കാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രാങ്ക് റൈക്കാർഡ്
Ajax selectie seizoen 1981 1982 nr. 140a E. Ophof speler, nr. 15a F. Rijka, Bestanddeelnr 253-8568.jpg
അജാക്സ് സെലക്റ്റി സീസോൺ 1981 1982
വ്യക്തി വിവരം
മുഴുവൻ പേര് ഫ്രാങ്ക്ളിൻ എഡ്മണ്ടോ റൈക്കാർഡ്
ജനന തിയതി (1962-09-30) 30 സെപ്റ്റംബർ 1962  (59 വയസ്സ്)
ജനനസ്ഥലം ആംസ്റ്റർഡാം, നെതർലന്റ്സ്
ഉയരം 1.90 മീ (6 അടി 3 ഇഞ്ച്)
റോൾ പ്രതിരോധാത്മക മധ്യനിര / പ്രതിരോധനിര
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
സൗദി അറേബ്യ (മുതിർന്ന പരിശീലകൻ)
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1980–1987 അയാക്സ് 206 (46)
1987–1988 സ്പോർട്ടിംഗ് സിപി 0 (0)
1987–1988സരഗോസ (വായ്പ) 11 (0)
1988–1993 മിലാൻ 142 (16)
1993–1995 അയാക്സ് 55 (12)
Total 414 (74)
ദേശീയ ടീം
1981–1994 നെതർലന്റ്സ് 73 (10)
മാനേജ് ചെയ്ത ടീമുകൾ
1998–2000 നെതർലന്റ്സ്
2001–2002 സ്പാർട്ട റോട്ടർഡാം
2003–2008 ബാഴ്സലോണ
2009–2010 ഗലാറ്റസറേ
2011– സൗദി അറേബ്യ
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. പ്രകാരം ശരിയാണ്.
പ്രകാരം ശരിയാണ്.

ഒരു ഡച്ച് ഫുട്ബോൾ പരിശീലകനും മുൻ കളിക്കാരനുമാണ് ഫ്രാങ്ക് റൈക്കാർഡ് എന്ന ഫ്രാങ്ക്ളിൻ എഡ്മണ്ടോ റൈക്കാർഡ് (ഡച്ച് ഉച്ചാരണം: ˈfrɑŋk ˈrɛi̯.kaːrt) (ജനനം: 1962 സെപ്റ്റംബർ 30). അയാക്സ്, റയൽ സരഗോസ, എ.സി. മിലാൻ എന്നീ ക്ലബ്ബുകൾക്കു വേണ്ടി കളത്തിലറങ്ങിയിട്ടുള്ള റൈക്കാർഡ് ദേശീയ ടീമിനായി 73 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിട്ടുണ്ട്. നെതർലന്റ്സ് ദേശീയ ടീമിന്റെ പരിശീലകനായിത്തുടങ്ങി റൈക്കാർഡ്, പിന്നീട് സ്പാർട്ട റോട്ടർഡാം, ബാഴ്സലോണ, ഗലാറ്റസറേ എന്നീ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. നിലവിൽ സൗദി അറേബ്യൻ ദേശീയ ടീമിന്റെ പരിശീലകനാണ് ഫ്രാങ്ക് റൈക്കാർഡ്.

കരിയർ കണക്കുകൾ[തിരുത്തുക]

ക്ലബ്ബ് തലം[തിരുത്തുക]

ക്ലബ്ബ് സീസൺ ലീഗ് കിരീടം യൂറോപ്പ് മറ്റുള്ളവ ആകെ
കളികൾ ഗോളുകൾ കളികൾ ഗോളുകൾ കളികൾ ഗോളുകൾ കളികൾ ഗോളുകൾ കളികൾ ഗോളുകൾ
അയാക്സ് 1980–81 24 4 0 0 1 1 25 5
1981–82 27 4 0 0 0 0 27 4
1982–83 25 3 8 1 0 0 33 4
1983–84 23 9 3 1 1 0 27 10
1984–85 34 7 3 1 4 1 41 9
1985–86 31 9 6 4 2 0 39 13
1986–87 34 7 5 0 9 2 48 9
1987–88 8 3 0 0 1 1 0 0 9 4
ആകെ 206 46 25 7 18 5 0 0 247 58
സ്പോർട്ടിംഗ് സിപി 1987–88 0 0 0 0 0 0 0 0 0 0
ആകെ 0 0 0 0 0 0 0 0 0 0
റയൽ സരഗോസ 1987–88 11 0 0 0 11 0
ആകെ 11 0 0 0 11 0
മിലാൻ 1988–89 31 4 6 0 10 1 1 1 48 6
1989–90 29 2 6 0 9 2 3 0 47 4
1990–91 30 3 2 0 4 0 3 3 39 6
1991–92 30 5 5 0 35 5
1992–93 22 2 5 0 6 3 0 0 33 5
ആകെ 142 16 24 0 29 6 7 4 202 26
അയാക്സ് 1993–94 30 10 3 0 6 1 1 0 40 11
1994–95 26 2 1 0 10 0 1 0 38 2
ആകെ 56 12 4 0 16 1 2 0 78 13
കരിയർ മൊത്തം 415 74 53 7 63 12 9 4 540 97

അന്താരാഷ്ട്രതലം[തിരുത്തുക]

[1]

വർഷം കളികൾ ഗോളുകൾ
1981 1 0
1982 5 0
1983 3 2
1984 2 0
1985 5 0
1986 4 0
1987 4 0
1988 10 0
1989 5 0
1990 7 1
1991 3 0
1992 11 3
1993 4 0
1994 9 4
Total 73 10

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി
Rafael Benítez
UEFA Champions League winning coach
2005–06
പിൻഗാമി
Carlo Ancelotti
"https://ml.wikipedia.org/w/index.php?title=ഫ്രാങ്ക്_റൈക്കാർഡ്&oldid=3419376" എന്ന താളിൽനിന്ന് ശേഖരിച്ചത്