Jump to content

ഫിലിപ്പ് ലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Philipp Lahm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിലിപ്പ് ലാം
ഫിലിപ്പ് ലാം
Personal information
Full name ഫിലിപ്പ് ലാം[1]
Date of birth (1983-11-11) 11 നവംബർ 1983  (41 വയസ്സ്)
Place of birth മ്യൂണിക്ക്, West Germany
Height 1.70 മീ (5 അടി 7 ഇഞ്ച്)
Position(s) Full back / Defensive midfielder
Club information
Current team
Bayern Munich
Number 21
Youth career
1989–1995 FT Gern München
1995–2001 Bayern Munich
Senior career*
Years Team Apps (Gls)
2001–2003 Bayern Munich II 63 (3)
2002– Bayern Munich 260 (8)
2003–2005VfB Stuttgart (loan) 53 (2)
National team
1999 Germany U17 1 (0)
2000 Germany U18 1 (0)
2001–2002 Germany U19 9 (1)
2002–2003 Germany U20 6 (0)
2003 Germany U21 3 (0)
2004–2014 Germany 113 (5)
*Club domestic league appearances and goals, correct as of 15:43, 3 May 2014 (UTC)
‡ National team caps and goals, correct as of 23:11, 13 July 2014 (UTC)

2014ലെ ഫിഫ ഫുട്ബോൾ ലോകകപ്പ് നേടിയ ജർമനി ടീമിന്റെ ക്യാപ്റ്റനായിരുന്നു ഫിലിപ്പ് ലാം. മികച്ച ജർമൻ ഫുട്ബോൾ താരങ്ങളിലൊരാളായിരുന്ന അദ്ദേഹം 2014 ജൂലൈയിൽ വിരമിച്ചു. മിഡ്ഫീൽഡറായും ഡിഫൻഡറായും കളിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

1983 നവംബർ 11ൽ പടിഞ്ഞാറേ ജർമ്മനിയിലെ മ്യൂണിക്കിൽ ജനിച്ചു. കുട്ടിക്കാലത്ത് ബയറണിന്റെ ബോൾ ബോയ് ആയിരുന്നു ലാം.

കായിക ജീവിതം

[തിരുത്തുക]
Lahm (centre) training with Bayern Munich in 2012.

ജർമനിക്കുവേണ്ടി 113 മത്സരങ്ങളും ബയറൺ മ്യൂണിക്കിനുവേണ്ടി ഇരുനൂറ്റി അറുപതു മത്സരങ്ങളും കളിച്ചിട്ടുണ്ട്. അർജന്റീനയെ മറികടന്ന് കിരീടം ചൂടിയ ലോകകപ്പ് ഫൈനൽ ലാമിന്റെ 113-ആം മത്സരമായിരുന്നു. ലാമിന്റെ നേതൃത്വത്തിൽ 2013ൽ ബെറൂസിയയെ തോൽപിച്ച് ബയറൺ മ്യൂണിക്ക് യുവേഫ ചാമ്പ്യൻസ് ലീഗിൽ കിരീടമണിഞ്ഞിരുന്നു. കഴിഞ്ഞ വർഷം ലാം നേതൃത്വത്തിൽ മൂന്ന് സുപ്രധാന കിരീടങ്ങളാണ് ബയറൺ നേടിയത്. ജർമനിക്കുവേണ്ടി മൂന്ന് ലോകകപ്പ് കളിച്ചിട്ടുണ്ട്. പതിനൊന്നാം വയസ്സിലാണ് ക്ലബിന്റെ ജൂനിയർ ടീമിൽ കളിച്ചുതുടങ്ങിയത്. പതിനേഴാം വയസ്സിൽ ബയറണിന്റെ ബി ടീമിലും 2002ൽ സീനിയർ ടീമിലും അരങ്ങേറ്റം കുറിച്ചു. ബുണ്ടസ്‌ലീഗയിൽ പകരക്കാരനായി അരങ്ങേറിയ ലാമിന് തുടക്കത്തിൽ താരനിബഢമായ ഫസ്റ്റ് ഇലവനിൽ ഇടം നേടാൻ നന്നായി വിഷമിക്കേണ്ടിവന്നു. അങ്ങനെ കുറച്ചുകാലം വി.എഫ്.ബി സ്റ്റുട്ട്ഗർട്ടിനുവേണ്ടി വായ്പാതാരരമായി കളിച്ചു.പിന്നീട് 2005ലാണ് ബയറണിൽ തിരിച്ചെത്തുന്നത്. തുടക്കത്തിൽ ഏത് പൊസിഷനിൽ കളിക്കണം എന്നതു സംബന്ധിച്ച ആശങ്ക നിലനിന്നെങ്കിലും ലൂയി വാൻ ഗാൽ പരിശീലകനായി എത്തിയതോടെയാണ് റൈറ്റ് ബാക്ക് പൊസിഷനിലേയ്ക്ക് മാറാനായത്. നിലവിലെ പരിശീലകൻ പെപ്പ് ഗ്വാർഡിയോള ഡിഫൻസീവ് മിഡ്ഫീൽഡറായാണ് ലാമിനെ ഉപയോഗിച്ചത്. 2011ൽ വാൻ ബൊമ്മൽ പോയതോടെയാണ് ലാമിന് ക്യാപ്റ്റന്റെ ആം ബാൻഡ് നൽകിയത്. 2018 വരെ നീളുന്ന കരാറാണ് കഴിഞ്ഞ മാസം ലാം ബയറണുമായി ഒപ്പിട്ടത്.[2]

ആത്മകഥ

[തിരുത്തുക]
Lahm in 2013

2011 ഓഗസ്റ്റ് 27ൽ Der feine Unterschied: Wie man heute Spitzenfußballer wird എന്ന തന്റെ ആത്മകഥ പുറത്തിറക്കി. തന്റെ ഫുട്ബോൾ ജീവിതത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

പ്രകടനം

[തിരുത്തുക]

ക്ലബ്ബ് പ്രകടനം

[തിരുത്തുക]

17 ഓഗസ്റ്റ് 2014—ലെ കണക്കുപ്രകാരം

ക്ലബ്ബ് പ്രകടനം League Cup League Cup Continental Other Total Ref.
Club League Season Apps Gls Apps Gls Apps Gls Apps Gls Apps Gls Apps Gls
Germany League DFB-Pokal DFL-Ligapokal Europe Other1 Total
Bayern Munich II Regionalliga Süd 2001–02 27 2 27 2
2002–03 34 1 1 0 35 1
Total 61 3 1 0 62 3
Bayern Munich Bundesliga 2002–03 0 0 1 0 0 0 1 0 2 0 [3]
Total 0 0 1 0 0 0 1 0 2 0
VfB Stuttgart Bundesliga 2003–04 31 1 1 0 1 0 7 0 40 1 [4]
2004–05 22 1 2 0 1 0 6 1 31 2 [5]
Total 53 2 3 0 2 0 13 1 71 3
Bayern Munich II Regionalliga Süd 2005–06 2 0 2 0 [6]
Total 2 0 2 0
Bayern Munich Bundesliga 2005–06 20 0 4 0 0 0 3 0 27 0 [6]
2006–07 34 1 3 0 2 0 9 0 48 1 [7]
2007–08 22 0 5 0 3 0 10 1 40 1 [8]
2008–09 28 3 3 1 7 0 38 4 [9]
2009–10 34 0 6 1 12 0 52 1 [10]
2010–11 34 3 5 0 8 0 1 0 48 3 [11]
2011–12 31 0 5 0 14 0 50 0 [12]
2012–13 29 0 5 0 12 0 1 0 47 0 [13]
2013–14 28 1 4 0 12 0 2 0 50 1 [14]
2014–15 0 0 1 0 0 0 1 0 2 0 [15]
Total 260 8 41 2 5 0 87 1 5 0 398 11
Career stats 376 13 46 2 7 0 101 2 5 0 535 17

അന്താരാഷ്ട്ര ഗോളുകൾ

[തിരുത്തുക]
Lahm warming up for Germany in 2011.

Scores and results table. Germany's goal tally first:

Philipp Lahm: International Goals[16]
# തീയതി സ്ഥലം എതിർടീം സ്കോർ ഫലം Competition
1. 28 April 2004 Stadionul Giulesti, Bucharest, Romania  റൊമാനിയ 1–5 1–5 Friendly
2. 9 June 2006 WM-Stadion München, Munich, Germany  Costa Rica 1–0 4–2 2006 FIFA World Cup
3. 25 June 2008 St. Jakob Park, Basel, Switzerland  ടർക്കി 3–2 3–2 UEFA Euro 2008
4. 3 June 2010 Commerzbank-Arena, Frankfurt, Germany  Bosnia and Herzegovina 1–1 3–1 Friendly
5. 22 June 2012 PGE Arena Gdańsk, Gdańsk, Poland  ഗ്രീസ് 1–0 4–2 UEFA Euro 2012

കിരീടങ്ങൾ

[തിരുത്തുക]

ക്ലബ്ബ്

[തിരുത്തുക]
ബയേൺ മ്യൂണിക്ക്[17]

അവലംബം

[തിരുത്തുക]
  1. "FIFA Club World Cup Morocco 2013: List of Players" (PDF). ഫിഫ. 7 ഡിസംബർ 2013. p. 5. Archived from the original (PDF) on 2018-12-24. Retrieved 7 December 2013.
  2. "ജർമൻ ലോകകപ്പ് നായകൻ ഫിലിപ്പ് ലാം വിരമിച്ചു". മാതൃഭൂമി. Archived from the original on 2015-09-14. Retrieved 18 ഓഗസ്റ്റ് 2014.
  3. "Lahm, Philipp" (in ജർമ്മൻ). kicker. Retrieved 17 February 2014.
  4. "Lahm, Philipp" (in ജർമ്മൻ). kicker. Retrieved 17 February 2014.
  5. "Lahm, Philipp" (in ജർമ്മൻ). kicker. Retrieved 17 February 2014.
  6. 6.0 6.1 "Lahm, Philipp" (in ജർമ്മൻ). kicker. Retrieved 17 February 2014.
  7. "Lahm, Philipp" (in ജർമ്മൻ). kicker. Retrieved 17 February 2014.
  8. "Lahm, Philipp" (in ജർമ്മൻ). kicker. Retrieved 17 February 2014.
  9. "Lahm, Philipp" (in ജർമ്മൻ). kicker. Retrieved 17 February 2014.
  10. "Lahm, Philipp" (in ജർമ്മൻ). kicker. Retrieved 17 February 2014.
  11. "Lahm, Philipp" (in ജർമ്മൻ). kicker. Retrieved 17 February 2014.
  12. "Lahm, Philipp" (in ജർമ്മൻ). kicker. Retrieved 17 February 2014.
  13. "Lahm, Philipp" (in ജർമ്മൻ). kicker. Retrieved 17 February 2014.
  14. "Lahm, Philipp" (in ജർമ്മൻ). kicker. Retrieved 17 May 2014.
  15. "Lahm, Philipp" (in ജർമ്മൻ). kicker.de. Retrieved 17 August 2014.
  16. "Philipp Lahm's full international stats". dfb.de. Archived from the original on 2007-10-16. Retrieved 26 June 2008.
  17. "Philipp Lahm" (in ജർമ്മൻ). fussballdaten.de. Retrieved 17 July 2014.
  18. "Torres sparkles for Spain". UEFA.com. 29 April 2006. Archived from the original on 2016-01-11. Retrieved 17 July 2014.
  19. "Spain deliver on promise at last". UEFA.com. Retrieved 17 July 2014.

പുറം കണ്ണികൾ

[തിരുത്തുക]
കായിക സ്ഥാനമാനങ്ങൾ
മുൻഗാമി Germany national football team captain
2009–2014
പിൻഗാമി
Incumbent
മുൻഗാമി Bayern Munich captain
2011–
പിൻഗാമി
Incumbent
"https://ml.wikipedia.org/w/index.php?title=ഫിലിപ്പ്_ലാം&oldid=4100283" എന്ന താളിൽനിന്ന് ശേഖരിച്ചത്