മിയ ഹാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mia Hamm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിയ ഹാം
മിയ ഹാം
Personal information
Full name മേരിയൽ മാർഗരറ്റ് ഹാം  ഗാർഷ്യാപര
Date of birth (1972-03-17) മാർച്ച് 17, 1972  (52 വയസ്സ്)
Place of birth സെൽമ, അലബാമ, അമേരിക്ക
Height 5 ft 5 in (165 cm)
Position(s) Forward, Midfielder
Youth career
1986–1988 Notre Dame Knights
1989 Lake Braddock Bruins
College career
Years Team Apps (Gls)
1989–1993 North Carolina Tar Heels 95 (103)
Senior career*
Years Team Apps (Gls)
2001–2003 Washington Freedom 49 (25)
National team
1987–2004 United States 276 (158)
*Club domestic league appearances and goals, correct as of June 28, 2007
‡ National team caps and goals, correct as of June 29, 2007

ലോകത്തിലെ ഏറ്റവും മികച്ച വനിതാ ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് അമേരിക്കക്കാരിയായ  മിയ ഹാം.മേരിയൽ മാർഗരറ്റ് ഹാം  ഗാർഷ്യാപര എന്നാണ് യഥാർത്ഥ നാമം. 1991 ലും 1999 ലും ആയി രണ്ടു തവണ ഫിഫ വനിതാ ലോക കപ്പ് കിരീടവും  , 1996 ലും 2004 ലും ആയിരണ്ടു തവണ ഒളിമ്പിക് കപ്പ്  കിരീടവും നേടി. 2001 ലും 2002 ലും ആയി രണ്ടു തവണ ലോകത്തെ മികച്ച വനിതാ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 158 അന്താരാഷ്ട്ര ഗോളുകൾ നേടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോൾ നേടുന്ന ഫുട്ബോൾ താരം എന്ന  നേട്ടം ആദ്യമായി കരസ്ഥമാക്കി. 2004 ഏതൻ‌സ് ഒളിമ്പിക്സിന് ശേഷം 32-  ആമത്തെ വയസിൽ കളിയിൽ നിന്ന്    വിരമിച്ചു  

External links[തിരുത്തുക]

  • ഔദ്യോഗിക വെബ്‌സൈറ്റ്
  • "മാർത്ത Profile FIFA". static.fifa.com.[പ്രവർത്തിക്കാത്ത കണ്ണി]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിയ_ഹാം&oldid=3641171" എന്ന താളിൽനിന്ന് ശേഖരിച്ചത്