യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ballon d'Or എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ballon d'Or
ബാലൺ ഡി'ഓർ ട്രോഫി
തിയതി1956; 68 years ago (1956)
രാജ്യംFrance
നൽകുന്നത്France Football
ആദ്യം നൽകിയത്1956
നിലവിലെ ജേതാവ്അർജന്റീന Lionel Messi
(6th award)
ഏറ്റവുമധികം ലഭിച്ചത്അർജന്റീന Lionel Messi
(6 awards)
ഏറ്റവുമധികം നോമിനേഷനുകൾഅർജന്റീന Lionel Messi
Portugal Cristiano Ronaldo
(12 times each)
ഔദ്യോഗിക വെബ്സൈറ്റ്francefootball.fr
2018 Ballon d'Or 2019 >

ഫുട്ബോളിലെ കളിക്കാരുടെ പ്രകടനത്തിനനുസരിച്ച്, ഫിഫ വർഷം തോറും നൽകിവരുന്ന ഒരു പുരസ്കാരമാണ് യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ. ഈ പുരസ്കാരം Ballon d'Or അഥവാ സ്വർണ്ണപ്പന്ത് (The Golden Ball) എന്നും അറിയപ്പെടുന്നു. ഒരു കലണ്ടർ വർഷത്തിൽ യൂറോപ്പിലെ ക്ലബ്ബ് മത്സരങ്ങളിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച കളിക്കാരനുള്ളതാണ് ഈ പുരസ്കാരം. [1][2]

ഫ്രാൻസ് ഫുട്ബോളിന്റെ ചീഫ് മാഗസീൻ എഡിറ്ററായിരുന്ന ഗബ്രിയേൽ ഹാനോട്ട് ആണ് ഈ പുരസ്കാരത്തിന്റെ ഉപജ്ഞാതാവ്. 1956 ൽ അദ്ദേഹം തziന്റെ ഒപ്പം പ്രവർത്തിക്കുന്നവരോട് ഈ വർഷത്തെ യൂറോപ്പിലെ ഏറ്റവും നല്ല കളിക്കാരനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ആദ്യത്തെ പുരസ്കാര ജേതാവ് ബ്ലാക്ക്പൂളിന്റെ സ്റ്റാൻലി മാത്യൂസ് ആയിരുന്നു.[3]

പുരസ്കാരം നൽകിയിരുന്ന ആദ്യ കാലങ്ങളിൽ യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന യൂറോപ്പിലെ കളിക്കാർക്കു വേണ്ടി മാത്രമേ തിരഞ്ഞെടുപ്പ് നടന്നിരുന്നുള്ളൂ. അതിനാൽ പെലെ, ഡിയേഗോ മറഡോണ മുതലായ ലോകോത്തര കളിക്കാർ ഈ പുരസ്കാരത്തിന് അനർഹരായിരുന്നു.[4] 1995 ൽ പുരസ്കാരവിതരണത്തിൽ മാറ്റം വന്നു. യൂറോപ്യൻ ക്ലബ്ബുകൾക്കു വേണ്ടി കളിക്കുന്ന യൂറോപ്പുകാരല്ലാത്ത കളിക്കാരേയും പുരസ്കാരത്തിനായി തിരഞ്ഞെടുക്കാമെന്നായി. യൂറോപ്പുകാരനല്ലാതെ ഈ പുരസ്കാരം നേടിയ ആദ്യ വ്യക്തി മിലാന്റെ ജോർജ് വിയ ആയിരുന്നു. പുതിയ നിയമം നിലവിൽ വന്ന വർഷം തന്നെ അദ്ദേഹം ഈ പുരസ്കാരം സ്വന്തമാക്കി.[5] 2007 ൽ നിയമത്തിൽ വീണ്ടും മാറ്റം വന്നു. ലോകത്തിലെ ഏത് കളിക്കാരനും ഈ പുരസ്കാരത്തിന് അർഹതയുണ്ട് എന്ന നിയമം നിലവിൽ വന്നു. അതിനാൽ തന്നെ വോട്ട് ചെയ്യുന്ന പത്രപവർത്തകരുടെ എണ്ണം 96 ആയി ഉയർന്നു. 2006 ൽ ഇത് 52 ആയിരുന്നു.[6]

മൂന്ന് കളിക്കാർ ഈ പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട് : യോഹാൻ ക്രൈഫ്, മിഷായേൽ പ്ലാറ്റീനി, മാർക്കോ വാൻ ബാസ്റ്റൻ എന്നിവരാണവർ. അതിൽത്തന്നെ പ്ലാറ്റീനി മാത്രമാണ് മൂന്ന് പുരസ്കാരങ്ങളും അടുത്തടുത്ത വർഷങ്ങളിലായി നേടിയിട്ടുള്ളത്. 1983 മുതൽ 1985 വരെയാണത്.[3] ഈ പുരസ്കാരം നേടുന്ന ആദ്യ ബ്രസീൽ കളിക്കാരൻ റൊണാൾഡോ ആണ്. പുരസ്കാര വിതരണ നിയമത്തിലെ മാറ്റത്തിനു ശേഷം 1997 ലാണ് അദ്ദേഹം ഈ പുരസ്കാരം നേടിയത്.[5] ഡച്ച് കളിക്കാരും ജർമ്മൻ കളിക്കാരും ഏഴ് പുരസ്കാരങ്ങൾ വീതം നേടി രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയിൽ മുന്നിൽ നിൽക്കുന്നു. ക്ലബ്ബുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയിൽ ഇറ്റാലിയൻ ക്ലബ്ബുകളായ A.C. മിലാനും ഇന്റർമിലാനും മുന്നിൽ നിൽക്കുന്നു. രണ്ട് ടീമിൽ നിന്നും 6 കളിക്കാർക്കായി 8 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[7] ഏറ്റവും പുതിയ പുരസ്കാരജേതാവ് അർജന്റീനയുടെ ലയണൽ മെസ്സി ആണ്. ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ അർജന്റീനക്കാരനും ആദ്യത്തെ അർജന്റീന പൗരനുമാണ് അദ്ദേഹം.[8]

2010 ജൂലൈയിൽ ജോഹന്നാസ്ബർഗിൽ ഫിഫ സ്വർണ്ണപ്പന്ത് നിർമ്മിക്കുന്നതിന്റെ കരാർ, ഫിഫ പ്രസിഡണ്ട് സെപ്പ് ബ്ലാറ്റർ ഉയർത്തിപ്പിടിക്കുന്നു.

2010 മുതൽ ഈ പുരസ്കാരവും ഫിഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും കൂടി കൂട്ടിച്ചേർത്ത് ഫിഫ സ്വർണ്ണപ്പന്ത് എന്ന പേരിൽ ഓരോ വർഷവും നൽകപ്പെടും.[9]

ജേതാക്കൾ[തിരുത്തുക]

കെവിൻ കീഗൻ, 1978 ലെയും 1979 ലെയും ജേതാവ്.
രണ്ട് പ്രാവശ്യം പുരസ്കാരം നേടിയിട്ടുള്ള ഫ്രാൻസ് ബെക്കൻബോവർ
യോഹാൻ ക്രൈഫ് കളിക്കാരനായും മാനേജരായും സ്വർണ്ണപ്പന്ത് നേടിയിട്ടുണ്ട്.
മിഷായേൽ പ്ലാറ്റീനി തുടർച്ചയായി മൂന്നുപ്രാവശ്യം സ്വർണ്ണപ്പന്ത് നേടിയിട്ടുണ്ട്.
മാർക്കോ വാൻ ബാസ്റ്റൻ പരിക്കിനെത്തുടർന്ന് വിരമിക്കുന്നതിനു മുമ്പ് 1988 മുതൽ 1992 വരെ മൂന്ന് സ്വർണ്ണപ്പന്ത് നേടിയിട്ടുണ്ട്.
സിനദിൻ സിദാൻ 1998 ലെ ലോകകപ്പ് വിജയത്തെത്തുടർന്ന് ഒരു പ്രാവശ്യം പുരസ്കാരം നേടി.
റൊണാൾഡോ, രണ്ട് പ്രാവശ്യം പുരസ്കാരജേതാവായിരുന്നു. 1997 ൽ, പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി.
റൊണാൾഡീന്യോ, 2005 ലെ ജേതാവ്.
കക്ക, 2007 ലെ സ്വർണ്ണപ്പന്ത് ജേതാവ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ, 2008 ലെ ജേതാവ്.
ലയണൽ മെസ്സിയാണ് ഇപ്പോഴത്തെ സ്വർണ്ണപ്പന്ത് ജേതാവ്
വർഷം സ്ഥാനം കളിക്കാരൻ രാജ്യം ക്ലബ്ബ് പോയന്റുകൾ മറ്റു വിവരങ്ങൾ
1956 1st സ്റ്റാൻലി മാത്യൂസ്  ഇംഗ്ലണ്ട് ഇംഗ്ലണ്ട് ബ്ലാക്ക്പൂൾ 047
2nd ആൽഫ്രെഡോ ഡി സ്റ്റെഫാനോ  സ്പെയിൻ സ്പെയ്ൻ റയൽ മാഡ്രിഡ്‌ 044 [A]
3rd റേയ്മണ്ട് കോപ്പ  ഫ്രാൻസ് സ്പെയ്ൻ റയൽ മാഡ്രിഡ്‌ 033
1957 1st ആൽഫ്രെഡോ ഡി സ്റ്റെഫാനോ  സ്പെയിൻ സ്പെയ്ൻ റയൽ മാഡ്രിഡ്‌ 072 [A]
2nd ബില്ലി റൈറ്റ്  ഇംഗ്ലണ്ട് ഇംഗ്ലണ്ട് വോൾവർഹാംപ്‌ടൺ വാണ്ടറേഴ്സ് 019
3rd= ഡങ്കൻ എഡ്വേർഡ്സ്  ഇംഗ്ലണ്ട് ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് 016
3rd= റേയ്മണ്ട് കോപ്പ  ഫ്രാൻസ് സ്പെയ്ൻ റയൽ മാഡ്രിഡ്‌ 016
1958 1st റേയ്മണ്ട് കോപ്പ  ഫ്രാൻസ് സ്പെയ്ൻ റയൽ മാഡ്രിഡ്‌ 071
2nd ഹെൽമറ്റ് റാൺ  പശ്ചിമ ജർമ്മനി ജർമ്മനി Rot-Weiss Essen 040
3rd ജസ്റ്റ് ഫോണ്ടെയ്ൻ  ഫ്രാൻസ് ഫ്രാൻസ് Stade Reims 023
1959 1st ആൽഫ്രെഡോ ഡി സ്റ്റെഫാനോ  സ്പെയിൻ സ്പെയ്ൻ റയൽ മാഡ്രിഡ്‌ 080 [A]
2nd റേയ്മണ്ട് കോപ്പ  ഫ്രാൻസ് സ്പെയ്ൻ റയൽ മാഡ്രിഡ്‌ 042
3rd ജോൺ ചാൾസ്  വെയ്‌ൽസ് ഇറ്റലി യുവന്റസ് 024
1960 1st ല്യൂയിസ് സുവാറസ് മിറാമോണ്ടെസ്  സ്പെയിൻ സ്പെയ്ൻ ബാർസലോണ 054
2nd ഫെറങ്ക് പുഷ്കാസ്  ഹംഗറി സ്പെയ്ൻ റയൽ മാഡ്രിഡ്‌ 037
3rd യൂവ് സീലർ  പശ്ചിമ ജർമ്മനി ജർമ്മനി ഹാംബർഗ് 033
1961 1st ഒമർ സിവോറി  ഇറ്റലി ഇറ്റലി യുവന്റസ് 046 [B]
2nd ല്യൂയിസ് സുവാറസ് മിറാമോണ്ടെസ്  സ്പെയിൻ ഇറ്റലി ഇന്റർനാഷണേൽ 040
3rd ജോണി ഹെയ്ൻസ്  ഇംഗ്ലണ്ട് ഇംഗ്ലണ്ട് ഫുൾഹാം 022
1962 1st ജോസഫ് മാസോപസ്റ്റ്  ചെക്കോസ്ലോവാക്യ ചെക്കോസ്ലോവാക്യ ഡുക്‌ല പ്രേഗ് 065
2nd യൂസേബിയോ  പോർച്ചുഗൽ പോർച്ചുഗൽ ബെൻഫിക്ക 053
3rd കാൾ ഹെയ്ൻസ് സ്കെല്ലിഞ്ചെർ  പശ്ചിമ ജർമ്മനി ജർമ്മനി കോൾൻ 033
1963 1st ലെവ് യാഷിൻ  സോവിയറ്റ് യൂണിയൻ സോവ്യറ്റ് യൂണിയൻ ഡൈനാമോ മോസ്കോ 073
2nd ജിയന്നി റിവേറ  ഇറ്റലി ഇറ്റലി മിലാൻ 055
3rd ജിമ്മി ഗ്രീവ്സ്  ഇംഗ്ലണ്ട് ഇംഗ്ലണ്ട് ടോട്ടനം ഹോട്സ്പർ 050
1964 1st Denis Law  സ്കോട്ട്ലൻഡ് ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് 061
2nd ല്യൂയിസ് സുവാറസ് മിറാമോണ്ടെസ്  സ്പെയിൻ ഇറ്റലി Internazionale 043
3rd Amancio  സ്പെയിൻ സ്പെയ്ൻ റയൽ മാഡ്രിഡ്‌ 038
1965 1st Eusébio  Portugal Portugal Benfica 067
2nd Giacinto Facchetti  ഇറ്റലി ഇറ്റലി Internazionale 059
3rd ല്യൂയിസ് സുവാറസ് മിറാമോണ്ടെസ്  സ്പെയിൻ ഇറ്റലി Internazionale 045
1966 1st Bobby Charlton  ഇംഗ്ലണ്ട് ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് 081
2nd Eusébio  Portugal Portugal Benfica 080
3rd Franz Beckenbauer  പശ്ചിമ ജർമ്മനി ജർമ്മനി Bayern Munich 059
1967 1st Flórián Albert  ഹംഗറി ഹംഗറി Ferencváros 068
2nd Bobby Charlton  ഇംഗ്ലണ്ട് ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് 040
3rd Jimmy Johnstone  സ്കോട്ട്ലണ്ട് സ്കോട്ട്‌ലൻഡ് Celtic 039
1968 1st George Best  Northern Ireland ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് 061
2nd Bobby Charlton  ഇംഗ്ലണ്ട് ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് 053
3rd Dragan Džajić  Yugoslavia യുഗോസ്ലാവിയ Red Star Belgrade 046
1969 1st Gianni Rivera  ഇറ്റലി ഇറ്റലി Milan 083
2nd Luigi Riva  ഇറ്റലി ഇറ്റലി Cagliari 079
3rd Gerd Müller  പശ്ചിമ ജർമ്മനി ജർമ്മനി Bayern Munich 038
1970 1st Gerd Müller  പശ്ചിമ ജർമ്മനി ജർമ്മനി Bayern Munich 077
2nd Bobby Moore  ഇംഗ്ലണ്ട് ഇംഗ്ലണ്ട് West Ham United 070
3rd Luigi Riva  ഇറ്റലി ഇറ്റലി Cagliari 065
1971 1st Johan Cruyff  Netherlands നെതർലൻഡ്സ് Ajax 116
2nd Sandro Mazzola  ഇറ്റലി ഇറ്റലി Internazionale 057
3rd George Best  Northern Ireland ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് 056
1972 1st Franz Beckenbauer  പശ്ചിമ ജർമ്മനി ജർമ്മനി Bayern Munich 081
2nd= Gerd Müller  പശ്ചിമ ജർമ്മനി ജർമ്മനി Bayern Munich 079
2nd= Günter Netzer  പശ്ചിമ ജർമ്മനി ജർമ്മനി Borussia Mönchengladbach 079
1973 1st Johan Cruyff  Netherlands സ്പെയ്ൻ ബാർസലോണ 096 [C]
2nd Dino Zoff  ഇറ്റലി ഇറ്റലി യുവന്റസ് 047
3rd Gerd Müller  പശ്ചിമ ജർമ്മനി ജർമ്മനി Bayern Munich 044
1974 1st Johan Cruyff  Netherlands സ്പെയ്ൻ ബാർസലോണ 116
2nd Franz Beckenbauer  പശ്ചിമ ജർമ്മനി ജർമ്മനി Bayern Munich 105
3rd Kazimierz Deyna  Poland പോളണ്ട് Legia Warsaw 035
1975 1st Oleg Blokhin  Soviet Union സോവ്യറ്റ് യൂണിയൻ Dynamo Kyiv 122
2nd Franz Beckenbauer  പശ്ചിമ ജർമ്മനി ജർമ്മനി Bayern Munich 042
3rd Johan Cruyff  Netherlands സ്പെയ്ൻ ബാർസലോണ 027
1976 1st Franz Beckenbauer  പശ്ചിമ ജർമ്മനി ജർമ്മനി Bayern Munich 091
2nd Rob Rensenbrink  Netherlands ബെൽജിയം Anderlecht 075
3rd Ivo Viktor  Czechoslovakia ചെക്കോസ്ലോവാക്യ Dukla Prague 052
1977 1st Allan Simonsen  Denmark ജെർമനി Borussia Mönchengladbach 074
2nd Kevin Keegan  ഇംഗ്ലണ്ട് ജെർമനി ഹാംബർഗ് 071
3rd Michel Platini  ഫ്രാൻസ് ഫ്രാൻസ് Nancy 070
1978 1st Kevin Keegan  England ജെർമനി ഹാംബർഗ് 087
2nd Hans Krankl  Austria സ്പെയ്ൻ ബാർസലോണ 081
3rd Rob Rensenbrink  Netherlands ബെൽജിയം Anderlecht 050
1979 1st Kevin Keegan  ഇംഗ്ലണ്ട് ജെർമനി ഹാംബർഗ് 118
2nd Karl-Heinz Rummenigge  പശ്ചിമ ജർമ്മനി ജർമ്മനി Bayern Munich 052
3rd Ruud Krol  Netherlands നെതർലൻഡ്സ് Ajax 041
1980 1st Karl-Heinz Rummenigge  പശ്ചിമ ജർമ്മനി ജർമ്മനി Bayern Munich 122
2nd Bernd Schuster  പശ്ചിമ ജർമ്മനി സ്പെയ്ൻ ബാർസലോണ 034
3rd Michel Platini  ഫ്രാൻസ് ഫ്രാൻസ് Saint-Étienne 033
1981 1st Karl-Heinz Rummenigge  പശ്ചിമ ജർമ്മനി ജർമ്മനി Bayern Munich 106
2nd Paul Breitner  പശ്ചിമ ജർമ്മനി ജർമ്മനി Bayern Munich 064
3rd Bernd Schuster  പശ്ചിമ ജർമ്മനി സ്പെയ്ൻ ബാർസലോണ 039
1982 1st Paolo Rossi  ഇറ്റലി ഇറ്റലി യുവന്റസ് 115
2nd Alain Giresse  ഫ്രാൻസ് ഫ്രാൻസ് Bordeaux 064
3rd Zbigniew Boniek  Poland ഇറ്റലി യുവന്റസ് 053
1983 1st Michel Platini  ഫ്രാൻസ് ഇറ്റലി യുവന്റസ് 110
2nd Kenny Dalglish  സ്കോട്ട്ലണ്ട് ഇംഗ്ലണ്ട് Liverpool 026
3rd Allan Simonsen  Denmark ഡെന്മാർക്ക് Vejle 025
1984 1st Michel Platini  ഫ്രാൻസ് ഇറ്റലി യുവന്റസ് 128
2nd Jean Tigana  ഫ്രാൻസ് ഫ്രാൻസ് Bordeaux 057
3rd Preben Elkjær  Denmark ഇറ്റലി Verona 048
1985 1st Michel Platini  ഫ്രാൻസ് ഇറ്റലി യുവന്റസ് 127
2nd Preben Elkjær  Denmark ഇറ്റലി Verona 071
3rd Bernd Schuster  പശ്ചിമ ജർമ്മനി സ്പെയ്ൻ ബാർസലോണ 046
1986 1st Igor Belanov  Soviet Union സോവ്യറ്റ് യൂണിയൻ Dynamo Kyiv 084
2nd Gary Lineker  ഇംഗ്ലണ്ട് സ്പെയ്ൻ ബാർസലോണ 062 [D]
3rd Emilio Butragueño  സ്പെയിൻ സ്പെയ്ൻ റയൽ മാഡ്രിഡ്‌ 059
1987 1st Ruud Gullit  Netherlands ഇറ്റലി Milan 106 [E]
2nd Paulo Futre  Portugal സ്പെയ്ൻ Atlético Madrid 091
3rd Emilio Butragueño  സ്പെയിൻ സ്പെയ്ൻ റയൽ മാഡ്രിഡ്‌ 061
1988 1st Marco van Basten  Netherlands ഇറ്റലി Milan 129
2nd Ruud Gullit  Netherlands ഇറ്റലി Milan 088
3rd Frank Rijkaard  Netherlands ഇറ്റലി Milan 045
1989 1st Marco van Basten  Netherlands ഇറ്റലി Milan 119
2nd Franco Baresi  ഇറ്റലി ഇറ്റലി Milan 080
3rd Frank Rijkaard  Netherlands ഇറ്റലി Milan 043
1990 1st Lothar Matthäus  Germany ഇറ്റലി Internazionale 137
2nd Salvatore Schillaci  ഇറ്റലി ഇറ്റലി യുവന്റസ് 084
3rd Andreas Brehme  Germany ഇറ്റലി Internazionale 068
1991 1st Jean-Pierre Papin  ഫ്രാൻസ് ഫ്രാൻസ് Marseille 141
2nd= Dejan Savićević  Yugoslavia യുഗോസ്ലാവിയ Red Star Belgrade 042
2nd= Darko Pančev  Yugoslavia യുഗോസ്ലാവിയ Red Star Belgrade 042
2nd= Lothar Matthäus  Germany ഇറ്റലി Internazionale 042
1992 1st Marco van Basten  Netherlands ഇറ്റലി Milan 098
2nd Hristo Stoichkov  Bulgaria സ്പെയ്ൻ ബാർസലോണ 080
3rd Dennis Bergkamp  Netherlands നെതർലൻഡ്സ് Ajax 053
1993 1st Roberto Baggio  ഇറ്റലി ഇറ്റലി യുവന്റസ് 142
2nd Dennis Bergkamp  Netherlands ഇറ്റലി Internazionale 083
3rd Eric Cantona  ഫ്രാൻസ് ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് 034
1994 1st Hristo Stoichkov  Bulgaria സ്പെയ്ൻ ബാർസലോണ 210
2nd Roberto Baggio  ഇറ്റലി ഇറ്റലി യുവന്റസ് 136
3rd Paolo Maldini  ഇറ്റലി ഇറ്റലി Milan 109
1995 1st ജോർജ് വിയ  Liberia ഇറ്റലി Milan 144 [F]
2nd Jürgen Klinsmann  Germany ജെർമനി Bayern Munich 108
3rd Jari Litmanen  Finland നെതർലൻഡ്സ് Ajax 067
1996 1st Matthias Sammer  Germany ജെർമനി Borussia Dortmund 144
2nd Ronaldo  Brazil സ്പെയ്ൻ ബാർസലോണ 143
3rd Alan Shearer  England ഇംഗ്ലണ്ട് Newcastle United 107
1997 1st Ronaldo  Brazil ഇറ്റലി Internazionale 222 [G]
2nd Predrag Mijatović  Yugoslavia സ്പെയ്ൻ റയൽ മാഡ്രിഡ്‌ 068
3rd Zinedine Zidane  ഫ്രാൻസ് ഇറ്റലി യുവന്റസ് 063
1998 1st Zinedine Zidane  ഫ്രാൻസ് ഇറ്റലി യുവന്റസ് 244
2nd Davor Šuker  Croatia സ്പെയ്ൻ റയൽ മാഡ്രിഡ്‌ 068
3rd Ronaldo  Brazil ഇറ്റലി Internazionale 066
1999 1st Rivaldo  Brazil സ്പെയ്ൻ ബാർസലോണ 219
2nd ഡേവിഡ് ബെക്കാം  England ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് 154
3rd Andriy Shevchenko  Ukraine ഇറ്റലി Milan 064
2000 1st Luís Figo  Portugal സ്പെയ്ൻ റയൽ മാഡ്രിഡ്‌ 197 [H]
2nd Zinedine Zidane  ഫ്രാൻസ് ഇറ്റലി യുവന്റസ് 181
3rd Andriy Shevchenko  Ukraine ഇറ്റലി Milan 085
2001 1st Michael Owen  England ഇംഗ്ലണ്ട് Liverpool 176
2nd Raúl  സ്പെയിൻ സ്പെയ്ൻ റയൽ മാഡ്രിഡ്‌ 140
3rd Oliver Kahn  Germany ജെർമനി Bayern Munich 114
2002 1st Ronaldo  Brazil സ്പെയ്ൻ റയൽ മാഡ്രിഡ്‌ 169 [I]
2nd Roberto Carlos  Brazil സ്പെയ്ൻ റയൽ മാഡ്രിഡ്‌ 145
3rd Oliver Kahn  Germany ജെർമനി Bayern Munich 110
2003 1st Pavel Nedvěd  Czech Republic ഇറ്റലി യുവന്റസ് 190
2nd Thierry Henry  ഫ്രാൻസ് ഇംഗ്ലണ്ട് Arsenal 128
3rd Paolo Maldini  ഇറ്റലി ഇറ്റലി Milan 123
2004 1st Andriy Shevchenko  Ukraine ഇറ്റലി Milan 175
2nd Deco  Portugal സ്പെയ്ൻ ബാർസലോണ 139 [J]
3rd റൊണാൾഡീഞ്ഞോ  Brazil സ്പെയ്ൻ ബാർസലോണ 133
2005 1st റൊണാൾഡീഞ്ഞോ  Brazil സ്പെയ്ൻ ബാർസലോണ 225
2nd Frank Lampard  England ഇംഗ്ലണ്ട് Chelsea 148
3rd Steven Gerrard  England ഇംഗ്ലണ്ട് Liverpool 142
2006 1st Fabio Cannavaro  ഇറ്റലി സ്പെയ്ൻ റയൽ മാഡ്രിഡ്‌ 173 [K]
2nd Gianluigi Buffon  ഇറ്റലി ഇറ്റലി യുവന്റസ് 124
3rd Thierry Henry  ഫ്രാൻസ് ഇംഗ്ലണ്ട് Arsenal 121
2007 1st Kaká  Brazil ഇറ്റലി Milan 444
2nd ലയണൽ മെസ്സി  Portugal സ്പെയ്ൻ ബാർസലോണ 277
3rd ക്രിസ്റ്റ്യാനോ റൊണാൾഡോ  Portugal ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് 255
2008 1st ക്രിസ്റ്റ്യാനോ റൊണാൾഡോ  Portugal ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് 446
2nd ലയണൽ മെസ്സി  Argentina സ്പെയ്ൻ ബാർസലോണ 281
3rd Fernando Torres  സ്പെയിൻ ഇംഗ്ലണ്ട് Liverpool 179
2009 1st ലയണൽ മെസ്സി  Argentina സ്പെയ്ൻ ബാർസലോണ 473
2nd ക്രിസ്റ്റ്യാനോ റൊണാൾഡോ  Portugal സ്പെയ്ൻ റയൽ മാഡ്രിഡ്‌ 233 [L]
3rd Xavi  സ്പെയിൻ സ്പെയ്ൻ ബാർസലോണ 170
2010 മുതൽ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരം ഫിഫ സ്വർണ്ണപ്പന്ത് എന്ന പേരിലാണ് നൽകുന്നത്.

കളിക്കാരെ അടിസ്ഥാനപ്പെടുത്തി[തിരുത്തുക]

Player Total Years
നെതർലൻഡ്സ് ക്രൈഫ്, യോഹാൻയോഹാൻ ക്രൈഫ് 3 1971, 1973, 1974
ഫ്രാൻസ് പ്ലാറ്റീനി, മിഷായേൽമിഷായേൽ പ്ലാറ്റീനി 3 1983, 1984, 1985
നെതർലൻഡ്സ് വാൻ ബാസ്റ്റൻ, മാർക്കോമാർക്കോ വാൻ ബാസ്റ്റൻ 3 1988, 1989, 1992
സ്പെയ്ൻ ഡി സ്റ്റെഫാനോ, ആൽഫ്രഡോആൽഫ്രഡോ ഡി സ്റ്റെഫാനോ 2 1957, 1959
ജെർമനി ബെക്കൻബോവർ, ഫ്രാൻസ്ഫ്രാൻസ് ബെക്കൻബോവർ 2 1972, 1976
ഇംഗ്ലണ്ട് കീഗൻ, കെവിൻകെവിൻ കീഗൻ 2 1978, 1979
ജെർമനി റമ്മെനിഗ്ഗ്, കാൾ-ഹെയ്ൻസ്കാൾ-ഹെയ്ൻസ് റമ്മെനിഗ്ഗ് 2 1980, 1981
ബ്രസീൽ , റൊണാൾഡോറൊണാൾഡോ 2 1997, 2002

രാജ്യത്തെ അടിസ്ഥാനപ്പെടുത്തി[തിരുത്തുക]

Country Players Total
 ജർമ്മനി 5 7
 നെതർലൻ്റ്സ് 3 7
 ഫ്രാൻസ് 4 6
 ബ്രസീൽ 4 5
 ഇംഗ്ലണ്ട് 4 5
 ഇറ്റലി 5 5
 പോർച്ചുഗൽ 3 3
 സോവിയറ്റ് യൂണിയൻ 3 3
 സ്പെയിൻ 2 3
 ചെക്ക് റിപ്പബ്ലിക്ക് /  Czechoslovakia 2 2
 അർജന്റീന 1 6
 ബൾഗേറിയ 1 1
 ഡെന്മാർക്ക് 1 1
 ഹംഗറി 1 1
 Liberia 1 1
 വടക്കൻ അയർലണ്ട് 1 1
 സ്കോട്ട്‌ലൻഡ് 1 1
 ഉക്രൈൻ 1 1

ക്ലബ്ബിനെ അടിസ്ഥാനപ്പെടുത്തി[തിരുത്തുക]

Club Players Total
ഇറ്റലി യുവന്റസ് 6 8
ഇറ്റലി മിലാൻ 6 8
സ്പെയ്ൻ ബാഴ്സലോണ 6 8
സ്പെയ്ൻ റയൽ മാഡ്രിഡ്‌ 5 6
ജെർമനി ബയേൺ മ്യൂണിക് 3 5
ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് 4 4
Ukraine ഡൈനാമോ കീവ് 2 2
ഇറ്റലി ഇന്റർമിലാൻ 2 2
ജെർമനി ഹാംബർഗ് 1 2
ഇംഗ്ലണ്ട് ബ്ലാക്ക്പൂൾ 1 1
ചെക്ക് റിപ്പബ്ലിക്ക് ഡുക്ല പ്രേഗ് 1 1
റഷ്യ ഡൈനാമോ മോസ്കോ 1 1
Portugal ബെൻഫിക്ക 1 1
ഹംഗറി Ferencváros 1 1
നെതർലൻഡ്സ് അജാക്സ് 1 1
ജെർമനി Borussia Mönchengladbach 1 1
ഫ്രാൻസ് Marseille 1 1
ജെർമനി Borussia Dortmund 1 1
ഇംഗ്ലണ്ട് ലിവർപൂൾ 1 1

കുറിപ്പുകൾ[തിരുത്തുക]

A. a b Despite being born in Argentina, Alfredo Di Stefano acquired Spanish citizenship in 1956, and went on to play for the Spanish national football team.[10]

B. ^ Despite being born in Argentina, Omar Sívori acquired Italian citizenship in 1961, and went on to play for the Italian national football team.[11]

C. ^ Johan Cruyff was signed by Barcelona from Ajax mid-way through 1973.[12]

D. ^ Gary Lineker was signed by Barcelona from Everton mid-way through 1986.

E. ^ Ruud Gullit was signed by Milan from PSV Eindhoven mid-way through 1987.[13]

F. ^ George Weah was signed by Milan from Paris Saint-Germain mid-way through 1995.[14]

G. ^ Ronaldo was signed by Internazionale from Barcelona mid-way through 1997.[15]

H. ^ Luís Figo was signed by Real Madrid from Barcelona mid-way through 2000.[16]

I. ^ Ronaldo was signed by Real Madrid from Internazionale mid-way through 2002.[17]

J. ^ Deco was signed by Barcelona from Porto mid-way through 2004.

K. ^ Fabio Cannavaro was signed by Real Madrid from Juventus mid-way through 2006.[18]

L. ^ Cristiano Ronaldo was signed by Real Madrid from മാഞ്ചസ്റ്റർ യുണൈറ്റഡ് mid-way through 2009.[19]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.cambridge.org/core/journals/perspectives-on-politics/article/abs/messi-ronaldo-and-the-politics-of-celebrity-elections-voting-for-the-best-soccer-player-in-the-world/36CB5CB44D4C06866305408163A49290
  2. https://www.sportbible.com/football/ballon-dor-votes-lionel-messi-cristiano-ronaldo-665271-20230302?source=facebook&fbclid=IwAR3LI1jGmPSn6t7ceIM-ql4o5eV5meCTB5dcbvPMeTArHAGJnDHlIuzPR_Y
  3. 3.0 3.1 "Ronaldo joins legendary list". BBC Sport. 1 December 2008. Retrieved 4 December 2008.
  4. "Matthews wins first Golden Ball". BBC Sport. 1 December 2008. Retrieved 4 December 2008.
  5. 5.0 5.1 "The 1990s Ballon d'Or winners". BBC Sport. 1 December 2008. Retrieved 4 December 2008.
  6. "Kaka wins 2007 award". BBC Sport. 1 December 2008. Retrieved 4 December 2008.
  7. "Rankings by Wins". Rec.Sport.Soccer Statistics Foundation. 9 October 2008. Retrieved 4 December 2008.
  8. "Messi obtiene el Balón de oro 2009=[[El Economista]]". 1 December 2009. Retrieved 1 December 2009. {{cite news}}: URL–wikilink conflict (help)
  9. "FIFA.com - The FIFA Ballon d'Or is born". Archived from the original on 2015-01-18. Retrieved 2010-11-27.
  10. "Europe dazzled by Di Stéfano". uefa.com. Union of European Football Associations. 22 November 2004. Archived from the original on 2008-12-11. Retrieved 6 December 2008.
  11. "Juve legend Sívori dies". uefa.com. Union of European Football Associations. 18 February 2005. Archived from the original on 2007-01-04. Retrieved 6 December 2008.
  12. "Johan Cruyff". Laureus. Archived from the original on 2007-12-13. Retrieved 6 December 2008.
  13. "Sexy football to sexy golf, Gullit shows his class". The Scotsman. Johnston Press Digital Publishing. 4 October 2008. Retrieved 6 December 2008.
  14. Harris, Nick (7 December 2004). "George Weah: favourite to win biggest battle - leading his country off the field". The Independent. Associated Press. Archived from the original on 2011-09-11. Retrieved 6 December 2008.
  15. "Fast facts on Ronaldo". Sports Illustrated. Reuters. 31 August 2002. Retrieved 6 December 2008.
  16. Nash, Elizabeth (25 July 2000). "Figo defects to Real Madrid for record £37.2m". The Independent. Associated Press. Retrieved 6 December 2008.
  17. "Real ropes Ronaldo". Sports Illustrated. Associated Press. 31 August 2002. Archived from the original on 2008-12-05. Retrieved 6 December 2008.
  18. "Real sign Cannavaro and Emerson". BBC Sport. 19 July 2006. Retrieved 6 December 2008.
  19. "Man Utd accept £80m Ronaldo bid". BBC Sport. British Broadcasting Corporation. 11 June 2009. Retrieved 11 June 2009.