മുസഫർ അലി
ദൃശ്യരൂപം
മുസഫർ അലി | |
|---|---|
'ജാനിസാർ' 2015 ലെ മാധ്യമയോഗത്തിൽ മുസാഫർ | |
| ജനനം | 21 സെപ്റ്റംബർ 1944 വയസ്സ്) |
| Title | Padma Shri (2005) |
| ജീവിതപങ്കാളി(s) | Subhashini Ali (Divorced) Meera |
| കുട്ടികൾ | Shaad Ali |
ചലച്ചിത്രസംവിധായകനും കവിയുമാണ് രാജാ മുസഫർ അലി (ജനനം : 21 ഒക്ടോബർ 1944). 2005-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]ലഖ്‌നൗവിൽ ജനിച്ചു. കോട്വാരയിലെ രാജാവായിരുന്നു അച്ഛൻ. ഗമൻ, കിസാൻ, അവദ് എന്നിവയടക്കം 18-ഓളം സിനിമകൾ സംവിധാനംചെയ്തു. മുസഫർ അലിയുടെ സ്വപ്‌നപദ്ധതിയായ സൂണി ഇതുവരെ പുറത്തിറക്കാനായിട്ടില്ല.
സുഭാഷിണി അലി ആദ്യഭാര്യയായിരുന്നു. വിവാഹ മോചനം നേടി ഫാഷൻ ഡിസൈനറായ മീരയെ വിവാഹം കഴിച്ചു.[1]
സിനിമകൾ
[തിരുത്തുക]- ഗമൻ
- കിസാൻ
- അവദ്
- ഉമ്രാവോ ജാൻ
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ (2005)
- രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം
അവലംബം
[തിരുത്തുക]- ↑ "Muzaffar Ali deplores MNS stand against North Indians, Bachchan". The Hindu. 2008-02-04. Archived from the original on 2018-12-26. Retrieved 2014-05-07.