മിസ് യൂണിവേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിസ് യൂണിവേഴ്‌സ്
Missuniverselogo2.png
ആപ്തവാക്യംConfidently Beautiful
രൂപീകരണംജൂൺ 28, 1952; 67 വർഷങ്ങൾക്ക് മുമ്പ് (1952-06-28)
തരംBeauty pageant
ആസ്ഥാനംNew York City, New York
Location
ഔദ്യോഗിക ഭാഷ
English
പ്രധാന വ്യക്തികൾ
Paula Shugart (since 1997)
(President)
മാതൃസംഘടനWME/IMG
AffiliationsWilliam Morris Endeavor
ബഡ്ജറ്റ്
US$100 million (annually)
വെബ്സൈറ്റ്MissUniverse.com

അമേരിക്കൻ ആസ്ഥാനമായുള്ള മിസ്സ് യൂണിവേഴ്സ് ഓർഗനൈസേഷൻ നടത്തുന്ന വാർഷിക അന്തർദ്ദേശീയ സൗന്ദര്യമത്സരമാണ് മിസ് യൂണിവേഴ്സ് അഥവാ വിശ്വസുന്ദരി. ലോകമെമ്പാടുമുള്ള 190 ലധികം രാജ്യങ്ങളിൽ ഈ സൗന്ദര്യമത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നു. മിസ്സ് വേൾഡ്, മിസ് ഇന്റർനാഷണൽ, മിസ് എർത്ത് എന്നിവയ്‌ക്കൊപ്പം മിസ് യൂണിവേഴ്‌സും ലോകത്തിലെ പ്രധാന സൗന്ദര്യമത്സരങ്ങളിൽ ഒന്നാണ്.

2018 ഡിസംബർ 17 ന് തായ്‌ലൻഡിലെ ബാങ്കോക്കിൽ കിരീടമണിഞ്ഞ ഫിലിപ്പൈൻസിലെ കാട്രിയോണ ഗ്രേയാണ് നിലവിലെ മിസ്സ് യൂണിവേഴ്‌സ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിസ്_യൂണിവേഴ്സ്&oldid=3179639" എന്ന താളിൽനിന്ന് ശേഖരിച്ചത്