പ്രസിഡന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സംഘടനയുടെയോ, കമ്പനിയുടെയോ, സമൂഹത്തിന്റെയോ, ക്ലബിന്റെയോ, ട്രേഡ് യൂണിയന്റെയോ, സർവ്വകലാശാലയുടെയോ, രാജ്യത്തിന്റെയോ നേതൃസ്ഥാനം വഹിക്കുന്നയാളുടെ പദവി എന്ന നിലയ്ക്ക് പ്രസിഡന്റ് എന്ന പദം ഉപയോഗിക്കാറുണ്ട്. ലാറ്റിൻ ഭാഷയിൽ നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം

മറ്റുപയോഗങ്ങൾക്കു പുറമേ മിക്ക റിപ്പബ്ലിക്കുകളിലും പൊതു തിരഞ്ഞെടുപ്പിലൂടെയോ, നിയമസഭയുടെയോ പ്രത്യേക ഇലക്ടറൽ കോളേജിന്റെയോ തിരഞ്ഞെടുപ്പിലൂടെയോ നേതൃസ്ഥാനത്തെത്തുന്ന രാഷ്ട്രത്തലവന്റെ സ്ഥാനപ്പേരാണിത്.

ഇതും കാണുക[തിരുത്തുക]

രാഷ്ട്രത്തലവൻ:

രാഷ്ട്രത്തലവന്മാരുടെ മറ്റു സ്ഥാനപ്പേരുകൾ:

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രസിഡന്റ്&oldid=1882968" എന്ന താളിൽനിന്ന് ശേഖരിച്ചത്