ഒലീവിയ കൾപോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒലീവിയ കൾപോ
സൗന്ദര്യമത്സര വിജയി
Olivia Culpo at the Miss USA pageant in Las Vegas, Nevada on May 28, 2012
ജനനം ഒലീവിയ കൾപോ
(1992-05-08) മേയ് 8, 1992 (23 വയസ്സ്)
ക്രാൻസ്ടൺ (റോഡ് ഐലൻഡ്)
ഉയരം 5 അടി (1.524 മീ)
Hair color ബ്രൗൺ
Eye color ബ്രൗൺ
പദവി മിസ് റോഡ് ഐലൻഡ് യു.എസ്.എ. 2012
മിസ് യു.എസ്.എ. 2012
മിസ് യൂണിവേഴ്സ് 2012

2012 ലെ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കക്കാരിയാണ് ഒലീവിയ കൾപോ (ജനനം: മേയ് 8, 1992). റോഡ് ഐലൻഡിൽ നിന്നുള്ള ഇരുപതുകാരിയായ ഒലീവിയ വിശ്വസുന്ദരിപ്പട്ടം നേടുന്ന എട്ടാമത്തെ അമേരിക്കക്കാരിയാണ്.[1]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/2015221/2012-12-21/world

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒലീവിയ_കൾപോ&oldid=1763201" എന്ന താളിൽനിന്നു ശേഖരിച്ചത്